Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സപ്തർഷികൾ
അനുഭവം

സപ്തർഷികൾ

By Sruthi SreedharSeptember 21, 20232 Comments2 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

ബല്കീസ ടീച്ചർ ഞങ്ങളോട് പറഞ്ഞു.“കുട്ടികളേ.. നിങ്ങൾ നാളെ വരുമ്പോൾ ‘സപ്തർഷികൾ’ കാണണം.
കണ്ടിട്ട് എങ്ങനുണ്ടായിരുന്നു എന്നു. ടീച്ചറോട് വന്നിട്ടു പറയണം”.

നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മനസ്സിൽ ആദ്യം വന്നത്.

അതെന്ത് സാധനമാ ടീച്ചറെ എന്നാരുന്നു?

അതിനിടയിൽ തൊട്ടടുത്ത് ഇരുന്നവൾ എന്നെ നോക്കി ചിരിച്ചു.

ഞാൻ ചിന്തിച്ചു ‘ഇവൾക്കിതറിയുമോ?
അവൾ എല്ലാമറിയുന്നപോലെ എന്നോടു ചിരിച്ചു.

പിന്നെ ഞാൻ ഓർത്തു.

“നമ്മൾ മലയാള ബുക്കിൽ പഠിച്ചില്ലേ.

ഋഷി -സന്യാസി. ഇനി അതാണോ?  അതായിരിക്കും.

നിനക്കു മനസിലായോ? അവൾ എന്നോടു ചോദിച്ചു.

ഒഹ്’. ഉന്നം തെറ്റാതെ ടീച്ചർ അവളുടെ തലയിലേക്ക് ചോക്ക് കഷ്ണം എറിഞ്ഞു.
അവൾ തല താഴ്ത്തി.

ടീച്ചർ എന്നെയും തുറിച്ചു നോക്കി.
‘ക്ലാസ്സിൽ സംസാരം പാടില്ല.’

പിന്നെ ബാക്കി പറഞ്ഞു തുടങ്ങി.

” ഇന്ന് രാത്രി ആകാശത്തു  നക്ഷത്രങ്ങളെ നോക്കണം. അവിടെ ഏഴു നക്ഷത്രങ്ങളെ നമുക്ക് ഒരുമിച്ച് കാണാം.”

“പട്ടം പറത്തുമ്പോൾ കാണുന്ന രൂപം”.
ടീച്ചർ കറുത്ത ബോർഡിൽ ചോക്ക് കൊണ്ട് വരച്ചുതന്നു.

ഏകദേശം  ഇതുപോലിരിക്കും.

അപ്പോ നിങ്ങൾ അതു കണ്ടിട്ടു പറയുമല്ലോ.

ടീച്ചർ പറഞ്ഞു നിർത്തി.

ഞാൻ ആലോചിച്ചു.

‘അമ്മ ഇതുവരെ ഇതിനെ പറ്റി ഒന്നും പറഞില്ലല്ലോ’.

‘മരിച്ചുപോയവർ’ നക്ഷത്രങ്ങളായി. ആകാശത്തിരുന്നു നമ്മളെ നോക്കി ചിരിക്കും.

“അച്ഛമ്മ പറഞ്ഞിട്ടുണ്ട്”.

പക്ഷെ അപ്പൊഴൊന്നും ഇങ്ങനെ പറഞ്ഞില്ലല്ലോ.

എന്നാലും “സപ്തർഷികൾ”.

അതെനിക്ക് പുതിയ അറിവായിരുന്നു.

പിറ്റേന്ന് ടീച്ചർ ആരൊക്ക സപ്തർഷികളെ കണ്ടു?
ചോദിച്ചപ്പോൾ.കണ്ടെന്നു പറഞ്ഞ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

നേരെത്തെ ഉറങ്ങിപോയതു കൊണ്ട്.”സപ്തർഷികൾ” പോയിട്ടു ഒരു ‘നക്ഷത്രം’ പോലും കണ്ടില്ല, എന്നു  ടീച്ചറോടു പറയാനുള്ള ധൈര്യം.

