Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറിവു പകർന്നവർ
ഓർമ്മകൾ

അറിവു പകർന്നവർ

By Roy MattackalSeptember 4, 2023Updated:October 13, 202314 Comments2 Mins Read682 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹിസ്റ്ററി ക്ലാസ് തകൃതിയായി നടക്കുകയാണ്. രാമചന്ദ്രൻ സാറാണു പഠിപ്പിക്കുന്നത്. എല്ലാവരും ശ്രദ്ധയോടെ ചരിത്രം പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഈയുള്ളവൻ അറിയാതെ ഒന്നുറങ്ങി. ടെന്നീസ് റാക്കറ്റിൽ നിന്നും പായുന്ന ഒരു ace മാതിരി ചോക്കു കഷണമൊരെണ്ണം എന്റെ നെറ്റിക്കു വന്നു പതിച്ചു. ഞെട്ടിയുണരുമ്പോഴേക്കും വന്നു ആ ഗംഭീര ശബ്ദം .. ” മട്ടയ്ക്കൻ, Thomas Payne എഴുതിയ പ്രസിദ്ധമായ ബുക്കിന്റെ പേരു പറയൂ “. അതു കലക്കി .. ശ്രദ്ധയോടിരുന്ന ബാക്കി കുട്ടികളോടു ചോദിക്കാതെ, സ്വസ്ഥമായുറങ്ങിയിരുന്ന പാവം എന്നോടു തന്നെ ചോദിച്ചിരിക്കുന്നു. സാറിന്റെ ഒരു സാമർത്ഥ്യമേ !

പഞ്ച പാവം കണക്കേ, കരുണ തേടി ഞാൻ സാറിന്റെ മുഖത്തു നോക്കി വിനയ പൂർവ്വം നിന്നു. ക്ലാസിൽ നിശ്ശബ്ദതയും. എന്റെ നിൽപ്പിൽ അലിവു തോന്നിയതു കൊണ്ടാവാം സാർ എനിക്കൊരു clue തന്നു .. ” മട്ടയ്ക്കൻ, തനിക്കു common sense ഉണ്ടെങ്കിൽ ഉത്തരം പറ “. അതും കലക്കി. Sense ഇല്ലാഞ്ഞിട്ടാ ഒന്നുറങ്ങിയത്, അന്നേരമുണ്ടെടാ common sense ഉണ്ടോ എന്നൊരു പരീക്ഷണം ! അതു വരെ നിശ്ശബ്ദതയിൽ ആയിരുന്ന ക്ലാസ് പൊടുന്നനേ പൊട്ടിച്ചിരികളാൽ സമ്പുഷ്ടമായി. എന്താ ഇവിടെ ഇത്ര ചിരിക്കാനുള്ളതെന്നായി എന്റെ ചിന്ത. ചോദിച്ച ചോദ്യത്തിനു ഉത്തരമറിയാത്തതിന്റെ ‘ നിഷ്ക്കളങ്കത ‘ ( ജാള്യതയും ) മുഖത്തു നന്നേയുണ്ടായിരുന്നിരിക്കണം. സാറിനു വീണ്ടും മനസ്സലിവു തോന്നിയതു കൊണ്ടാവാം, ഒരു ചെറു പുഞ്ചിരിയോടെ എന്നോടിരുന്നോളാൻ പറഞ്ഞിട്ടു തന്റെ ക്ലാസ് തുടർന്നു.

ആ പീരിയഡ് തീർന്നപ്പോഴും എന്റെ ഉള്ളിലെ വിസ്മയം തീർന്നില്ല. ശരിക്കും എന്താ സംഭവിച്ചത് ? ആരോടു ചോദിക്കണം ? വിശ്വസ്തനായ ഒരു കൂട്ടുകാരനോടു ചോദിച്ചു .. ” എടാ Thomas Payne എഴുതിയ ആ ബുക്കിന്റെ പേരെന്താ ? “. അവൻ മൊഴിഞ്ഞു .. ” COMMON SENSE “.

ടി. പി. രാമചന്ദ്രൻ സർ. TPR എന്നും രാം സി എന്നും സ്നേഹ ബഹുമാനങ്ങളോടെ ഞങ്ങൾ വിളിച്ചിരുന്നു. കഴക്കൂടം സൈനിക സ്കൂളിലെ സീനിയർ അദ്ധ്യാപകരിൽ ഒരാൾ. മുന്നൂറോളം ഏക്കറിൽ പരന്നു കിടന്നിരുന്ന സ്കൂളിൽ പത്തോളം ഹൗസസ് ( ഡോർമിട്ടറികൾ ) ഉണ്ടായിരുന്നു, കുട്ടികളുടെ താമസത്തിനായി. അതിൽ Prasad house ന്റെ house master ഉം ആയിരുന്നു TPR. ഞാനും Prasad house -ൽ ആയിരുന്നു. Light music competitions – ൽ സമ്മാനം നേടിയപ്പോൾ സാർ ഒരു സ്കൂൾ ബുള്ളറ്റിനിൽ കുറിച്ചു .. Roy Mattackal is a dark horse in music എന്നു. സംഗീതത്തിൽ എനിക്കുണ്ടായിരുന്ന കഴിവുകൾക്കു ലഭിച്ചിരുന്ന ഏറ്റം മേന്മയേറിയ ഒരു സർട്ടിഫിക്കറ്റ്.

