Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കില്ലർ വൈഫ്
അനുഭവം ത്രില്ലർ നര്‍മം

കില്ലർ വൈഫ്

By Salman SaliOctober 18, 2023No Comments1 Min Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഹ്മ്മ്… ഇനിയും തലയിൽ കേറി നിരങ്ങാൻ ഞാൻ സമ്മയ്ക്കൂല കൊല്ലും ഞാൻ. ക്ഷമിക്കുന്നത് ഒരു കണക്കില്ലേ?

കെട്യോളോട് പിണങ്ങി ഇറങ്ങിപോയതാണ് കടയിലേക്ക്. നാല് കോൺ ഐസ് ക്രീമുമായി തിരിച്ചു വരുമ്പോ പുറത്തൂന്ന് കേൾക്കുന്നത് ഓള് എന്നെ കൊല്ലാനുള്ള പരിപാടി ആണെന്ന്. 

പതിയെ ചെന്ന് വാതിലിനടുത്ത് ചെവി വെച്ച് നോക്കി ആർക്കോ ഫോൺ ചെയ്യുവാ ഓള്. 

” എങ്ങോട്ടോ പോയി. സാരമില്ല എന്റെ കയ്യിൽ കിട്ടും. അന്ന് മയ്യത്താണ്. എന്നോട് ആണ് കളി. 

കയ്യിലെ ഐസ് ക്രീമിനൊപ്പം ഞാനും ഉരുകൻ തുടങ്ങി. 

ഓള് കൊല്ലും ന്ന് പറഞ്ഞാൽ കൊല്ലും. ഇന്നത്തോടെ ന്റെ മജ്ജത്താണ്. തിരിച്ചു പോണോ അതോ അകത്ത് കേറണോ എന്ന് ശങ്കിച്ച് നില്കുമ്പോ ഒന്നോടെ കാത് വാതിലിനോട് ചേർത്ത്. 

” എടാ കള്ള ഇങ്ങനെ ഒളിച്ചിരുന്നാൽ ഞാൻ കാണില്ലെന്ന് കരുതിയോ. എന്റെ കണ്ണ് വെട്ടിച്ചു പോകാൻ നിനക്ക് പറ്റില്ല മോനെ”

അള്ളാഹ് ഞാൻ പെട്ട്. ഇനി അകത്ത് കേറി മാപ്പ് പറയൽ തന്നെ രക്ഷ. 

വിറയാർന്ന കൈകളോടെ കതക് തുറന്നു അകത്തു കേറി നോക്കുമ്പോ ആ കുരിപ്പ് മൂത്ത മോളുടെ തലയിൽ നിന്ന് പേനെടുക്കുന്നു. നേരം ഓള് പേനിനെ കൊല്ലുന്ന കാര്യം ആണ് പറഞ്ഞെതെന്ന് അപ്പോഴാണ് മനസിലായത്. കയ്യിൽ ഐസ് ക്രീം കണ്ടതും ഓള് ഓടി വന്നു അതും വാങ്ങിച്ചോണ്ട് പറയുവാ അല്ലേലും ഇങ്ങക്ക് ന്നോട് സ്നേഹം ണ്ടെന്ന് എനിക്കറിയാരുന്നു ന്ന്. 

ഞാനപ്പോഴും മരണത്തിൽ നിന്നും രക്ഷപെട്ട തരിപ്പിൽ ആയിരുന്നു. 

സൽമാൻ

Post Views: 21
1
Salman Sali

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.