Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സരള ഉറങ്ങിയില്ലേ
അനുഭവം നര്‍മം

സരള ഉറങ്ങിയില്ലേ

By Salman SaliOctober 22, 2023Updated:October 25, 20233 Comments2 Mins Read129 Views
Bookmark Now
Please login to bookmark Close

No account yet? Register

നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ടാക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക് പറഞ്ഞ ആളാണ്. നാല് വട്ടം വിളിച്ചിട്ടും എടുക്കാത്തത്. 

അല്ലെങ്കിലും ഇന്നലെ ദിവസം അത്ര നല്ലതായിരുന്നില്ല. കടയിലെ തിരക്ക് കാരണം കെട്യോളേ വിളിക്കാൻ അല്പം വൈകിയതിന് നിങ്ങൾ ഏതവളെ വിളിച്ചോണ്ടിരിക്കുവാണ് എന്നാണ് അവൾ ചോദിച്ചത്. എന്താന്ന് അറിയൂല, ഓൾക് അറിയാം കടയിൽ തിരക്ക് ആണെന്നൊക്കെ, എന്നാലും ഈ വക എന്തേലും കൊനുഷ്ട്ട് ചോദ്യം ചോദിച്ചു വെറുപ്പിച്ചോണ്ടിരിക്കും. 

  1. 432% ഭാര്യമാർക്ക് ഈ സ്വഭാവം ഉണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഭർത്താക്കന്മാരെ അനാവശ്യമായി സംശയത്തിന്റെ കണ്ണിക്കൂടെ നോക്കുക. എന്തേലും പറഞ്ഞു അനാവശ്യമായി പ്രകോപനം ഉണ്ടാകുക, എന്നിട്ട് കെട്യോൻ എന്തേലും പറഞ്ഞാൽ ഇരുന്ന് മോങ്ങുക, എന്ന പ്രത്യേക സ്വഭാവ രീതികൾ ഇവരിൽ കണ്ടു വരുന്നു. 

പറഞ്ഞു പറഞ്ഞു പറയാൻ വന്ന കാര്യം മറന്നു. 

കെട്യോള് എടുക്കാഞ്ഞിട്ടാണ് ഉമ്മാനെ വിളിച്ച് ഓൾക് ഫോൺ കൊടുക്കാൻ പറഞ്ഞത്. 

” ഹലോ. ഇയ്യെന്താടി ഫോൺ എടുക്കാത്തത്?” 

”ഹ്മ്ം.”,  അപ്പുറത്ത് ഒരു പുച്ഛ ശബ്ദം മാത്രം. 

” ഷാഹിയെ നിന്നോടാ ചോയ്ക്കുന്നെ എന്താ മിണ്ടാത്തെ?”

ഫോണെടുക്കാത്ത ദേഷ്യവും മിണ്ടാത്ത ദേഷ്യമൊക്കെ കൂടെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. 

” ഞാൻ എടുത്തില്ലേലും ഇങ്ങൾക്ക് ഫോണെടുക്കാനും ഉറക്കാനുമൊക്കെ ആളുണ്ടല്ലോ”

അപ്പൊ ഓള് ന്റെ മുന്നിൽ ഉണ്ടേൽ ഒറ്റയടിക്ക് ഓളെ മയ്യത്ത് ഞാനെടുത്തേനേ. ഇത്രേം നിഷ്കളങ്കനായ എന്നെ നോക്കി ഓൾക് എങ്ങിനെ തോന്നി, അങ്ങിനെ ചോയ്ക്കാൻ. 

” ഷാഹീ നീ ഒരുമാതിരി ചൊറിയുന്ന വർത്തമാനം പറയല്ലേ.” 

” അയ്യടാ, മോനിക്ക് ചൊറിയുന്നുണ്ടേൽ ആ സരളയെ പോയി ചൊറിഞ്ഞോ. ഇങ്ങോട്ട് വരണ്ട.” 

പടച്ചോനെ ഏതാ ഈ സരള എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ലല്ലോ. 

” ഏതാടി ഈ സരള?”

” അത് തന്നെയാ എനിക്കും ചോയ്ക്കാൻ ഉള്ളത് ഏതാണ് ഈ സരള?” 

എന്റെ സകല കണ്ടറോളും പോയി തുടങ്ങിയതാണ്. ഭരണിപ്പാട്ട് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി. 

” ഇന്നലെ രാത്രി എനിക്ക് വയ്യാണ്ട് നിങ്ങളോട് ചാറ്റ് ചെയ്യുമ്പോൾ നിങ്ങക്ക് മറുപടി തരാൻ എന്തായിരുന്നു ഒരു വൈകല്.” 

” എടീ കടയിൽ തിരക്കായിരുന്നു.” 

” എന്നാല് മോൻ തിരക്കിനിടയിൽ സരളക്ക് അയച്ച മെസേജ് എനിക്കാണ് കിട്ടിയത്.” 

” സരളക്ക് അല്ല, നിന്റെ അമ്മായിക്ക് തോന്നിവാസം പറയരുത്. “

” ഇക്കാ വെറുതെ എന്റെ കുടുംബക്കാരെ പറയരുത്. സംശയം ഉണ്ടേൽ ഇങ്ങളെ ഫോണിൽ മെസ്സേജ് ഒന്ന് നോക്ക്. “

മെസ്സേജ് എടുത്ത് നോക്കിയാ ഞാൻ ഞെട്ടി തരിച്ചു വിബ്രഞ്ചിച്ചു പോയി. 

ഓള് തലവേദനയാണെന്ന് മെസ്സേജ് അയച്ചതിന് ഞാൻ മറുപടി കൊടുത്തതാണ്, ‘കടയിൽ തിരക്കാണ്. സാരല്ല ഉറങ്ങിക്കോ’ എന്ന്. 

പക്ഷെ പണി ചെറുതായിട്ടൊന്ന് പാളി.

‘കടയിൽ തിരക്കാണ്. സരള ഉറങ്ങിക്കോ’ എന്നാണ് ഓൾക് അയച്ചത്.
ചെറിയൊരു ടൈപ്പിംഗ് മിസ്റ്റെക്. അയനാണ് ഓള് ന്നെ അവിഹിതൻ ആക്കിയത്. 

ന്റെ പൊന്നോ അതൊന്ന് പറഞ്ഞു നേരെയാക്കാൻ പെട്ട പാട്. 

ഇപ്പളും ഫോൺ വിളിക്കാൻ വൈകിയാൽ അപ്പൊ വരും മെസ്സേജ് ‘സരള ഉറങ്ങിയില്ലേ’ എന്ന്. 

ഇനി ഈ സരള എത്ര കാലം ഉണ്ടാവുമോ എന്തോ !

സൽമാൻ സാലി. 

Post Views: 30
3
Salman Sali

3 Comments

  1. Vimi on October 26, 2023 2:29 PM

    😂😂🤣

    Reply
  2. Sreeja Ajith on October 25, 2023 5:16 PM

    🤓🤓

    Reply
  3. Nishiba M on October 24, 2023 3:52 PM

    അതു കലക്കി😀

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.