Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം
ഓർമ്മകൾ ജീവിതം നര്‍മം പുസ്‌തകം പ്രണയം ബന്ധങ്ങൾ സൗഹൃദം

പ്രണയം

By SHABNA PKAugust 19, 20231 Comment2 Mins Read681 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ പ്രണയമേ…

പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. അനുഭവിച്ചാൽ മതിയാവാത്ത ഒരുതരം മത്ത്. ഒരു തരം ഭ്രാന്തമായ ഇഷ്ടമാണെനിക്ക് നിന്നോട്.

ഞാൻ നിന്നെ പ്രേമിക്കുന്നു അഗാധമായി. നിന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. നീ എന്നെ മറന്നുവോ. എനിക്ക് നിന്നെ മറക്കാൻ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം എന്നെ വേട്ടയാടുന്നു.

എനിക്ക് നിന്നോട് ഉള്ളത് ഭ്രാന്തമായ പ്രണയമാണ്. ഈ ലോകത്തു വേറെ ആരും നിന്നെ സ്നേഹിക്കരുത് എന്ന എന്റെ ചിന്ത. നീ എന്റെ മാത്രം ആയിരിക്കണം എന്ന എന്റെ പൊസ്സസീവ്നെസ് എല്ലാം കൊണ്ട് ഞാൻ ഒരു ഭ്രാന്തിയെ പോലെ ആയി മാറി.

എനിക്ക് നിന്നോടുള്ള പ്രണയം എത്രത്തോളം ഉണ്ടെന്ന് നിനക്ക് അറിയില്ല. എന്റെ മനസ്സിന്റെ ദുഷ്ചിന്ത ആണ് എന്നെ ഭ്രാന്തു പിടിപ്പിക്കുന്നത്..

എനിക്ക് നിന്നോടുള്ള സ്നേഹം കൂടുമ്പോൾ ഒക്കെ അതു ദേഷ്യമായി പരിണമിക്കുന്നു. എന്താണ് ഞാൻ ഇങ്ങനെ എന്ന് പലപ്പോഴും എന്നോട് തന്നെ ചോദിച്ചു.

എന്റെ പ്രണയമേ. എനിക്ക് നിന്നോട് ഉള്ള വികാരം. ഞാൻ എന്റെ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്  ഒരിക്കലും മായാതെ. ഒരിക്കലും മരിക്കാതെ അത് എന്റെ ഉള്ളിൽ തന്നെ ഉണ്ടാകും.

എന്റെ പ്രണയമേ… എന്റെ പ്രണയത്തിന്റെ കാഠിന്യം നിന്നോട് പ്രകടിപ്പിക്കാൻ എങ്ങനെയാണെന്നറിയില്ല.അത്രമേൽ അടുത്തുപോയി നിന്നിൽ ഞാൻ.

എന്റെ പ്രണയമേ.എന്റെ പെരുമാറ്റം നിനക്ക് എന്നോട് ഒരുപാട് വെറുപ്പ് ഉളവാകുന്നുണ്ടെന്ന് അറിയാമെങ്കിലും, നിന്നോട് ഉള്ള ശക്തമായ പ്രണയം, എന്റെ മനസിനെ ചെറിയ കാര്യങ്ങൾക്ക്‌ പോലും, ഒരുപാട് വേദനിപ്പിക്കുന്നു.

നീ വേറെ ആരുടെയോ ആണ്. അതാണ് മുഖ്യം. നിന്റെ ജീവിതത്തിൽ നിനക്ക് ഒരുപാട് കടമകൾ നിർവഹിക്കാനുണ്ട്. നിന്റെ മുന്നിൽ ഒരുപാട് ബാധ്യതകൾ ഉണ്ടെന്ന് എനിക്കറിയാം. അതിന്റെ നെട്ടോട്ടത്തിൽ നിനക്ക് എന്നെ ശ്രദ്ദിക്കാനോ, എന്നെ സ്നേഹിക്കാനോ സമയം കിട്ടില്ല. അതൊക്കെ ഓർക്കുമ്പോൾ എന്നെ കൂടുതൽ ഭ്രാന്തുപിടിപ്പിക്കുന്നു.അത്രമാത്രം നിന്നിൽ ഞാൻ അലിഞ്ഞുപോയത് കൊണ്ടാണ് ഈ ഭ്രാന്തമായ ചിന്ത

നിന്നോടുള്ള അഗാധമായ പ്രണയം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നു. ഒരോ നിമിഷവും നീ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ കരുതിയാണ് എന്റെ മുന്നോടുള്ള ഒരോ ചലനവും .നീ ഇല്ലെങ്കിൽ എന്റെ ചലനം ശൂന്യമാണ്.

