Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴവില്ല് വിരിയട്ടെ…
LGBTQ അറിവുകൾ കഥ

മഴവില്ല് വിരിയട്ടെ…

By Sruthi SreedharSeptember 14, 2023Updated:October 11, 20232 Comments3 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

ലാബ് എക്സാം പഠനത്തിനിടയിൽ ഗായത്രി സമയം പോകുന്നതറിഞ്ഞില്ല. രാത്രി രണ്ട് മണി ആയിരിക്കുന്നു. അവൾ റെക്കോർഡ് പതിയെ മടക്കിവെച്ചു. എഞ്ചിനീയറിംഗ് ഹോസ്റ്റലിലെ ജീവിതം അവൾക്ക് അത്ര ഇഷ്ടമാകുന്നില്ല. കൂട്ടുകാർ കുറച്ചുപേർ മാത്രം. ഗായത്രി വീട്ടിൽ ഒറ്റക്കുട്ടി ആയതുകൊണ്ടായിരിക്കാം ഹോസ്റ്റലിലേക്കുള്ള പെട്ടെന്നുള്ള ഒരു പറിച്ചു മാറ്റം ഉൾക്കൊള്ളാൻ ഏറെ പാടു പെടുന്നുണ്ട്.   ” ഫസ്റ്റ്ഇയർ ആയതല്ലേയുള്ളൂ. ശരിയായ്കൊള്ളും ഗായൂട്ടീ…”  അമ്മ പറയുന്നത് അവൾ ഓർത്തു.

ജീന നല്ല ഉറക്കത്തിലാ. അവളുടെ എക്സാം കഴിഞ്ഞു. കണ്ടില്ലേ പോത്തുപോലെ കിടക്കുന്നേ. ഗായത്രിക്ക് ചെറിയ കുശുമ്പ് വന്നു. അവൾ അറിയാതിരിക്കാൻ പതുക്കെ ഡോർ ലോക്ക് തുറന്നു. ബാത്റൂം കുറച്ചു ദൂരെയാ. അവൾ നടക്കുന്നതിനിടയിൽ നാല് റൂം അപ്പുറം കുറേ ആളുകൾ. ശരിക്കും നോക്കി. നാട്ടപാതിരാക്ക് തോന്നിയതാണോ! അല്ല. ഗായത്രിയെ കണ്ടപ്പോൾ അവർ പെട്ടന്ന് കുശുകുശുത്തു കൊണ്ട് റൂമിനകത്തേക്ക് കയറി.

പിറ്റെന്ന് ഉച്ചക്ക് നല്ല മയക്കത്തിലായിരുന്ന ഗായത്രിയെ ജീന എഴുന്നേൽപ്പിച്ചു. എക്സാം ക്ഷീണം നന്നായിട്ടുണ്ട്. അവൾ പാതി മയക്കത്തിൽ എണീറ്റിരുന്നു. നിന്നെ കാണാൻ സീനിയർ ചേച്ചി വന്നിട്ടുണ്ട്. നിന്നോട് വേഗം ചെല്ലാൻ. ജീന പറഞ്ഞു.

.”എന്നേയോ?” ഗായത്രി ജീനയെ നോക്കി.

“അതേടീ..” രാവിലെ ഹോസ്റ്റലിൽ ആരൊക്കെയോ വന്നു പോകുന്നു. എന്തോ ഒരു കുഴപ്പം പോലെ. ജീന പറഞ്ഞു നിർത്തി.

“ഗായത്രീ…”

ഡോർ മുട്ടുന്നു.

അവൾ ബെഡിൽനിന്നും ചാടി എണീറ്റു. ഓ വീണ ചേച്ചിയോ?

“അതെയ് ഗായത്രി ഒന്നിങ്ങു വരുമോ?” ഞാൻ രാവിലെ വന്നിരുന്നു.നിന്നെ തിരക്കി.

“നീ ഇന്നലെ ഒന്നും കണ്ടിട്ടില്ലല്ലോ ?”

എന്ത്! ചേച്ചി എന്തൊക്കെയാ പറയുന്നെ ?

“അല്ല…ഇന്നലെ ഹോസ്റ്റലിൽ ചെറിയ സംഭവം അരങ്ങേറി. ഇവിടെ ചെറിയ സംസാരമുണ്ട്. ഗായത്രി അറിഞ്ഞു കാണുമോ എന്ന്. ആരേലും എന്തേലും ചോദിച്ചാൽ ഒന്നുമറിയാത്തപോലെ നിന്നാൽമതി.”

ഗായത്രിക്ക് ഒന്നും മനസിലായില്ല. “ചേച്ചി. ഞാൻ എന്തു കണ്ടെന്നാ പറയുന്നെ?”

“അല്ല. ഇന്നലെ നമ്മുടെ ബീനയുടെയും കീർത്തിയുടെയും പാരെന്റ്സ് വന്നു. അവരെ ഹോസ്റ്റലിൽ നിന്നും വെക്കേറ്റ് ചെയ്യിപ്പിക്കാൻ. ഞാൻ അറിഞ്ഞപ്പോ ഷോക്ക് ആയി. ഇനിയിപ്പോ ആരും അറിയരുത്. വാർഡൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്”.

അവർ എന്തിന് വെക്കേറ്റ് ചെയ്യണം?

“അപ്പോ ചേച്ചി ഇന്നലെ എന്നെ കണ്ടോ ?” ഗായത്രി ചോദിച്ചു.

