Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭാര്യക്ക് പനി പിടിച്ചപ്പോൾ
ജീവിതം ബന്ധങ്ങൾ

ഭാര്യക്ക് പനി പിടിച്ചപ്പോൾ

By ജിഷാഗിരീശൻSeptember 22, 2023Updated:December 4, 202318 Comments2 Mins Read320 Views
Bookmark Now
Please login to bookmark Close

No account yet? Register

പെട്ടന്ന് ആണ് പനി പിടിച്ചത്. രാവിലെ എണീക്കാൻ നേരം ആണ് തീരെ വയ്യാ എന്ന് തോന്നിയത്. കുറച്ചു കൂടി കിടന്നു നോക്കാം എന്ന് കരുതി. പക്ഷെ നല്ലോണം ഉറങ്ങി പോയി. സമയം കാലത്തു ഒൻപതര മണി ആയപ്പോൾ ആണ് ഭർത്താവ് തട്ടി വിളിച്ചത്. “എന്തൊരു ഉറക്കം ആണ്. അതെങ്ങന രാത്രി മുഴുവനും ഓരോ സീരിയലും കണ്ടു അതിലെ ഡയലോഗ് അല്ലയോ പിച്ചും പേയും ആയി പറഞ്ഞത്. മനുഷ്യനെ ഉറങ്ങാൻ വിട്ടില്ല. പോയി ചായ ഇട്ടു കൊണ്ട് വാ ”

“ഏട്ടാ എനിക്ക് തീരെ വയ്യാ.. പനിക്കുന്നുണ്ട്..”

അത് കേട്ടപ്പോൾ അയാൾ മെല്ലെ നെറ്റിക്ക് മേലെ പുറം കൈ കൊണ്ട് തൊട്ട് നോക്കി. “ഹാ.. പനിക്കുന്നുണ്ട്.. ദാ ഫോൺ നിന്റെ അമ്മയെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ. മോൾക്ക് പനി ക്കുമ്പോൾ അമ്മ എന്തായാലും വരുന്നത് നല്ലതാ.. എനിക്ക് ഇതൊന്നും മാനേജ് ചെയ്യാൻ അറിയില്ല.”

മൊബൈൽ കയ്യിൽ തന്നു അയാൾ മുറി വിട്ടിറങ്ങി. പനി ചൂട് കൊണ്ട് ആകണം, അകമേ കരയുന്നുണ്ടെങ്കിലും കണ്ണ് നീര് പുറത്തേക്ക് വന്നില്ല.

അമ്മയെ വിളിച്ചു. രണ്ടു ദിവസം നില്കാം എന്ന് പറഞ്ഞു വന്ന അമ്മ താനില്ലെങ്കിൽ ആണ് മക്കൾ പട്ടിണി ആയി പോകും എന്ന് പറഞ്ഞു പിറ്റേന്ന് തന്നെ തിരികെ പോയി.

അല്ലെങ്കിലും കല്യാണം കഴിപ്പിച്ചു വിട്ടാൽ പെൺ മക്കൾ അവരുടെ കുടുംബത്തിൽ പോലും അന്യർ തന്നെ ആണ്.

എങ്ങനെ ഒക്കെയോ പനി ദിനങ്ങൾ കടന്നു പോയി.

പിന്നേം രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആണ്, സന്ധ്യ ക്ക് ജോലി കഴിഞ്ഞു വന്ന ഭർത്താവിന്റെ മുഖത്ത് ഒരു ക്ഷീണം കണ്ടത്..

ജോലി സ്ഥലത്തു എന്തെങ്കിലും ടെൻഷൻ കാണും. ചോദിക്കാൻ ചെന്നാൽ അവിടെ തീർക്കേണ്ട ദേഷ്യം തന്നോട് തീർക്കും. മിണ്ടാതെ ഇരിക്കുന്നതാണ് ഉത്തമം.

രാത്രി അത്താഴം കഴിക്കാൻ കൂട്ടാക്കാതെ അദ്ദേഹം വേഗം തന്നെ കിടന്നു. അടുക്കള പണി ഒക്കെ തീർത്തു മുറിയിൽ എത്തിയ പോൾ പുതപ്പിനുള്ളിൽ വിറച്ചു കൊണ്ടിരിക്കുന്ന നിലയിൽ അദ്ദേഹം.

“എന്താ ഏട്ടാ എന്ത് പറ്റി? ”

“എടി നല്ല പനി.. തല വേദന.. ഒട്ടും വയ്യ “വിറച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

“ആണോ.. ദാ ഫോൺ.. നിങ്ങളുടെ അമ്മയെ വിളിച്ചോ.. ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം. പനി വീണ്ടും വന്നാൽ എന്റെ അമ്മയെ വീണ്ടും വിളിക്കേണ്ടി വരും.”

കുറച്ചു ഗൗരവത്തോടെ അദ്ദേഹത്തിന്റെ ഫോൺ കിടക്കയിൽ വച്ചിട്ട് മെല്ലെ മുറി വിട്ടിറങ്ങി….

ഹാവൂ മനസിന് എന്തോരു ആശ്വാസം… പറയാൻ ഉള്ളത് പറയണം..

