Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാലാമിടം
LGBTQ

നാലാമിടം

By ChinthuSeptember 15, 2023No Comments1 Min Read180 Views
Bookmark Now
Please login to bookmark Close

No account yet? Register

വിജനമായ ഒറ്റയടിപാതയിലൂടെ ഇളംവെയിലേറ്റ് നടക്കുമ്പോഴാണ് അരൂപിയായവന്റെ ശബ്ദം ഞാൻ കേട്ടത്.

“ചിത്രശലഭമാകാനും മേഘമാലകളാകാനും
പാവയാവാനും പറവയാവാനും കഴിവുള്ള ഗഗനചാരി ഞാൻ. “

എനിക്ക് ചിരി വന്നു ” സ്വർഗ്ഗത്തിലെ നിയമങ്ങൾ ലംഖിച്ചതിനു ശിക്ഷ വാങ്ങി ശാപഗ്രസ്ഥനായി ഭൂമിയിൽ അലഞ്ഞു തിരിയുന്ന ഗന്ധർവാ നിന്നെ തേടിയല്ല എന്റെ യാത്ര എന്റെ വഴിയിൽ തടസ്സമാകതെ നിനക്ക് മടങ്ങാം. ”

ഒട്ടും പരിഭവമില്ലാതെ അവൻ പോയപ്പോൾ ആശ്വാസത്തോടെ ഞാൻ യാത്ര തുടർന്നു.
ഇരുവശവും വൃക്ഷങ്ങൾനിറഞ്ഞ ചെമ്മൺപാതയിലൂടെ നടന്നു, പാറക്കൂട്ടങ്ങൾക്ക് അടുത്തെത്തി, കുത്തനെയുള്ള കയറ്റത്തിനിടിയിലാണ് ഞാനാ നിഴൽരൂപം കണ്ടത് അപ്പോഴേക്കും ഇരുട്ടു പടർന്നു തുടങ്ങിയിരുന്നു.

കൂർത്ത മുഖവും വലിയ ചെവികളും നീണ്ട പല്ലുകളും ആഴമുള്ള കണ്ണുകളുമുള്ളവനെ എനിക്ക് വേഗം മനസിലായി.
നരകത്തിലെ നിയമങ്ങൾ തെറ്റിച്ചു, വെറുക്കപെട്ടവനായി, ഓരോ രാത്രിയിലും ഭൂമിയിലേക്കു ഉയർത്തെഴുന്നേൽക്കുന്നവൻ.വവ്വാലാവാനും പല്ലിയാവാനും ചെന്നയാവാനും കഴിവുള്ള ശക്തൻ.
“കാർപാത്യൻ മലനിരകളിലെ രാജാവായ ഡ്രാക്കുള പ്രഭു, നിന്റെ മായാജാലങ്ങളിലൊന്നും മയങ്ങുന്നവളല്ല ഞാൻ നിനക്കും മടങ്ങാം നിന്റെ കോട്ടയിലേക്ക് “.
അവനെ ഗൗനിക്കാതെ ഞാൻ നടന്നു നീങ്ങി.

നിലാവെളിച്ചത്തിൽ, നിശബ്ദമായ താഴ്‌വാരങ്ങൾ താണ്ടി ഞാൻ വിശാലമായ പുൽമേടുകളിലെത്തി, അപ്പോഴേക്കും ദൂരെ മലമുകളിൽ പൊൻകിരണങ്ങളെത്തി.
ജ്വലിക്കുന്ന സൂര്യകിരണത്തിൽ എന്നെ കാത്തുനിൽക്കുന്നവളെ ഞാൻ വ്യക്തമായി കണ്ടു.

അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിന്നു, മുഖത്തും കൈകളിലും അടിയേറ്റത്തിന്റെ ക്ഷതങ്ങളുണ്ടായിരുന്നു, എങ്കിലും അവളുടെ കണ്ണുകളിലെ
സ്നേഹക്കടൽ എനിക്ക് കാണാമായിരിന്നു.

സദാചാരക്കണ്ണടയിലൂടെ ഒളികണ്ണിട്ട് നോക്കുന്ന അധികാരത്തിന്റെ അപ്പോസ്തലന്മാരോട് ഞാൻ ഉറക്കെ ചോദിച്ചു ” അഗതികളും ആലംബഹീനരുമായ ഞങ്ങൾക്കും അഭിമാനത്തോടെ ജീവിക്കാൻ അവകാശമില്ലേ? “.

ഇഹലോകത്തിലായാലും പരലോകത്തിലായാലും നിയമങ്ങൾ തെറ്റിക്കുന്നവർ എപ്പോഴും വെറുക്കപ്പെട്ടവർ തന്നെ.

കത്തുന്ന സൂര്യന്റെ താഴേ ചുട്ടുപഴുത്ത മണൽത്തരികളിലൂടെ ഞങ്ങൾ യാത്ര തുടർന്നു.

ശേഷം ഞങ്ങൾ, കടൽ കാക്കകൾ സാക്ഷിയായി, കാണാക്കൊട്ടാരം ലക്ഷ്യമാക്കി കടലാഴങ്ങളിലേക്കു ഊളിയിട്ടു .

Post Views: 22
0
Chinthu

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.