Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിന്നുവിന്റെ തിരിച്ചറിവ്
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

ചിന്നുവിന്റെ തിരിച്ചറിവ്

By VaidhehiNovember 20, 20237 Comments1 Min Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

ചക്കര മാവിന്റെ ചില്ലയിലാണ് കാക്കച്ചിയുടെ കൂട്. അടുത്തുള്ള തെങ്ങിലെ പൊത്തിലാണ് ചിന്നു തത്തയുടെ കൂട്. കാക്കച്ചിക്ക് മൂന്നും ചിന്നുവിന് രണ്ടു കുഞ്ഞുങ്ങളുമാണ്. സുന്ദരിയായ ചിന്നുവിന് കാക്കച്ചിയെ ഇഷ്ടമല്ല. അവൾ കാക്കച്ചിയോട് മിണ്ടാറെയില്ല.

രാവിലെ തീറ്റ തേടി പോയാൽ വെയിൽ കനക്കുമ്പോഴാണ് രണ്ടാളും തിരിച്ചു വരുന്നത്. ഇരുവരും കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞിറങ്ങി. കുറച്ചു ദൂരം പോയതും ചിന്നുവിന് ഒരു നെൽക്കതിർ കിട്ടി. അവൾ അതുമായി തിരികെ വന്നു. കൂടെത്തിയപ്പോഴാണ് മാവിൽ നിന്നും കാക്കച്ചിയുടെ മക്കളുടെ കരച്ചിൽ കേട്ടത്. അങ്ങോട്ട്‌ നോക്കിയ ചിന്നു ഞെട്ടി.

അതാ.. വീരൻ പാമ്പ്.

കാക്കച്ചിയുടെ മക്കളെ വിഴുങ്ങാൻ നിൽക്കുന്നു.

ചിന്നു വേഗം തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച് പതുങ്ങിയിരുന്നു. പാവം കാക്കച്ചി തീറ്റയുമായി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളില്ല. അവൾ ഹൃദയം പൊട്ടി കരഞ്ഞു. ഒന്നുമറിയാത്തത് പോലെ ചിന്നു അവളെ ആശ്വസിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ചിന്നു തീറ്റ തേടി പോയി. കാക്കച്ചി മക്കളുടെ വേർപാടിൽ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് വീരൻ തെങ്ങിലേക്ക് കയറുന്നത് കണ്ടത്. അവൾക്ക് അപകടം മണത്തു. വേഗം ചിന്നുവിന്റെ കൂട്ടിലേക്ക് പറന്നു. അവളുടെ മക്കളെയും എടുത്ത് തിരികെ വന്നു. വീരൻ ഒന്നും കിട്ടാതെ തിരികെ പോയി. ചിന്നു വന്നപ്പോൾ കാക്കച്ചി കാര്യങ്ങൾ പറഞ്ഞു. തന്റെ മക്കളെ രക്ഷിച്ച കാക്കച്ചിയോട് താൻ ചെയ്തതെല്ലാം ഏറ്റു പറഞ്ഞു കൊണ്ട് മാപ്പ് ചോദിച്ചു. തെറ്റ് മനസിലാക്കിയ ചിന്നുവിനോട് കാക്കച്ചി ക്ഷമിച്ചു. പിന്നീട് അവർ നല്ല ചങ്ങാതിമാരായി കഴിഞ്ഞു.

ഗുണപാഠം – മറ്റുള്ളവരുടെ രൂപവും സംസാരവും കണ്ട് ആരെയും വിലയിരുത്തരുത്.

Abhinal S

Post Views: 29
4
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

7 Comments

  1. Merlene on February 12, 2024 11:36 AM

    Very nice കഥ

    Reply
  2. Neethi Balagopal on November 22, 2023 10:44 AM

    കുട്ടിക്കഥ നന്നായിട്ടുണ്ട്

    Reply
    • Vaidhehi on November 22, 2023 11:19 AM

      ❤️

      Reply
  3. Nishiba M on November 21, 2023 3:55 PM

    മനോഹരം

    Reply
    • Shreeja R on November 26, 2023 3:46 PM

      👌👌

      Reply
  4. Divya Sreekumar on November 21, 2023 2:56 PM

    നല്ല കുഞ്ഞിക്കഥ🥰🥰

    Reply
  5. sabira latheefi on November 20, 2023 11:15 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.