FAQ

ഏറ്റവും മുകളിൽ വലത് കോർണറിൽ കാണുന്ന സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് രജിസ്റ്റർ എന്നുള്ള ടാബ് കാണാൻ  സാധിക്കും. 

തുറന്നു വരുന്ന ഫോമിൽ നിങ്ങളുടെ യൂസർ നെയിം, ഫസ്റ്റ് നെയിം,ലാസ്റ്റ് നെയിം, ഇമെയിൽ അഡ്രസ് (നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇമെയിൽ ഐഡി ഉപയോഗിക്കാൻ ശ്രമിക്കുക) ചേർക്കുക.

നിങ്ങളുടെ പ്രിയപ്പെട്ട ചിത്രം പ്രൊഫൈൽ ചിത്രമായി ചേർക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിം ഉപയോഗിക്കാം. സ്വന്തം പേരോ തൂലിക നാമമോ ആകാം. നിങ്ങളെക്കുറിച്ചുള്ള ചെറിയൊരു ബയോ കൂടി ചേർക്കുക. ശക്തമായ പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്ത ശേഷം നിങ്ങളുടെ ഇമെയിൽ അഡ്രസിൽ ഒരു വെരിഫിക്കേഷൻ മെയിൽ വരും. അതിൽ ക്ലിക്ക് ചെയ്തു ഇമെയിൽ വെരിഫൈ ചെയ്യുക. ചിലപ്പോൾ സ്പാം ഫോൾഡറിലാവും മെയിൽ ഉണ്ടാകുക. മെയിൽ വന്നിട്ടില്ലെങ്കിൽ എഡിറ്റർമാരെ സമീപിക്കുക. നിങ്ങളുടെ പ്രൊഫൈൽ എഡിറ്റോറിയൽ ടീം മാന്വലി അപ്പ്രൂവ് ചെയ്യുന്നത് വരെ കാത്തിരിക്കുക.

നിങ്ങളുടെ ലോഗിൻ ആക്റ്റീവ് ആയാൽ വെബ്‌സൈറ്റിൽ സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ തൊടുമ്പോൾ വരുന്ന സ്‌ക്രീനിൽ ലോഗിൻ ഇമെയിൽ, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. 

താഴെ ഒരു ടെക്സ്റ്റ് എഡിറ്റർ തുറന്നു വരും. അതിൽ പോസ്റ്റ് ടൈറ്റിൽ നൽകുക. നേരിട്ട് ഉള്ളടക്കം ടൈപ്പ് ചെയ്തു ചേർക്കുന്നതിനേക്കാൾ ജി മെയിൽ ഡ്രാഫ്റ്റിലോ മൊബൈൽ നോട്ട് പാഡിലോ ഗൂഗിൾ ഡോക്സ് പോലുള്ള ആപ്പുകളിലോ സേവ് ചെയ്ത  ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് ഉത്തമം. ഡ്രാഫ്റ്റ് സൗകര്യം ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമല്ല. 

തംബ്നെയിൽ ഇമേജ് ആയി വ്യക്തത ഉള്ള ചിത്രം ചേർക്കാൻ ശ്രദ്ധിക്കുക (1000 * 562 pix ചിത്രം ആയാൽ നല്ലത്). നിങ്ങളുടെ ബ്ലോഗിന്റെ ഇടയ്ക്കും ചിത്രങ്ങൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ബ്ലോഗിന് ചേർന്ന കാറ്റഗറികൾ ടിക്ക് ചെയ്തു സെലക്ട് ചെയ്യാം. സബ്മിറ്റ് ചെയ്ത ശേഷം നിങ്ങളുടെ ബ്ലോഗ് അപ്പ്രൂവ് ആകുന്നത് വരെ കാത്തിരിക്കുക. 48 മണിക്കൂറിനുള്ളിൽ പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യും.

നിങ്ങൾക്ക് കുഞ്ഞുകാര്യങ്ങൾ എഴുതാൻ സബ്മിറ്റ് ടൈനി അഫേർസ് എന്നതിൽ ക്ലിക്ക് ചെയ്തു തുടരുക. കുഞ്ഞിക്കഥ, കവിത, കുറിപ്പുകൾ, ഉദ്ധരണികൾ ഒക്കെ ഇവിടെ പോസ്റ്റ് ചെയ്യാം. ഇവിടെ ചിത്രം ചേർക്കാൻ സാധിക്കില്ല.

സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ എത്തുന്ന സ്‌ക്രീനിൽ ഫ്രീ ഇമേജസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും സൈസ് ചെറുതാക്കാനും മറ്റുമുള്ള നിർദേശങ്ങൾ ലഭ്യമാണ്. ബ്ലോഗിന് വേണ്ട ചിത്രം നിങ്ങളുടെ മൊബൈൽ ഗാലറിയിൽ / ലാപ്ടോപ്പിൽ സേവ് ചെയ്ത ശേഷം ബ്ലോഗ് പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക. വെബ്സൈറ്റിൽ മീഡിയ ഗാലറി സൗകര്യം ലഭ്യമല്ല.

ലോഗിൻ ചെയ്ത ശേഷം ഇടതുവശത്തുള്ള മെനുവിൽ മൈ അക്കൗണ്ടിൽ പോയാൽ നിങ്ങളുടെ ഡാഷ്ബോർഡ് കാണാം. അവിടെ ഓരോ ബ്ലോഗിന് നേരെയും പെൻസിലിന്റെ ചിഹ്നം ഉള്ള എഡിറ്റ് ഓപ്ഷൻ ഉണ്ട്. ബ്ലോഗ് കാണാൻ വ്യൂ എന്ന ഓപ്ഷനും കാണാം. 

നിങ്ങൾ കുഞ്ഞുകാര്യങ്ങൾ ആണ് എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ ഡാഷ്‌ബോർഡിലെ ‘എഡിറ്റ്  ടൈനി അഫയർസ്’ എന്നതിൽ ക്ലിക്ക് ചെയ്തു എഡിറ്റ് ചെയ്യുക.

ബ്ലോഗ് എഡിറ്റ് ഓപ്ഷനിൽ ഇമേജ് മാറ്റാൻ സാധിക്കും. 

മൈ അക്കൗണ്ടിൽ പ്രൊഫൈൽ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.

ഓരോ ബ്ലോഗിന് താഴെയും കാണുന്ന വിവിധ സോഷ്യൽ മീഡിയ ഐക്കണുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാം. അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത് ഫേസ്ബുക്ക് സ്റ്റോറി ആയോ ഇൻസ്റ്റ സ്റ്റോറി കൊടുക്കാനോ മെസ്സഞ്ചറിൽ അയക്കാനോ വാട്സ്ആപ്പ്  സ്റ്റാറ്റസിൽ ലിങ്ക് കൊടുക്കാനോ ഉപയോഗിക്കാം.

ബ്ലോഗിന്റെ താഴെയുള്ള ❤️ബട്ടൺ ക്ലിക്ക് ചെയ്ത് രചയിതാവിനെ പ്രോത്സാഹിപ്പിക്കാം. കമെന്റ് ചെയ്യാനും മറ്റുള്ളവരുടെ കമെന്റുകൾ വായിക്കാനും ഓപ്ഷൻ ഉണ്ട്. കമെന്റുകൾക്ക് മറുപടി കൊടുക്കാനും സാധിക്കും. ബ്ലോഗ് ❤️ ചെയ്യാൻ നിങ്ങൾക്ക് ലോഗിൻ വേണമെന്നില്ല. എന്നാൽ കമെന്റ് ചെയ്യാൻ ലോഗിൻ ഉണ്ടാകണം.

അക്ഷരത്തെറ്റുകൾ ഒഴിവാക്കി മികച്ച ഉള്ളടക്കവും തലക്കെട്ടുകളും ചേർച്ചയുള്ള കവർ ഇമേജ് ചേർത്തും ബ്ലോഗ് ആകർഷകമാക്കുക. ഫേസ്ബുക്ക് പേജിൽ ഫീച്ചർ ചെയ്യപ്പെടുന്ന ബ്ലോഗുകൾ സ്വന്തം വാളിലേക്ക് കൂടി ഷെയർ ചെയ്യുക. പേജിൽ ലഭിക്കുന്ന കമെന്റുകൾക്ക് മറുപടി കൊടുക്കുക. സ്ഥിരമായി എഴുതുക, രചനാ മത്സരങ്ങളിൽ പങ്കെടുക്കുക എന്നതും മറക്കരുത്. 