പക്ഷെ ഉറക്കം വന്നില്ല.. മെല്ലെ അദ്ദേഹം കിടക്കുന്ന മുറിയിൽ പോയി കട്ടിലിന്റെ താഴെ ഇരുന്നു നേരം വെളുപ്പിച്ചു. അതി രാവിലെ തന്നെ തുളസിയും ചുക്കും കുരുമുളകും ഒക്കെ ഇട്ടു നല്ലൊരു കാപ്പി ഉണ്ടാക്കി കൊടുത്തു.

“ഏട്ടന്റെ അമ്മ ഇന്ന് വരുമല്ലോ അല്ലെ..”കുത്തി യുള്ള ആ ചോദ്യം കേട്ട് നിസ്സഹായനായി ഇരുന്നു അദ്ദേഹം.

ഭാര്യ -ഭർത്താവ് ബന്ധം ഒരു അസുഖം വരുമ്പോൾ ഒഴിവാക്കി കളയേണ്ടതോ, ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞു കയ്യൊഴിയേണ്ടതോ അല്ല.

ഇണയോട് ഉള്ള കടമകൾ മറ്റുള്ളവരെ ഏല്പിക്കാതെ സ്വയം ഏറ്റെടുക്കുമ്പോൾ കൂടുതൽ മനോഹരമാകുന്ന ബന്ധം ആണത്..❤️

Post Views: 31
15
ജിഷാഗിരീശൻ

Housewife with great laziness.. But alot of dreams 🤣

18 Comments

  1. Silvy Michael on October 1, 2023 11:07 PM

    കിടുക്കി… പക്ഷേ, എത്ര സുഖമുള്ള നടക്കാത്ത സ്വപ്നം 😂😂😂🥰🥰👌

    Reply
  2. Neethu Krishnan on October 1, 2023 11:06 PM

    മിക്കയിടത്തും ഇതാണ് സ്ഥിതി. തിരിഞ്ഞു നോക്കില്ല. പക്ഷേ ആ കാര്യത്തിൽ എനിക്ക് ഭാഗ്യമുണ്ട്. അല്ലാത്ത സമയത്ത് എടുത്ത് വല്ല കിണറ്റിലും കളയാൻ തോന്നുമെങ്കിലും നല്ല പോലൊരു പനിവന്നാൽ പുള്ളിക്കാരൻ നന്നായി care ചെയ്യും 🥰

    Reply
  3. Divya Sreekumar on October 1, 2023 8:18 PM

    ഇത്തരം ഭർത്താക്കന്മാരോട് ഇതാണ് വേണ്ടത്👍

    Reply
    • Neethu Krishnan on October 1, 2023 11:05 PM

      മിക്കയിടത്തും ഇതാണ് സ്ഥിതി. തിരിഞ്ഞു നോക്കില്ല. പക്ഷേ ആ കാര്യത്തിൽ എനിക്ക് ഭാഗ്യമുണ്ട്. അല്ലാത്ത സമയത്ത്ന എടുത്ത്ല്ല കിണറ്റിൽ കളയാൻ തോന്നുമെങ്കിലും നല്ല പോലൊരു പനിവന്നാൽ പുള്ളിക്കാരൻ നന്നായി care 🥰

      Reply
  4. Amal Fermis on October 1, 2023 8:15 PM

    കലക്കീലോ

    Reply
    • Jasna Basheer on October 1, 2023 9:08 PM

      അടിപൊളി , അങ്ങനെ വേണം

      Reply
  5. അനാമിക s on October 1, 2023 2:09 PM

    അത് കലക്കി 👍

    Reply
  6. Canoli canalinte puthri on October 1, 2023 12:55 AM

    അതേ…ഒരു പാലം ഇട്ടാൽ അങ്ങോട്ടു മാത്രം അല്ലല്ലോ,ഇങ്ങോട്ടും വേണ്ടേ 👍🏻👍🏻

    Reply
    • Subha.C.T on October 2, 2023 6:19 AM

      👍

      Reply
    • Shreeja R on July 16, 2024 9:12 AM

      അത് നന്നായി

      Reply
  7. Jula Sagar on September 30, 2023 10:58 PM

    🥰സത്യം. പറയാനുള്ളത് പറയണം.

    Reply
  8. Neethi Balagopal on September 30, 2023 8:16 PM

    സത്യം🥰

    Reply
    • Jula Sagar on September 30, 2023 10:58 PM

      🥰സത്യം. പറയാനുള്ളത് പറയണം.

      Reply
  9. Nishiba M on September 30, 2023 8:13 PM

    അതേ,സത്യം

    Reply
  10. Vimitha on September 23, 2023 12:01 PM

    പിന്നല്ല

    Reply
  11. Preetha on September 23, 2023 9:03 AM

    അത് പ്വോളിച്ചു

    Reply
    • Arya on October 1, 2023 9:05 PM

      അത് കലക്കി ❤️

      Reply
      • Joyce on May 7, 2025 4:41 AM

        അടുത്ത bout പനിയിൽ തികച്ചും ഒരു മാറ്റം പ്രതീക്ഷിക്കാം. ഈ പനി സമയത്ത് കൊടുത്ത തിരച്ചറിവ് പണി ഏറ്റിരിക്കും.😄
        👌

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.