 

 

ഒൻപതു വയസു   പ്രായമുള്ള  എനിക്കില്ലാരുന്നു അന്ന്.

കാലങ്ങൾ കുറേ പോയി.

ചൂടുള്ള മാസം.അമ്മ പറഞ്ഞു

“നമുക്ക് പുറത്തിരുന്നു കാറ്റു കൊള്ളാം”.

പ്ലസ് ടു റെക്കോർഡ് എഴുത്തികൊണ്ടിരുന്ന ഞാൻ  അമ്മയെ നോക്കി “വരാം” എന്നു പറഞ്ഞു.

ഞാനും അമ്മയും സംസാരിച്ചു ഇരിക്കവേ.
ഞാൻ ആകാശത്തു നോക്കി.

കുറേ നക്ഷത്രങ്ങൾ.എന്നെ നോക്കി ചിരിക്കുന്നുണ്ടോ?

പെട്ടന്നായിരുന്നു.ആകാശത്തു.
ഞാൻ കണ്ടത്.

അയ്യോ.അമ്മാ.
ഇതു അതല്ലേ.

ഞാൻ ചെറിയ കുട്ടിയാേപോലെ ബഹളം വെച്ചു.

ഏഴു നക്ഷത്രങ്ങൾ.

പട്ടം പോലെ.

എന്തെടീ? നീ എന്തു കണ്ടു?

അമ്മ ചോദിക്കുന്നുണ്ടാരുന്നു.

അമ്മാ ഇതാണ്. “സപ്തർഷികൾ”.ഞാൻ പറഞ്ഞു.
അമ്മ എന്നെ ഒന്നു നോക്കി.

അമ്മക്ക് ഒന്നും മനസിലായില്ല.

“വാ ഇങ്ങു പോര്.സമയം ഒരുപാടായി”.
അമ്മ വീടിനകത്തേക്ക് പോയി.

എന്റെ മനസ്സ് അപ്പോഴേക്കും.പഴയ നാലാം ക്ലാസ്സിലോട്ടു പോയിരുന്നു.

ബൽകീസ ടീച്ചറെ.”അങ്ങനെ ഞാനും കണ്ടു.

“സപ്തർഷികൾ”.

എന്റെ മനസ്സിൽ ഞാൻ ഉറക്കെ പറഞ്ഞു.

അന്ന് ടീച്ചർ പറഞ്ഞ.അതേ പോലെ. കറുത്ത ബോർഡിൽ ചോക്കു കൊണ്ട് വരച്ച അതെ രൂപം.

ഏഴു നക്ഷത്രങ്ങൾ കൈകോർത്ത് പിടിച്ചപോൽ.

ഇതെന്താ എഴെണ്ണം മാത്രം?
ഞാൻ ചിന്തിക്കാൻ തുടങ്ങി.ഒഹ് പിടികിട്ടി. പേരുപോലെ തന്നെ.

സപ്തർഷികൾ -ഏഴു നക്ഷത്രങ്ങൾ
അതേ.. ഇതു അതുതന്നെ.

നല്ല ഭംഗി.

ഒരു നിമിഷം ഞാൻ.
അല്ല.

‘എന്റെ മനസ്’

പഴയ നാലാം ക്ലാസ്സിലെ പെൺകുട്ടിയെ പോലെ.
തുള്ളിചാടി.

Post Views: 24
1
Sruthi Sreedhar
  • Website

അക്ഷരങ്ങളെ ഇഷ്ടപെടുന്നവൾ

2 Comments

  1. Nafs nafs on September 24, 2023 6:11 PM

    😄😄 അടിപൊളി

    Reply
    • Sruthi Sreedhar on September 24, 2023 11:11 PM

      ❤️❤️😍😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.