Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പച്ചക്കായ കൊണ്ട് ഒരു നാടൻ ഒഴിച്ചു കറി
ആരോഗ്യം പാചകം

പച്ചക്കായ കൊണ്ട് ഒരു നാടൻ ഒഴിച്ചു കറി

By Subha CTNovember 6, 20236 Comments1 Min Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സാധാരണക്കാരൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് വാഴപ്പഴം. പാകമാകാത്ത പച്ചനിറത്തിൽ കാണപ്പെടുന്ന വാഴയ്ക്കയാണ് കായ. അത് മെഴുക്കുപുരട്ടി ആയോ പയർ വർഗ്ഗങ്ങൾ ചേർത്തോ പല രീതിയിൽ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പോഷക സമൃദ്ധവും ഊർജ്ജദായകവുമാണ്  ഇത്. നമ്മുടെ മുറ്റത്തും പറമ്പിലും എല്ലാം വലിയ പരിചരണം ഒന്നും നൽകാതെ തന്നെ വാഴപ്പഴം വിളിയിച്ചെടുക്കാം. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ഇന്ധനം പ്രധാനം ചെയ്യുന്നു. ഇന്ന് മൈസൂർ കായ കൊണ്ട് ഒരു സ്വാദിഷ്ടമായ കായ പുളി തയ്യാറാക്കാം

പച്ച കായയിൽ ധാരാളം പൊട്ടാസ്യം ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്. അമിതഭാരം കുറയ്ക്കാനായി പല വഴികൾ തിരയുന്നവർ ഉണ്ട്. പച്ചക്കായയിൽ അടങ്ങിയ നാരുകൾ ദഹനം സാവധാനത്തിൽ ആക്കുന്നു. ഏറെ നേരം വയറു നിറഞ്ഞതായി നമുക്ക് തോന്നും. അങ്ങനെ നമുക്ക് അമിതഭാരം നിയന്ത്രിക്കാൻ സാധിക്കും.

വേണ്ട ചേരുവകൾ :-
പച്ച കായ മൂന്നെണ്ണം
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
ചെറിയ ഉള്ളി 20 എണ്ണം
മുളക് പൊടി ഒരു ടീസ്പൂൺ
മല്ലി അര ടീസ്പൂൺ
പുളി നെല്ലിക്കാ വലുപ്പത്തിൽ
വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ
കടുക് അര ടീസ്പൂൺ
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില രണ്ട് തണ്ട്

തയ്യാറാക്കേണ്ട വിധം:-
ആദ്യം പച്ചക്കായ നുറുക്കി ഒന്ന് തൊലി കളഞ്ഞ് മഞ്ഞപ്പൊടി ചേർത്ത് വെള്ളത്തിൽ ഇട്ട് വയ്ക്കുക. മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് കായ നന്നായി വേവിച്ച് ഉടയ്ക്കുക. ചെറിയ ഉള്ളിയും മുളകുപൊടി മല്ലി എന്നിവയും കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറുത്തെടുത്ത് പുളി വെള്ളത്തിൽ ഒന്ന് അരച്ചെടുക്കുക. കറിയിലേക്ക് ഇത് മിക്സ് ആക്കി ഒരു 10 മിനിറ്റ് തിളപ്പിച്ച് എടുക്കുക. ഇനി വറവ് ചേർക്കാം. വീഡിയോയിൽ കായപ്പൊടി ഉണ്ടാക്കുന്ന വിധം കാണിച്ചിട്ടുണ്ട്. എല്ലാവരും വീഡിയോ ഒന്ന് കാണുക, ഷെയർ ചെയ്യുക, ചാനൽ ഇഷ്ടമായാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.

Post Views: 16
0
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

6 Comments

  1. Someone on November 8, 2023 5:53 PM

    Kollam.. try cheyyum 🤗🤗❤️

    Reply
    • Subha CT on December 5, 2023 11:16 AM

      Ok thank you.

      Reply
  2. Suma Jayamohan on November 7, 2023 8:11 PM

    നന്നായിരിക്കുന്നു.👌❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Reply
    • Subha CT on December 5, 2023 11:15 AM

      Please follow my channel daily update.Thank you❣️

      Reply
  3. Joyce Varghese on November 7, 2023 7:29 AM

    😋
    ടേസ്റ്റി 👌

    Reply
    • Subha CT on December 5, 2023 11:14 AM

      Thank you ❣️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.