Help

Image optimization

How to use

Select and Download

താഴെ കാണുന്ന Freepik, Unsplash എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം സെർച്ച് ചെയ്തു ആവശ്യമുള്ള ഇമേജുകൾ ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.

optimisation

ഡൌൺലോഡ് ചെയ്ത ഇമേജ്, Bulk Resize എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം അവിടെ സെലക്ട് ചെയ്യുക. അതിൽ സ്കെയിൽ ഇമേജ് എന്നതിൽ 100% കൊടുത്ത ശേഷം ഇമേജ് ക്വാളിറ്റി 60% ആക്കി കൊടുക്കുക അത് ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.

size correction

ഇമേജ് അപ്‌ലോഡ് ചെയ്ത ശേഷം ഇമേജിന്റെ വിഡ്ത്തും, ഹൈറ്റും ഇടതു സൈഡിലെ ഓപ്ഷൻ നോക്കി അറേഞ്ച് ചെയ്ത ശേഷം ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.