Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പാട്ടിന്റെ ദൂരം | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പുസ്‌തകം പ്രചോദനം

ഒരു പാട്ടിന്റെ ദൂരം | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

By Navas MCAugust 29, 2023Updated:August 29, 2023No Comments1 Min Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു പാട്ടിന്റെ ദൂരം | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.
കഥയെഴുത്തുകളുടെ രാജകുമാരനാണ് ശിഹാബുദ്ധീൻ പൊയ്തുംകടവ്. വായിക്കാൻ തുടങ്ങിയ ആദ്യ കാലം മുതൽ തന്നെ ശിഹാബ്ക്കയെ വായിക്കുന്നതാണ്. നമ്മെ വല്ലാതെ സ്പർശിക്കുന്ന എന്തോ ഒരു വേദന അദ്ദേഹത്തിൽ കഥകളിലെല്ലാം കാണാം.
ഓരോ കഥാപാത്രങ്ങളും വിധി വൈവിദ്യങ്ങളുടെ സങ്കടക്കടൽ താണ്ടിയാണ് കടന്ന് പോകുന്നുണ്ടാവുക. പിന്നീട് കാലം കുറേ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചപ്പോഴാണ് മനസ്സിലാവുന്നത് ആ കഥകളിലെല്ലാം ശിഹാബ് ക്കയുടെ ആത്മാംശമുണ്ടെന്ന്.
ഒരിക്കൽ അദ്ദേഹവുമായി കുറേയേറെ നേരം സംസാരിക്കാനവസരം കിട്ടിയപ്പോൾ ഇത് ഞാനദ്ദേഹത്തോട് ചോദിച്ചു. മറുപടിക്ക് പകരം എന്നെ ചേർത്ത് പിടിച്ച് ഒരു സെൽഫിയെടുത്തു..
അതിലെല്ലാമുണ്ടായിരുന്നു..
പൊയ്ത്തുംകടവിന്റെ ഒമ്പതു കഥകളുടെ സമാഹാരമാണ് ഈ കൊച്ചു പുസ്തകം.
നഗരത്തിലെ കുയിൽ,
പുരുഷു,
ചെടി മുളയ്ക്കാത്ത കാട്,
ഓട്ടോറിക്ഷ,
പ്ലാസ്റ്റിക്ക്,
അധോവായു,
പുതിയ താമസക്കാർ,
പ്രളയകാളി,
ഒരു പാട്ടിന്റെ ദൂരം…
മനുഷ്യ ജീവിതത്തെയും അധികളെയും വളരെ ആഴത്തിൽ നിരീക്ഷണത്തിന് വിദേയമാക്കിയ കഥകളാണ് ഓരോന്നും.
ഒരു നെടുവീർപ്പോടെ മാത്രമേ ഓരോ കഥകളും വായിച്ചു നിർത്താൻ കഴിയൂ. സന്തോഷത്തിലുള്ള കഥാദ്യം എന്നത് ഈ കഥകളിലൊന്നിനും കാണാൻ കഴിയില്ല പകരം മനുഷ്യന്റെ മുൻ ധാരണകളെയെല്ലാം തിരുത്തുന്ന കുറേ ചോദ്യങ്ങളുയർത്തിയാണ് ഓരോ കഥകളും അവസാനിക്കുന്നത്.
നഗരത്തിലെ കുയിൽ പുതിയ കാലത്തിലെ കുടുംബ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ മനുഷ്യനു ലഭിക്കാതെ പോകുന്ന മനസ്സമാധാനത്തെ തേടിയുള്ള യാത്രയാണ്.
ക്രമം തെറ്റിയ ജീവിതത്തെയും കാലം തെറ്റി വരുന്ന മാനുഷിക ബന്ധങ്ങളെയുമാണ് മറ്റു കഥകളെല്ലാം ചർച്ച ചെയ്യുന്നത്.
ശിഹാബിക്കയുടെ മറ്റു കഥകൾ പോലെ തന്നെ മനോഹരമായ മറ്റൊരു കഥാ സമാഹാരം.
മാതൃഭൂമി ബുകസാണ് പ്രസാധകർ.
poythumzXb8k4B
Post Views: 21
2
Navas MC

Cyclist, Runner, Blogger

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.