Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊതി വരുത്തിയ വിന
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

കൊതി വരുത്തിയ വിന

By Veena SinkarusNovember 18, 2023Updated:December 4, 20234 Comments2 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറുമലക്കാട്ടിലാണ് രുക്കു പ്രാവിന്റെ താമസം. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് പങ്കി കാക്കയും നീലു പൊന്മാനും. ഒരു ദിവസം രാവിലെ അവർ ആഹാരം തേടി യാത്രയായി. നീലു പൊന്മാൻ അവരോട് യാത്ര പറഞ്ഞു തടാകക്കരയിലേക്ക് പോയി. പങ്കിയും രുക്കുവും യാത്ര തുടർന്നു. പെട്ടെന്നാണ് ഒരു വീടിന്റെ മുറ്റത്ത് അരി ഉണക്കാൻ ഇട്ടിരിക്കുന്നത് അവർ കണ്ടത്. ആ പരിസരത്ത് ആരെയും കാണാനില്ല. അവർ ഇരുവരും അരി ഇഷ്ടം പോലെ കൊത്തിത്തിന്നാൻ തുടങ്ങി. ഒരുവിധം വിശപ്പടങ്ങിയപ്പോൾ പങ്കി കാക്ക മാവിന്റെ കൊമ്പിൽ വിശ്രമിക്കാൻ തുടങ്ങി. എന്നാൽ രുക്കു വീണ്ടും തീറ്റ തുടർന്നു. കുറെ നേരം കഴിഞ്ഞിട്ടും രുക്കുവിനെ കാണാഞ്ഞപ്പോൾ പങ്കി പതുക്കെ അങ്ങോട്ടെത്തി നോക്കി. രുക്കു അപ്പോഴും അരിമണികൾ തിന്നുകൊണ്ടിരിക്കുകയാണ്.

“രുക്കൂ, നിനക്ക് വിശപ്പ് കെട്ടില്ലേ ഇത് വരെ?”, പങ്കി ചോദിച്ചു.

“വിശപ്പൊക്കെ മാറി. ഇത്രയും നല്ല കോള് കിട്ടിയപ്പോൾ ഇനിയും കഴിക്കാമല്ലോ
എന്ന് കരുതി”, രുക്കു പറഞ്ഞു.

” നീ ഇപ്പോൾ ആവശ്യത്തിന് കഴിച്ചില്ലേ നമുക്ക് ഇനി കുറച്ച് നേരം കാഴ്ചകൾ കണ്ട് പറക്കാം “, പങ്കി നിർബന്ധിച്ചു വിളിച്ചപ്പോൾ രുക്കു മനസ്സില്ലാ മനസ്സോടെ പങ്കിക്കൊപ്പം വന്നു.

കാഴ്ചകൾ കണ്ടു പറന്നു നടക്കുമ്പോൾ ഒരു അമ്പലത്തിനു മുന്നിലെ ആൽത്തറയിൽ ഇലകളിൽ പായസം ഇരിക്കുന്നത് അവർ കണ്ടു. രുക്കു താഴേയ്ക്ക് പറന്നിറങ്ങി ആർത്തിയോടെ പായസം തിന്നാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കൊക്ക് പൊള്ളി. പായസത്തിനു നല്ല ചൂടുണ്ടായിരുന്നു. ഇത് കണ്ട് പങ്കി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
“എന്തിനാ ഇത്ര ധൃതി രുക്കൂ. സാവകാശം കഴിച്ചാൽ പോരേ? അതല്ലേ നിന്റെ ചുണ്ട് പൊള്ളിയത്?”, പങ്കി ചോദിച്ചു.

“പായസം കണ്ടപ്പോൾ എനിക്ക് കൊതിയടക്കാൻ ആയില്ല പങ്കീ ” രുക്കു പറഞ്ഞു.

“നീ ഇങ്ങിനെ വയർ അറിയാതെ തിന്നേണ്ട. അസുഖം വല്ലതും വരും ” പങ്കി പറഞ്ഞു.

അതൊന്നും ശ്രദ്ധിക്കാതെ രുക്കു വീണ്ടും പായസം കഴിക്കാൻ തുടങ്ങി.

കുറച്ച് കഴിഞ്ഞപ്പോൾ “അയ്യോ, എനിക്ക് വയർ വേദനിക്കുന്നേ ” എന്ന് പറഞ്ഞു രുക്കു ഉറക്കെ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് പങ്കി നോക്കുമ്പോൾ രുക്കു വയറുവേദന എടുത്ത് പുളയുകയാണ്.

“നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ രുക്കൂ ആവശ്യമില്ലാതെ വാരിവലിച്ച് കഴിച്ചാൽ എന്തെങ്കിലും അസുഖം വരുമെന്ന് ” പങ്കി പറഞ്ഞു.

“എനിക്കൊട്ടും വയ്യായേ ” രുക്കു വീണ്ടും കരയാൻ തുടങ്ങി.

“ഞാൻ പോയി നീലുവിനെ വിളിച്ചിട്ട് വരാം. അവൾക്ക് ചില മരുന്നുകളൊക്കെ അറിയാം ” പങ്കി നീലുവിനെ വിളിക്കാൻ പോയി.

അവർ തിരിച്ചെത്തുമ്പോഴേക്കും രുക്കു ആകെ അവശയായിരുന്നു. നീലു ചില ഇലകൾ തിരുമ്മി അതിന്റെ നീര് രുക്കുവിന്റെ വായിലേക്ക് ഒഴിച്ച് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ വയറുവേദന കുറഞ്ഞു.

“നന്ദി നീലൂ, പങ്കീ. നിങ്ങളില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ മരിച്ചു പോയേനെ ” രുക്കു പറഞ്ഞു.

“ഇനിയെങ്കിലും നീ ആഹാരത്തോടുള്ള ആർത്തി കുറയ്ക്ക് രുക്കൂ ” നീലുവും പങ്കിയും ഒന്നിച്ചു പറഞ്ഞു.

‘ഇനി ഞാൻ ആവശ്യത്തിന് മാത്രമേ ആഹാരം കഴിക്കൂ. പങ്കി പറഞ്ഞിട്ടും അനുസരിക്കാതിരുന്നിട്ടാണ് എനിക്ക് ഇങ്ങിനെ വന്നത്. ഇനി ഞാൻ ഇങ്ങിനെ ചെയ്യില്ല ” രുക്കു പറഞ്ഞു. പങ്കിയും നീലുവും അത് കേട്ട് ആശ്വാസത്തോടെ ചിരിച്ചു. എന്നിട്ട് അവർ ഒരുമിച്ച് ചെറുമലക്കാട്ടിലേക്ക് പറന്നുപോയി.

തന്മയ
9 years
Std :4
SHCLPS, തൃശൂർ

Post Views: 28
6
Veena Sinkarus

💜

4 Comments

  1. Nishiba M on November 21, 2023 12:02 AM

    മനോഹരം 👌👌

    Reply
  2. Sunandha Mahesh on November 20, 2023 7:56 AM

    നല്ല കഥ മോളു, ഇനിയും ഒരുപാട് എഴുതണം ട്ടോ 😍👍

    Reply
  3. Sabira latheefi on November 19, 2023 5:01 PM

    ❤️❤️🥰🥰

    Reply
  4. Neethu VR on November 19, 2023 9:09 AM

    👏🏻👏🏻🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.