അതുകൊണ്ടല്ലേ ഞാൻ നിന്റെ അടുത്തു വന്നേ. നീ ആരോടും പറയാൻ നിക്കണ്ട. കുറേ നാളായി തുടങ്ങീട്ട്. രണ്ടു പേരും ഒരുമിച്ച് ബാത്റൂമിൽ, ബെഡ്റൂമിൽ…ആരൊക്കെയോ..എന്തൊക്കെയോ കണ്ടെന്ന്. അവസാനം അവരുടെ കൂടെയുള്ള മേരി ബാക്കിയുള്ള കുറച്ചു പേരോട് പറഞ്ഞു. പിന്നെ വാർഡൻ,അവരുടെ വീട്ടുകാർ. എല്ലാരും അറിഞ്ഞു.നാണക്കേട്. ഇനി ഇവിടെ പറ്റില്ലെന്ന് സിസ്റ്റേഴ്സ് പറഞ്ഞു.

“ഞാൻ പോട്ടെ. ഇനി എന്നെ ഇവിടെ കണ്ടാൽ അതുമതി. നീ ആരോടും ഇതൊന്നും പറയണ്ട”.

ഗായത്രി കുറച്ചുനേരം മൗനമായിരുന്നു.

“ഗായൂ… എന്താടീ ചേച്ചി പോയോ?” ജീന വന്നപ്പോൾ ചോദിച്ചു.

ഗായത്രി ഒന്നുകേൾക്കാത്തപോലെ ഉറക്കം നടിച്ചു കിടന്നു. അവളുടെ മനസ്സിൽ നിറയെ  അവർ ആയിരുന്നു.ആ രണ്ട് ചേച്ചിമാർ.

****************************************************************************

ഗായത്രി ജോലിത്തിരക്കിനിടയിൽ മുഴുകി. കൂട്ടുകാർ ഓടി വന്നു.”ടീ ഗായൂ…ഈ സോഫ്റ്റ്‌വെയർ കമ്പനിയിലെ സുന്ദരി നീയല്ലേ. ഇത്തവണത്തെ റണ്ണർ അപ് നീ ആയിട്ട് ചെലവ് ചെയ്യണം. പറ എന്താ നിന്റെ ജീവിതം മാറ്റിമറിച്ച ആ ചോദ്യം?” കൊളീഗ് വന്ദനയുടെ ചോദ്യം ഗായത്രിയെ ചിരിപ്പിച്ചു.

അവൾ വിശദീകരിച്ചു.

എന്താണ് LGBTQ community – വിശദീകരിക്കാമോ?

മൈ ആൻസർ ഈസ്‌..

LGBTQ എന്നത് ഇന്നത്തെ ബഹുഭൂരിപക്ഷം പേർക്കും അറിയാം.
L- ലെസ്ബിയൻ
G- ഗേ
B- ബൈസെക്ഷുഅൽ
T- ട്രാൻസ്ജന്റർ
Q – ക്വീർ

“ഇതൊരു മഴവില്ല് പോലെയാണ്.ഈ മഴവില്ലിന്റെ രണ്ടറ്റത്തും ആണും പെണ്ണും ആണെങ്കിൽ അതിനിടയിലെ മറ്റു മനോഹരങ്ങളായ നിറങ്ങളാണ് LGBTQ.

നമ്മുടെ എല്ലാവരുടെയും ഒരു തെറ്റിധാരണ കുറച്ചു കാലങ്ങൾക്ക് മുൻപ് വരെ മനുഷ്യന്മാർ എന്ന് പറഞ്ഞാൽ ആണും പെണ്ണും മാത്രമുള്ള ബൈനറി സെക്സ് മാത്രമാണെന്നാണ്. അതു മാത്രമല്ല. ഇവരും നമുക്കിടയിൽ ഉള്ളവരാണ്. ഇന്ന് കാണുന്ന വലിയൊരു മാറ്റം എന്നത് അവരെ നമ്മൾ അംഗീകരിച്ചു എന്നുള്ളതാണ്. ഇനിയും നീതി തേടി മുന്നോട്ടുള്ള യാത്രയിലാണവർ. അവരോട് കാണിക്കുന്ന വിവേചനം ജോലിയിലാവട്ടെ, താമസം ആയിക്കൊള്ളട്ടെ അത് പാടില്ല. അവർക്ക് വേണം മറ്റുള്ളവരേപോലുള്ള അംഗീകാരം.

നമ്മൾ നമ്മളെ നോർമൽ എന്നു വിളിച്ച് അവരെ മാറ്റിനിർത്തപെടേണ്ടവരല്ല. അവരെ അംഗീകരിക്കുക. നമ്മളിൽ ഒരാളായി കാണുക. എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുക. ആ അവബോധം സൃഷ്ടിച്ചുകൊണ്ടാവണം ഇനിയുള്ള തലമുറ വളരേണ്ടത്”.

ഗായത്രി പറഞ്ഞു നിർത്തിയതും, കൂടെയുള്ളവർ വലിയൊരു കൈയ്യടിയോടെ അവളെ അഭിനന്ദിച്ചു.<!–more–>

Post Views: 28
1
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

2 Comments

  1. Sreeja Ajith on October 25, 2023 4:50 PM

    👍

    Reply
  2. lekha on October 24, 2023 1:40 PM

    Nice 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.