ശിക്ഷണത്തിനു പുറമേ വാത്സല്യവും ഞങ്ങൾക്കെല്ലാവർക്കും നൽകിയിരുന്നു TPR. എന്റെ തെറ്റുകൾക്കും ചാപല്യങ്ങൾക്കുമൊക്കെ ഒരച്ഛന്റെ കരുതലോടെ, സ്നേഹത്തോടെ ഉപദേശവും നിർദ്ദേശങ്ങളും തന്നിരുന്ന സർ, എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു വ്യക്തി തന്നെ. ഞങ്ങൾ പന്ത്രണ്ടാം ക്ലാസും കഴിഞ്ഞു സൈനിക സ്കൂൾ വിട്ടതിനു ശേഷം ഒരു നാൾ, സ്കൂൾ കോമ്പൗണ്ടിൽ വച്ചു ഹൃദയാഘാതം മൂലം സർ മരണപ്പെട്ടു എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

ജീവിതത്തിൽ എനിക്കു നഷ്ട ബോധം എന്നതൊന്നുണ്ടെങ്കിൽ, അതു സാറിന്റെ വിയോഗം മാത്രം. Dear TPR sir, you never die again, I never cry again. We live for love somewhere in paradise, together.

Post Views: 41
24
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

14 Comments

  1. Rajalakshmy. P. K on September 8, 2023 10:06 PM

    T. P. Ramachandran was my senior in post graduate class. He was a close friend of my brother, my husband and myself. On reading this heart touching tribute I feel very proud of my friend.

    Reply
    • Roy Mattackal on September 13, 2023 5:07 PM

      Thank you for the nice words. Could you please let me know your Sainik School connection ?

      Reply
    • Shreeja R on January 3, 2024 6:35 PM

      👌👌

      Reply
  2. Prem C Pillai on September 6, 2023 3:51 PM

    Dear TPR sir was much more than a master. To me he was a true friend , guide and philosopher. He was Prasad seniors housemaster and I was the house captain in 1976-77. An excellent humane life plucked away untimely. Ohm Santhi.

    Reply
  3. Captain K Rajeev Nair, NM on September 6, 2023 11:20 AM

    Roy Mattackal, your tribute to TPR sir is touching. Thanks.

    Reply
  4. Anoop R on September 6, 2023 4:39 AM

    Anoop R 2534/95/. My teacher for over 4 years. could hold the class spell bound with his teaching abilities. was a great human being. sadly passed away a day before our house day.. a great loss to the fraternity

    Reply
  5. Unnikrishnan.C (1967/89) on September 6, 2023 4:17 AM

    TPR sir definitely was the best housemaster I had in 7 years at SSKZM(we were in Shivaji seniors 87-79). Harsha is our classmate and probably he knew best what we teenagers are upto. One night we had been to the 2nd show and when we returned Sir was waiting for us with torch, I was hoping he will open the door for us but in his usual style he said “Poya vazhiye vanno” and shining the torch for us.
    He was strict where needed to be but very caring, He had the knack of problem solving.
    I somehow always compared Sir’s face to a full moon, and looking back he was a full moon giving you just enough light to find your own way, but you are never searching in darkness.

    Reply
  6. Vanaja Chandran on September 5, 2023 1:48 PM

    മട്ടക്കൽ പറഞ്ഞ സംഭവം അന്നേ ദിവസം വീട്ടിലെത്തിയപ്പോൾ എന്നോട് പറഞ്ഞിരുന്നു. ശിഷ്യൻമാരെല്ലാം സാ റിന് മക്കൾ തന്നെയായിരുന്നു. നല്ലത് കണ്ടാൽ പ്രശംസിക്കും അല്ലാത്തപ്പോൾ ശാസിക്കുകയും ചെയ്യും ഒരുപാട് സന്തോഷം തോന്നുന്നു റോയ് ഇങ്ങനെ ഓർമ്മകൾ പങ്കുവെച്ചതിൽ “

    Reply
  7. Sunil kannoth on September 5, 2023 12:48 PM

    A great teacher..we all had the fortune of learning a lot from sir..remembering sir with lots of fondness and love..

    Reply
  8. Harsha on September 5, 2023 10:10 AM

    Roy Mattackal is a name that often comes up in conversations at home. The affection he had for you was evident. Thank you so much!

    Reply
  9. Preett TP on September 5, 2023 9:11 AM

    Thanks sir for the lovely words

    Reply
    • Rajesh Kumar Nair on September 5, 2023 3:11 PM

      Priya and Preet were toddlers in our time.
      Met up with Harsha during OBA reunion last month.
      Now,need to meet up with Priya and Preet in Bangalore, during my next visit to Blore.
      I still get a lump in my throat, when I think of TPR Sir.
      When I went as Registrar sskzm in 2003, while addressing House masters in staff conference,I used to often refer to TPR Sir and his handling of senior brats like us. He was my idea of an ideal House master.
      He was the BEST ❤️
      Thanks Roy, once again.

      Reply
  10. Rajesh Kumar Nair on September 5, 2023 8:44 AM

    Beautiful, Mattackal ❤️ TPR the Housemaster,was the best thing, that has happened to me and my fellow Prasadians, from 9th std to 12th Std.

    Reply
    • Rajalakshmy. P. K on September 8, 2023 10:07 PM

      T. P. Ramachandran was my senior in post graduate class. He was a close friend of my brother, my husband and myself. On reading this heart touching tribute I feel very proud of my friend.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.