എന്നെ ഒരിക്കലും വെറുക്കരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല എന്നറിയാണെങ്കിലും, നീ ഇല്ലാതെ ഞാൻ ഇല്ല എന്ന സത്യം, എന്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ എനിക്ക് ഒരുപാട് കാലങ്ങൾ വേണ്ടി വരും .

നിനക്ക് വേണ്ടി ജീവിക്കുന്ന, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ നിന്റെ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നുണ്ട് എന്ന് പോലും ഓർക്കാൻ എനിക്ക് പേടിയാ. നിനക്ക് ഇപ്പോൾ കിട്ടിയ നിന്റെ സൗഭാഗ്യം തള്ളി എന്നിലേക്കു വരാൻ പറ്റില്ലാന്ന് അറിയാമെങ്കിലും, വെറുമൊരു വാക്ക് പോലെ ചോദിച്ചോട്ടെ..*നിനക്ക് എന്റേത് മാത്രം ആവാൻ പറ്റില്ല അല്ലേ*? “. ഇത് എന്റെ അത്യാഗ്രഹം ആണെന്ന് അറിയാമെങ്കിലും നീ എന്റെ ജീവിതം മുഴുവൻ എന്റെ കൂടെ ഉണ്ടാകും. എന്റെ മനസ്സിന്റെ വേദന ആണ് നീ. ഒരിക്കലും മായാത്ത വേദന.

എന്റെ മനസ്സിനെ പഠിക്കാൻ എനിക്ക് പോലും സാധിക്കാത്ത അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ. നീ ഇല്ലാത്തപ്പോൾ എനിക്കുള്ള വേദന എത്ര ഉണ്ടെന്ന് അളക്കാൻ സാധിക്കില്ല.അത്രമേൽ കഠിനമാണ് എനിക്ക് നിന്നോടുള്ള പ്രണയം.നീ കൂടെയുള്ളപ്പോൾ എനിക്ക് കിട്ടുന്ന  പോസ്സിറ്റിവ് എനർജി അത് എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും കിട്ടില്ല എന്നറിയാം. ആ പോസിറ്റീവ് എനർജിയിൽ ഞാൻ ഒരുപാട് ആനന്ദം കണ്ടെത്തിരുന്നു. നീ ഇല്ലെങ്കിൽ എന്റെ മനസ്സ് ശൂന്യമാണ്. നീ ഇല്ലാത്ത ശൂന്യത എന്നെ നന്നായി ബാധിക്കുന്നുണ്ട്.

എന്റെ പ്രണയമേ… ഞാൻ ഒന്നും കൂടി പറയട്ടെ.. ഞാൻ നിന്നെ പ്രേമിക്കുന്നു. ഈ ലോകത്തു ആരെക്കാളും നിന്നെ..നിന്നെ മാത്രം.

നിനക്ക് എന്റേത് ആവാൻ സാധിക്കുന്നിടത്തോളം കാലം നീ അറിയാതെ ഞാൻ നിന്നെ പ്രണയിച്ചോളാം. ആരുമറിയാതെ ആരും കാണാതെ. എന്റെ മാത്രം ആയിട്ട്.

✍🏻shabna pk

Post Views: 122
1
SHABNA PK

Women entrepreneur. Asthaaz Design. Salwar studio Working with group AGORA WOMEN DELIGHT.. KANNUR

1 Comment

  1. Shiju KP on August 19, 2023 6:40 PM

    ചേച്ചിയെ കണ്ടപ്പോൾ ഒരുപാട് പരിചയമുള്ള ഒരാളെ കണ്ടത് പോലെയാണ് തോന്നിയത്. ഈ മനോഹരമായെഴുത്തിന് സ്നേഹം 💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.