Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രസം നല്ല രസം തന്നെ
പാചകം

രസം നല്ല രസം തന്നെ

By Subha CTSeptember 24, 2023Updated:September 24, 20233 Comments2 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

രസം നല്ല രസം തന്നെ. ഏതൊരു ഭക്ഷണപ്രേമിയോടും ചോദിച്ചാൽ അവരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയിൽ തീർച്ചയായും രസമുണ്ടാകും. പലവിധത്തിൽ രസംതയ്യാറാക്കാം. തക്കാളി ചേർത്ത് പരിപ്പ് ചേർത്ത്, പിന്നെ മുതിര രസം അങ്ങിനെ രസങ്ങൾ പലവിധം. രസപ്പൊടി തയ്യാറാക്കുന്ന വിധം ശ്രദ്ധിച്ചാൽ രസം കേമം ആക്കാം. ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സൂപ്പാണ് രസം. രസം ചോറിനൊപ്പം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം സൂപ്പ് ആയോ കുടിക്കാം

രസം പലവിധത്തിൽ തയ്യാറാക്കാം. ഇവിടെ മുതിര രസമാണ് തയ്യാറാക്കിയിരിക്കുന്നത്.

രസത്തിന്റെ ഗുണങ്ങൾ :-
ശരീരത്തിന്റെ അധികഭാരം കുറയ്ക്കുവാൻ
ധാരാളം ആന്റിഓക്സിഡൻറ് ഉണ്ട്
രസം ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണ്.
കുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ കൊടുക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് രസം
പ്രതിരോധശേഷി നൽകുന്ന ഒന്നാണ് രസം .
പനി , കോൾഡ് പല രോഗങ്ങൾക്കും ഉത്തമ മരുന്നാണ് രസം .
വയറിലെ പല പ്രശ്നങ്ങൾക്കും ഒരു ഉത്തമ സൂപ്പാണ് രസം .

ഗുണങ്ങൾ അനേകം ഉണ്ടാക്കാൻ വളരെ എളുപ്പം.അപ്പോൾ നമ്മുടെ ഫുഡ്ബാസ്ക്കറ്റിൽ രസം ഉൾപ്പെടുത്താം അല്ലേ?

വേണ്ട ചേരുവകൾ :-
മുതിര ഒരു കപ്പ്
മല്ലി ഒരു സ്പൂൺ
കടലപരിപ്പ് ഒരു ടീസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
ചുവന്ന മുളക് 4 എണ്ണം
ജീരകം ഒരു ടീസ്പൂൺ
കായം ഒരു കഷണം
കുരുമുളക് ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
തക്കാളി ഒന്ന്
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

തയ്യാറാക്കേണ്ട വിധം:-
മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം. രസം പൊടി തയ്യാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക. പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക . മഞ്ഞൾ പൊടി, ഉപ്പ് പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷ്ണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ച് മുതിര ചേർക്കുക. തങ്കാളിയും ചേർക്കുക. എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം.
രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസപ്പൊടി നന്നായി മിക്സാക്കി ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് നല്ല ഒരു മഴക്കാലം ആസ്വദിക്കാം.

Post Views: 23
1
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

3 Comments

  1. Divya Sreekumar on July 29, 2024 1:30 PM

    അടിപൊളി രസം 👌👌

    Reply
  2. Sunandha Maheh on September 24, 2023 2:15 PM

    Good 👍

    Reply
    • Subha CT on September 24, 2023 7:17 PM

      Thank you ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.