മരണം തന്ന തിരിച്ചറിവ് 7

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 7 അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജ് എന്ന നിലയിൽ ഞാൻ ഞെട്ടി എങ്കിലും അത് അത്ര പ്രശ്നം ഉള്ള മെസേജ് ആയിരുന്നില്ല. സന്തോഷേട്ടൻ ആണ് മെസേജ് അയച്ചിരിക്കുന്നത്. എനിക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ ആയിരുന്നു. ഇപ്പോ കുഴപ്പമില്ല എന്നും പറഞ്ഞ് ഞാൻ കിടന്നു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട എന്നും പറഞ്ഞ് ഒരു മെസേജ് കൂടി വന്നു, ഞാൻ അതിന് ഒക്കെ … Continue reading മരണം തന്ന തിരിച്ചറിവ് 7