Author: Arun Warrier

2012 ലെ ഒരു രാത്രി.. സമയം 10 .30 pm അമൃത എക്സ്പ്രെസ്സ്ന്‍റെ അന്നൌന്‍സ്മെന്‍റ് മുഴങ്ങുന്നുണ്ട്… തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍റെ ഫ്ലൈ ഓവര്‍ ഓടി കയറുമ്പോള്‍ നെഞ്ച് പട പടാന്ന് ഇടിക്കുന്നത്‌ ഞാന്‍ അറിഞ്ഞു. ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ ഇറങ്ങി എന്‍ക്വയറി  കൌണ്ടറില്‍  മുന്നില്‍ ഉള്ള ആളുകളെ ശപിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ മൊബൈല്‍ വീണ്ടു നോക്കി. അതെ ശരിയാണ്… കുഴപ്പമൊന്നും ഇല്ല… അങ്ങിനെ പറഞ്ഞു സമാധാനിച്ചു. ഒടുവില്‍ എന്റെ ഊഴമായി… ” സാര്‍ , മംഗലാപുരം പോകുന്ന വണ്ടി ഏതു പ്ലാറ്റ് ഫോമിലാണ് വരിക..  ” കറുത്ത് തടിച്ച ആ മനുഷ്യന്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് ഹിന്ദി കലര്‍ന്ന മലയാളത്തില്‍  പറഞ്ഞു. ”  മംഗലാപുരത്തേക്ക് ഇനി വണ്ടി ഒന്നും ഇല്ല. only at tomorrow early morning ” വിശ്വാസം വരാതെ ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. Departure time ശരിയാണെന്ന് ഉറപ്പു വരുത്തി. എന്നിട്ട് IRCTC യില്‍…

Read More