തണൽ- പാർട്ട് 13

ആദ്യഭാഗം ഞാൻ പെട്ടെന്ന് കൈയ്യിൽ ഉണ്ടായിരുന്ന ഒത്തിരി ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഇത് വരെ ഉടുക്കാതെ ഇരുന്ന ബ്ലാക്ക് ഷിഫോൺ സാരി എടുത്ത് ഉടുത്തു. കണ്ണെഴുതി കണ്ണാടിയിൽ നോക്കി സുന്ദരി ആയെന്ന് ഉറപ്പ് വരുത്തി. കോളിങ് ബെൽ കേട്ട് നെഞ്ചിടുപ്പോടെ ആണ് വാതിൽ തുറന്നത്. എബി എന്നെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു “എന്താടോ ഇത്, എനിക്ക് വീട് മാറി പോയോ?” ഞാൻ ചിരിച്ച് കൊണ്ട് കണ്ണടക്കാൻ പറഞ്ഞു, “എന്താ ജൂലിക്കുട്ടി മുഖത്ത് ഒരു കള്ളത്തരം”. ” ഒന്നും ഇല്ല, … Continue reading തണൽ- പാർട്ട് 13