നിങ്ങൾക്ക് പിന്നീട് വായിക്കാനായി ബ്ലോഗുകൾ ബുക്ക്മാർക്ക് ചെയ്തു വയ്ക്കാം. ഇടതുവശത്തുള്ള മൈ ബുക്ക്മാർക്സ് എന്ന മെനുവിലൂടെ നിങ്ങളുടെ സേവ് ചെയ്ത ബുക്ക്മാർക്കുകൾ പിന്നീട് കാണാനും ബുക്ക്മാർക്ക്സ് ഷെയർ ചെയ്യാനും സാധിക്കും. 

പുതിയ എഴുത്ത് മത്സരവിവരങ്ങൾ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റ ഹാന്റിലിലും വെബ്സൈറ്റിൽ കോണ്ടെസ്റ്റ്സ് എന്നതിലും അപ്ഡേറ്റ് ചെയ്യും. എഡിറ്റർമാർ നിയന്ത്രിക്കുന്ന വാട്ട്സ്ആപ്പ്  ഗ്രൂപ്പിലും എഴുത്തുകാരും വായനക്കാർക്കും സംവദിക്കാനുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലും അപ്ഡേറ്റുകൾ ശ്രദ്ധിക്കുക.

വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് ഫോം ഉപയോഗിക്കാം. അല്ലെങ്കിൽ [email protected] ലേക്ക് മെയിൽ അയക്കാം.

വായിക്കാനും എഴുതാനും താല്പര്യം ഉള്ളവരെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാനും ഫോളോ ചെയ്യാനും ക്ഷണിക്കുക. കൂട്ടുകാരായ എഴുത്തുകാർക്ക് വെബ്‌സൈറ്റിൽ ലോഗിൻ ഉണ്ടാക്കി എഴുതാൻ സഹായിക്കുക.

വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കാം എന്നറിയാൻ ഈ യൂട്യൂബ് വീഡിയോ കാണൂ
ഏറ്റവും മുകളിൽ വലത് കോർണറിൽ കാണുന്ന സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് രജിസ്റ്റർ എന്നുള്ള ടാബ് കാണാൻ  സാധിക്കും. തുറന്നു വരുന്ന ഫോമിൽ നിങ്ങളുടെ യൂസർ നെയിം, ഫസ്റ്റ് നെയിം,ലാസ്റ്റ് നെയിം, ഇമെയിൽ അഡ്രസ് (നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇമെയിൽ ഐഡി ഉപയോഗിക്കാൻ ശ്രമിക്കുക) ചേർക്കുക. നിങ്ങളുടെ പ്രിയപ്പെട്ട ചിത്രം പ്രൊഫൈൽ ചിത്രമായി ചേർക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിം ഉപയോഗിക്കാം. സ്വന്തം പേരോ തൂലിക നാമമോ ആകാം. നിങ്ങളെക്കുറിച്ചുള്ള ചെറിയൊരു ബയോ കൂടി ചേർക്കുക. ശക്തമായ പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്ത ശേഷം നിങ്ങളുടെ ഇമെയിൽ അഡ്രസിൽ ഒരു വെരിഫിക്കേഷൻ മെയിൽ വരും. അതിൽ ക്ലിക്ക് ചെയ്തു ഇമെയിൽ വെരിഫൈ ചെയ്യുക. ചിലപ്പോൾ സ്പാം ഫോൾഡറിലാവും മെയിൽ ഉണ്ടാകുക. മെയിൽ വന്നിട്ടില്ലെങ്കിൽ എഡിറ്റർമാരെ സമീപിക്കുക. നിങ്ങളുടെ പ്രൊഫൈൽ എഡിറ്റോറിയൽ ടീം മാന്വലി അപ്പ്രൂവ് ചെയ്യുന്നത് വരെ കാത്തിരിക്കുക.

നിങ്ങളുടെ ലോഗിൻ ആക്റ്റീവ് ആയാൽ വെബ്‌സൈറ്റിൽ സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ തൊടുമ്പോൾ വരുന്ന സ്‌ക്രീനിൽ ലോഗിൻ ഇമെയിൽ, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.

