Author: SHABNA PK

Women entrepreneur. Asthaaz Design. Salwar studio Working with group AGORA WOMEN DELIGHT.. KANNUR

എന്റെ പ്രണയമേ… പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. അനുഭവിച്ചാൽ മതിയാവാത്ത ഒരുതരം മത്ത്. ഒരു തരം ഭ്രാന്തമായ ഇഷ്ടമാണെനിക്ക് നിന്നോട്. ഞാൻ നിന്നെ പ്രേമിക്കുന്നു അഗാധമായി. നിന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. നീ എന്നെ മറന്നുവോ. എനിക്ക് നിന്നെ മറക്കാൻ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം എന്നെ വേട്ടയാടുന്നു. എനിക്ക് നിന്നോട് ഉള്ളത് ഭ്രാന്തമായ പ്രണയമാണ്. ഈ ലോകത്തു വേറെ ആരും നിന്നെ സ്നേഹിക്കരുത് എന്ന എന്റെ ചിന്ത. നീ എന്റെ മാത്രം ആയിരിക്കണം എന്ന എന്റെ പൊസ്സസീവ്നെസ് എല്ലാം കൊണ്ട് ഞാൻ ഒരു ഭ്രാന്തിയെ പോലെ ആയി മാറി. എനിക്ക് നിന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടെന്ന് നിനക്ക് അറിയില്ല. എന്റെ മനസ്സിന്റെ ദുഷ്ചിന്ത ആണ് എന്നെ ഭ്രാന്തു പിടിപ്പിക്കുന്നത്.. എനിക്ക് നിന്നോടുള്ള സ്നേഹം കൂടുമ്പോൾ ഒക്കെ അതു ദേഷ്യമായി പരിണമിക്കുന്നു. എന്താണ് ഞാൻ ഇങ്ങനെ എന്ന് പലപ്പോഴും എന്നോട് തന്നെ ചോദിച്ചു.…

Read More