സമാഗമം – 3

സമാഗമം ആദ്യഭാഗം   മൂകാംബികാ ദേവീടെ  കടാക്ഷം നല്ലപോലെ കിട്ടി, അതിനുമുപരി ടീച്ചറെ കാണാൻ പറ്റി, എത്രനാളായിട്ടുള്ള മോഹമായിരുന്നു അത്. യാത്രാ ക്ഷീണമകറ്റാൻ നല്ലപോലെ ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ വിവേകിന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത അതായിരുന്നു.   മലയാളം ഭാഷയെ സ്നേഹിച്ചു തുടങ്ങിയത് ടീച്ചർ ആ ഭാഷയെ കൈകാര്യം ചെയുന്ന വിധം കണ്ടതിനുശേഷമാണ്. സ്വതവേ അന്തർമുഖനായിരുന്ന എനിക്ക് വേദികളിൽ കയറാൻ ധൈര്യം കിട്ടിയത് ടീച്ചറുടെ പ്രോത്സാഹനം കൊണ്ട് മാത്രമായിരുന്നു. ക്ലാസ്സിൽ കവിതകൾ എന്നെകൊണ്ട് ഉറക്കെ പാടിപ്പിച്ചു, മറ്റു … Continue reading സമാഗമം – 3