Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പായസമില്ലാതെ എന്ത് ഓണം?
പാചകം

പായസമില്ലാതെ എന്ത് ഓണം?

By Subha CTAugust 29, 2023Updated:September 16, 20232 Comments2 Mins Read207 Views
Bookmark Now
Please login to bookmark Close

No account yet? Register

https://youtu.be/zTU4bRYioiU?si=nSpjHUnXwlnbmJDYപായസത്തിനുമുണ്ട് ഒരു കഥ പറയാൻ..

ഓണസദ്യ എന്നു പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണ വിഭവങ്ങളുടെ രുചിയിൽ മലയാളികൾക്ക് വിട്ടുവീഴ്ചയില്ല. ദൈവങ്ങളെ വരെ മയക്കിയ പായസം. പാൽ ചേർന്നതാണ് പായസം. പശുവിൻ പാലോ തേങ്ങാപാലോ ആകാം. മധുരം നമ്മളെ ആനന്ദിപ്പിക്കുന്നുണ്ട്. നെയ്യിൽ വറുത്തെടുക്കുന്ന കശുവണ്ടിയും മുന്തിരിയും കുറുകിയ പാലും പിന്നെ പായസ മണവും, ആരെയാണ് കൊതിപ്പിക്കാത്തത്? ഓരോ ഓണക്കാലവും പായസകാലങ്ങളാണ്. ഏതു പായസത്തിനും നല്ല ക്ഷമ വേണം. നന്നായി കുറുകി കിട്ടിയില്ലെങ്കിൽ പായസം ആവില്ല. കൈവിടാതെ പായസം ഇളക്കുന്നതിൽ ആണ് അതിൻറെ പൂർണ്ണത.

പായസങ്ങൾ പലവിധം.

പായസത്തിൽ ഒന്നാമനാണ് അടപ്രഥമൻ. ഒപ്പം നിൽക്കുന്നതാണ് സേമിയ പായസം. പിന്നെ പൈനാപ്പിൾ പായസം, ഉണക്കലരി  പായസം, ചേന  പായസം, ക്യാരറ്റ് പായസം ഇങ്ങനെ പായസങ്ങൾ നിരവധിയുണ്ട്.

പ്രസിദ്ധ പായസം ആണല്ലോ അമ്പലപ്പുഴ പായസം.അതിനും ഒരു കഥയുണ്ട്. ചതുരംഗം കളിക്കുന്നതിൽ ബ്രഹ്മം ഉണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോൽപ്പിക്കുവാൻ മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. രാജാവ് തോറ്റാൽ 64 കളങ്ങൾ ഉള്ള ചതുരംഗപലകയിൽ ഇരട്ടപ്പരുക്കത്തിൽ നെല്ല് എതിരാളിക്ക് കൊടുക്കണം. രാജാവ് തോൽക്കുകയും രാജ്യത്തുള്ള നെല്ലു മുഴുവൻ കടം വീട്ടാൻ നീക്കി വെച്ചിട്ടും പന്തയപ്രകാരം നെല്ല് കൊടുത്തു തീർക്കുവാൻ കഴിയില്ലെന്നു മനസ്സിലാക്കുകയും ചെയ്തതോടെ  രാജാവിൻറെ അഹങ്കാരം അസ്തമിച്ചു. രാജാവ് മുഖമുയർത്തി നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഭഗവാനെ  ആണ് കാണുവാൻ കഴിഞ്ഞത്. രാജാവ് ക്ഷമയാചനം ചെയ്തു. പന്തയം തീർന്നു. ദിവസംതോറും എനിക്ക് പാൽപ്പായസം നിവേദിച്ചു കടം വീട്ടുക എന്ന ഭഗവാൻ അരുൾ ചെയ്തുവത്രെ. ഇതാണ് വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ ഐതിഹ്യം.

സ്വാദിഷ്ടമായ സേമിയ ക്യാരറ്റ് പായസത്തിന്റെ റെസിപ്പി.

  • പാൽ അര ലിറ്റർ
  • സേമിയ 50 ഗ്രാം
  • മിൽക്ക് മെയ്ഡ് പകുതി
  • ക്യാരറ്റ് ഒന്ന്
  • നെയ്യ് 4  ടീസ്പൂൺ
  • ബദാംപരിപ്പ് അഞ്ചെണ്ണം
  • മുന്തിരി പത്തെണ്ണം
  • അണ്ടിപ്പരിപ്പ് ആറെണ്ണം

തയ്യാറാക്കേണ്ട വിധം:-

പാൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഒരു സ്പൂൺ നെയ്യൊഴിച്ച് സേമിയ, കാരറ്റ് എന്നിവ ഒന്ന് വറുത്തെടുക്കുക. അതിലേക്ക് പാൽ ഒഴിച്ച് ഒരു മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. പായസം ഉണ്ടാക്കുമ്പോൾ ഇളക്കിക്കൊണ്ടിരിക്കണം. അതിലേക്ക് ഒരു പകുതി മിൽക്ക് മെയ്ഡ് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. നെയ്യിൽ മുന്തിരി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ വറുത്ത് പായസത്തിലേക്ക് ചേർക്കുക. ചേർത്തതിനുശേഷം ഒരു രണ്ടു മിനിറ്റ്  ഇളക്കിക്കൊണ്ടിരിക്കുക. പായസത്തിന്റെ യഥാർത്ഥ രുചി ചെറുതീയിൽ മെല്ലെ മെല്ലെ കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുന്നതിലാണ്. ഓണത്തിന് സ്വാദിഷ്ടമായ ഒരു പായസം ഇത്രയും സിമ്പിൾ ആയി തയ്യാറാക്കാം.

Post Views: 18
3
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

2 Comments

  1. Subha CT on December 9, 2023 11:57 AM

    Thank you

    Reply
  2. Nafs nafs on September 17, 2023 12:20 PM

    നല്ല രസമായിട്ടെഴുതി.👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.