താഴെ ഒരു ടെക്സ്റ്റ് എഡിറ്റർ തുറന്നു വരും. അതിൽ പോസ്റ്റ് ടൈറ്റിൽ നൽകുക. നേരിട്ട് ഉള്ളടക്കം ടൈപ്പ് ചെയ്തു ചേർക്കുന്നതിനേക്കാൾ ജി മെയിൽ ഡ്രാഫ്റ്റിലോ മൊബൈൽ നോട്ട് പാഡിലോ ഗൂഗിൾ ഡോക്സ് പോലുള്ള ആപ്പുകളിലോ സേവ് ചെയ്ത  ടെക്സ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് ഉത്തമം. ഡ്രാഫ്റ്റ് സൗകര്യം ഇപ്പോൾ വെബ്സൈറ്റിൽ ലഭ്യമല്ല. തംബ്നെയിൽ ഇമേജ് ആയി വ്യക്തത ഉള്ള ചിത്രം ചേർക്കാൻ ശ്രദ്ധിക്കുക (1000 * 562 pix ചിത്രം ആയാൽ നല്ലത്). നിങ്ങളുടെ ബ്ലോഗിന്റെ ഇടയ്ക്കും ചിത്രങ്ങൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ബ്ലോഗിന് ചേർന്ന കാറ്റഗറികൾ ടിക്ക് ചെയ്തു സെലക്ട് ചെയ്യാം. സബ്മിറ്റ് ചെയ്ത ശേഷം നിങ്ങളുടെ ബ്ലോഗ് അപ്പ്രൂവ് ആകുന്നത് വരെ കാത്തിരിക്കുക. 48 മണിക്കൂറിനുള്ളിൽ പോസ്റ്റുകൾ അപ്പ്രൂവ് ചെയ്യും. നിങ്ങൾക്ക് കുഞ്ഞുകാര്യങ്ങൾ എഴുതാൻ സബ്മിറ്റ് ടൈനി അഫേർസ് എന്നതിൽ ക്ലിക്ക് ചെയ്തു തുടരുക. കുഞ്ഞിക്കഥ, കവിത, കുറിപ്പുകൾ, ഉദ്ധരണികൾ ഒക്കെ ഇവിടെ പോസ്റ്റ് ചെയ്യാം. ഇവിടെ ചിത്രം ചേർക്കാൻ സാധിക്കില്ല.
സബ്മിറ്റ് ബ്ലോഗ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ എത്തുന്ന സ്‌ക്രീനിൽ ഫ്രീ ഇമേജസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും സൈസ് ചെറുതാക്കാനും മറ്റുമുള്ള നിർദേശങ്ങൾ ലഭ്യമാണ്. ബ്ലോഗിന് വേണ്ട ചിത്രം നിങ്ങളുടെ മൊബൈൽ ഗാലറിയിൽ / ലാപ്ടോപ്പിൽ സേവ് ചെയ്ത ശേഷം ബ്ലോഗ് പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക. വെബ്സൈറ്റിൽ മീഡിയ ഗാലറി സൗകര്യം ലഭ്യമല്ല.
ലോഗിൻ ചെയ്ത ശേഷം ഇടതുവശത്തുള്ള മെനുവിൽ മൈ അക്കൗണ്ടിൽ പോയാൽ നിങ്ങളുടെ ഡാഷ്ബോർഡ് കാണാം. അവിടെ ഓരോ ബ്ലോഗിന് നേരെയും പെൻസിലിന്റെ ചിഹ്നം ഉള്ള എഡിറ്റ് ഓപ്ഷൻ ഉണ്ട്. ബ്ലോഗ് കാണാൻ വ്യൂ എന്ന ഓപ്ഷനും കാണാം. നിങ്ങൾ കുഞ്ഞുകാര്യങ്ങൾ ആണ് എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ ഡാഷ്‌ബോർഡിലെ ‘എഡിറ്റ്  ടൈനി അഫയർസ്’ എന്നതിൽ ക്ലിക്ക് ചെയ്തു എഡിറ്റ് ചെയ്യുക.
ബ്ലോഗ് എഡിറ്റ് ഓപ്ഷനിൽ ഇമേജ് മാറ്റാൻ സാധിക്കും.
മൈ അക്കൗണ്ടിൽ പ്രൊഫൈൽ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
