Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Three of us
സിനിമ

Three of us

By Meera GeorgeJanuary 11, 2024Updated:January 16, 20241 Comment1 Min Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരുപാട് റിവ്യൂകൾ വായിച്ചതിനു ശേഷമാണ് three of us ഒന്ന് കാണാൻ കഴിഞ്ഞത്. അവലോകനങ്ങളുടെ ധാരാളിത്തത്തിൽ പൊങ്ങി നിൽക്കുന്ന ഒരു കുഞ്ഞു സിനിമ. ഷെഫാലിയുടെ കണ്ണുകളുടെ ആഴവും ഭർത്താവിൻ്റെ ശ്രദ്ധയും ഒക്കെ പരാമർശിച്ച് റിവ്യൂകൾ കണ്ടിരുന്നു.. അതിൽ നിന്നൊക്കെ എന്നെ സ്പർശിച്ചത് ഒരു വാചകം മാത്രമാണ്.

“No one remembers their daily life.”

കഥയുടെ ഒരു തലം മാത്രം എങ്കിലും ആഴത്തിൽ അർത്ഥം അന്വേഷിക്കാവുന്ന ഒരു വാചകം. ഓരോ ദിവസവും അന്യായ വേഗത്തിൽ കടന്നു പോകുമ്പോൾ ആര്, എന്തോർക്കാൻ!! അങ്ങനെയങ്ങനെ പോകുന്ന വേഗത്തിന് പെട്ടെന്നൊരു തട! അസുഖം സ്ഥിരീകരണം, ചികിത്സ… അസുഖത്തിനോട് താദാത്മ്യപ്പെട്ട് കഴിഞ്ഞ ശൈലജ ആ വാചകം പറയുമ്പോൾ അതിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. ജീവിച്ച് തീർത്ത അവളുടെ “daily life” അവളെ നോക്കി ചിരിക്കുന്നുണ്ടാകും. ഇങ്ങനെ ഓരോ daily life ചേർത്ത് ചേർത്ത് വെക്കുന്ന വമ്പൻ ജീവിതം! ഇത്രയേ ഉള്ളോ എന്ന് അത്ഭുതപ്പെടുന്നു!

മറന്ന് മറന്ന് പോകാതിരിക്കാൻ ശൈലജ കുറിച്ച് വെക്കുന്ന ‘daily life’.. സിനിമയുടെ ആദ്യം കാണിക്കുന്ന ഷോട്ടുകളിൽ ഒന്ന്.. ഒരു പരിധി വരെ ദൈനം ദിന ജീവിതത്തിന്, അതിൻ്റെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഓടുന്ന ഓരോരുത്തരും.. ഒരു സ്റ്റോപ് എവിടെയെങ്കിലും വരുമ്പോൾ മാത്രം ഞാനിത് എവിടെ എത്തി എന്ന് ചിന്തിക്കുന്നവർ…

 “What has changed?”

“Everything….”

ആരും ഓർക്കാത്ത ആ daily life, ഉടച്ച് വാർക്കുന്നുണ്ട്, ഓരോരുത്തരെയും..

പഴയ പ്രണയം തേടി, അല്ലെങ്കിൽ അവളുടെ മൂലോൽപത്തി തേടി യാത്ര പോയതെങ്കിലും  ബാക്കി വെച്ച കുറച്ച് കടങ്ങൾ തീർത്ത് ശൈലജ. കടൽക്കരയിലെ മന്ത്രവാദിനി ഒക്കെ ഇംഗ്ലീഷ് സിനിമയിലെ പോലെ തോന്നി.

ശരിക്കും three of us അല്ല, all of us! ഒന്ന് നിർത്തി ചുറ്റും നോക്കുക. ഒരു sudden break അല്ലെങ്കിൽ full stop വരുന്നതിനു മുൻപ്, ഒന്ന് സ്വയം കണ്ടെത്തുക..

ഒരു പക്ഷെ ആ വാചകം ഇല്ലായിരുന്നെങ്കിൽ എനിക്ക് ഇഷ്ടപ്പെടാതെ പോകുമായിരുന്നു, ഈ സിനിമ.

Post Views: 27
3
Meera George

1 Comment

  1. Shreeja R on January 27, 2024 7:07 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.