Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വപ്ന സുന്ദരി
അനുഭവം

സ്വപ്ന സുന്ദരി

By Preeja MohanOctober 26, 2023No Comments2 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു മടങ്ങി വന്നു ഫ്ലാറ്റിൽ ലിഫ്റ്റ് കാത്തു നിൽകുമ്പോൾ ആണ് ബാൽക്കണിയിൽസൂര്യകിരണങ്ങൾ വീഴുന്ന ഭംഗിയുള്ള കാഴ്ച കണ്ടത്. ഓ ഇതാണ് “golden hour ” അസ്തമയത്തിന് മുൻപ് ഉള്ളആ ഒരു മണിക്കൂർ. അയ്യോ ഇത് മിസ്സ്‌ ആക്കാൻ പറ്റില്ല ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തു സൂര്യകിരണങ്ങൾക്കു ചേർന്ന് നിന്നു സെൽഫി എടുക്കാൻ തുടങ്ങി. പെട്ടന്നാണ് “ഞാൻ സഹായിക്കണോ ” എന്ന് ഒരു ശബ്ദം കേട്ടത്.

ലിഫ്റ്റിൽ നിന്നും ഇറങ്ങി വന്നതാണ് അയാൾ എന്റെ കോപ്രായം കണ്ടു ചോദിച്ചതാവും.

“കുഴപ്പമില്ല ഞാൻ എടുത്തോളാം ” എന്ന് വെറുതെ മൊഴിഞ്ഞു.

“ഞാൻ എടുത്തു തരാം ഈ ലൈറ്റിൽ ഈ മഞ്ഞ കളർ നല്ല മാച്ച് ആണ് നിന്നോള്ളൂ ” മൊബൈൽ കയ്യിൽ വാങ്ങിഅയാൾ ഫോട്ടോ എടുത്ത് തുടങ്ങി. എനിക്ക് പോസ് ചെയ്യാൻ ഇഷ്ടമായത് കൊണ്ട് ഞാൻ തിരിഞ്ഞു മറിഞ്ഞുംനിന്നു. അയാൾ ഒരു പ്രൊഫഷണൽ ആയിട്ടു എനിക്ക് തോന്നി.

“ദാ നോക്കിക്കൊള്ളൂ ഇഷ്ടായില്ലെങ്കിൽ ഒന്ന് കൂടി എടുക്കാം ”.

ഞാൻ മൊബൈൽ വാങ്ങി നോക്കി. “അമ്പോ കിടു ” ഞാൻ അറിയാതെ പറഞ്ഞു പോയി. “ഇഷ്ടമായി. ഇത് മതിതാങ്ക്സ്”. അപ്പോഴേക്കും ലിഫ്റ്റ് വന്നു ഞാൻ അതിൽ ഓടി കയറി.

അയ്യോ അയാളോട് പേര് പോലും ചോദിച്ചില്ല. ഫോട്ടോ കണ്ടു മതി മറന്നു ഞാൻ അതുപോലും വിട്ടു പോയി.

വീട്ടിൽ കയറി ബാഗ് വച്ചു ഫോൺ നോക്കി കിടന്നതേ ഓർമ്മയുള്ളൂ.

“ഡാ എഴുന്നേൽക്കു ഈ സമയത്തു എന്താ ഒരു ഉറക്കം”

ഞാൻ ചുറ്റും നോക്കി, ഞാൻ വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ ആണല്ലോ ഇട്ടിരിക്കുന്നത്. അപ്പൊ മഞ്ഞ സാരി എവിടെ.

“എന്താ അന്തം വിട്ടു ഇരിക്കുന്നത് ഒരു ബോധവും ഇല്ലേ ” ഹസ്ബൻഡ് എന്നോട് ചോദിച്ചു.

“ഞാൻ ഒരു മഞ്ഞ സാരി ഉടുത്താണ് വന്നു കിടന്നത്” പിന്നെ എങ്ങനെ ഇപ്പൊ ഈ ഡ്രെസ്സിൽ.

“മഞ്ഞ സാരീ നീ രാവിലെ കല്യാണത്തിന് പോയപ്പോൾ ഉടുത്തതല്ലേ? ദേ അഴിച്ചു ഇട്ടിരിക്കുന്നു ”.

“ഉച്ചക്ക് വന്നു കിടന്നു ഉറങ്ങിയിട്ട് ഒരു ബോധവും ഇല്ലാ”. അതെ മഞ്ഞ സാരീ കട്ടിലിൽ ഉണ്ട്‌. അപ്പൊ എന്റെഫോട്ടോ.  “എന്റെ മൊബൈൽ ഒന്ന് എടുത്തു തരുമോ പ്ലീസ് അതിൽ ഒരു ഫോട്ടോ ഉണ്ട് ”

“ഒരു golden hour pic”. പുള്ളി മൊബൈൽ എടുത്ത് തന്നു.

ഞാൻ വേഗം അതിൽ നോക്കി “എവിടെ എന്റെ ഫോട്ടോ അയ്യോ ഇതിൽ ഇല്ലാ “

”ഏതു ഫോട്ടോ “ പുള്ളി ചോദിച്ചു.

അത് പിന്നെ ”ഗോൾഡൻ ഔറിൽ എടുത്തത് നല്ല ഭംഗി ആയിരുന്നു“.

”കോപ്പാണ് സന്ധ്യക്ക്‌ കിടന്നു ഉറങ്ങിട്ടു പിച്ചും പേയും പറയാതെ എഴുന്നേറ്റു പോയി കുടിക്കാൻ എന്തെങ്കിലുംഎടുക്കാമോ“

എന്ത് ഭംഗിയുള്ള ഫോട്ടോ ആയിരിന്നു അത്,  ശേ എന്നാലും ഒന്ന് കാണാൻ പറ്റിയില്ലല്ലോ.

നബി:  ഇന്നലെ രാത്രി കണ്ട സ്വപ്നം ആണ്,  തത്കാലം ഈ മഞ്ഞ ഇവിടെ കിടക്കട്ടെ 😁

Post Views: 21
0
Preeja Mohan

Working at SGSTDept, Ernakulam. Married, located at Kadavanthra, Ernakulam love to travel, explore new places, writing travelogues, reading etc

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.