ഓരോ ബ്ലോഗിന് താഴെയും കാണുന്ന വിവിധ സോഷ്യൽ മീഡിയ ഐക്കണുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാം. അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത് ഫേസ്ബുക്ക് സ്റ്റോറി ആയോ ഇൻസ്റ്റ സ്റ്റോറി കൊടുക്കാനോ മെസ്സഞ്ചറിൽ അയക്കാനോ വാട്സ്ആപ്പ്  സ്റ്റാറ്റസിൽ ലിങ്ക് കൊടുക്കാനോ ഉപയോഗിക്കാം.
ബ്ലോഗിന്റെ താഴെയുള്ള ❤️ബട്ടൺ ക്ലിക്ക് ചെയ്ത് രചയിതാവിനെ പ്രോത്സാഹിപ്പിക്കാം. കമെന്റ് ചെയ്യാനും മറ്റുള്ളവരുടെ കമെന്റുകൾ വായിക്കാനും ഓപ്ഷൻ ഉണ്ട്. കമെന്റുകൾക്ക് മറുപടി കൊടുക്കാനും സാധിക്കും. ബ്ലോഗ് ❤️ ചെയ്യാൻ നിങ്ങൾക്ക് ലോഗിൻ വേണമെന്നില്ല. എന്നാൽ കമെന്റ് ചെയ്യാൻ ലോഗിൻ ഉണ്ടാകണം.
അക്ഷരത്തെറ്റുകൾ ഒഴിവാക്കി മികച്ച ഉള്ളടക്കവും തലക്കെട്ടുകളും ചേർച്ചയുള്ള കവർ ഇമേജ് ചേർത്തും ബ്ലോഗ് ആകർഷകമാക്കുക. ഫേസ്ബുക്ക് പേജിൽ ഫീച്ചർ ചെയ്യപ്പെടുന്ന ബ്ലോഗുകൾ സ്വന്തം വാളിലേക്ക് കൂടി ഷെയർ ചെയ്യുക. പേജിൽ ലഭിക്കുന്ന കമെന്റുകൾക്ക് മറുപടി കൊടുക്കുക. സ്ഥിരമായി എഴുതുക, രചനാ മത്സരങ്ങളിൽ പങ്കെടുക്കുക എന്നതും മറക്കരുത്.
നിങ്ങൾക്ക് പിന്നീട് വായിക്കാനായി ബ്ലോഗുകൾ ബുക്ക്മാർക്ക് ചെയ്തു വയ്ക്കാം. ഇടതുവശത്തുള്ള മൈ ബുക്ക്മാർക്സ് എന്ന മെനുവിലൂടെ നിങ്ങളുടെ സേവ് ചെയ്ത ബുക്ക്മാർക്കുകൾ പിന്നീട് കാണാനും ബുക്ക്മാർക്ക്സ് ഷെയർ ചെയ്യാനും സാധിക്കും.
പുതിയ എഴുത്ത് മത്സരവിവരങ്ങൾ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റ ഹാന്റിലിലും വെബ്സൈറ്റിൽ കോണ്ടെസ്റ്റ്സ് എന്നതിലും അപ്ഡേറ്റ് ചെയ്യും. എഡിറ്റർമാർ നിയന്ത്രിക്കുന്ന വാട്ട്സ്ആപ്പ്  ഗ്രൂപ്പിലും എഴുത്തുകാരും വായനക്കാർക്കും സംവദിക്കാനുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലും അപ്ഡേറ്റുകൾ ശ്രദ്ധിക്കുക.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് ഫോം ഉപയോഗിക്കാം. അല്ലെങ്കിൽ koottaksharangal.contact@gmail.com ലേക്ക് മെയിൽ അയക്കാം.
വായിക്കാനും എഴുതാനും താല്പര്യം ഉള്ളവരെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യാനും ഫോളോ ചെയ്യാനും ക്ഷണിക്കുക. കൂട്ടുകാരായ എഴുത്തുകാർക്ക് വെബ്‌സൈറ്റിൽ ലോഗിൻ ഉണ്ടാക്കി എഴുതാൻ സഹായിക്കുക.

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP