Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരിച്ചറിവ്
കുട്ടികളുടെ രചനകൾ കുട്ടിസ്റ്റോറീസ് ശിശുദിന മത്സരം

തിരിച്ചറിവ്

By Veena SinkarusNovember 22, 2023Updated:November 22, 20236 Comments1 Min Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

അപ്പു നാലാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. അമ്മയും അച്ഛനും അവനും അടങ്ങിയതാണ് അവന്റെ കുടുംബം. ഒറ്റമകൻ ആയതു കൊണ്ട് അവനെ ലാളിച്ചാണ് വളർത്തിയത്. അവനാവശ്യമുള്ളതെല്ലാം അവർ വാങ്ങി നൽകും. വീട്ടിൽ ഉണ്ടാക്കുന്നത് ഭക്ഷണമൊന്നും അവനിഷ്ടമല്ല. എപ്പോഴും ഹോട്ടലുകളിൽ നിന്ന് വാങ്ങുന്ന ഫാസ്റ്റ് ഫുഡ് ആണ് അവനിഷ്ടം. അത് വാങ്ങി നൽകിയില്ലെങ്കിൽ അവൻ വാശി പിടിച്ച് ഉച്ചത്തിൽ കരയാൻ തുടങ്ങും. അപ്പോൾ അച്ഛൻ അവൻ ആവശ്യപ്പെടുന്നത് വാങ്ങി നൽകും. അമ്മ അങ്ങിനെ വാശി പിടിക്കരുത് എന്ന് പറഞ്ഞാലൊന്നും അപ്പു അത് ശ്രദ്ധിക്കില്ല. അങ്ങനെ അവൻ വല്യ വാശിക്കാരനായി.

അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ എന്ന വൈറസ് വന്നതിനാൽ കടകളൊക്കെ അടച്ചിടാനാരംഭിച്ചത്. ലോക്‌ ഡൗൺ പ്രഖ്യാപിച്ചതിനാൽ അപ്പുവിന് പണ്ടത്തെപ്പോലെ ഫാസ്റ്റ് ഫുഡ് ഒന്നും കിട്ടാതെയായി. അവൻ ഒരുപാടു വാശി പിടിച്ചു കരഞ്ഞു. അപ്പോൾ അവന്റെ അമ്മ പറഞ്ഞു അപ്പുവിനെ കൊഞ്ചിച്ചു കൊഞ്ചിച്ച് അവൻ വല്ലാതെ വാശിക്കാരനായി എന്ന്. അച്ഛൻ ഇപ്പോളത്തെ അവസ്ഥ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ അവൻ വാശി പിടിച്ചു കൊണ്ടേയിരുന്നു. കുറേ കരഞ്ഞപ്പോൾ അവന്റെ അച്ഛൻ വടിയെടുത്ത് അവനു നല്ല അടി കൊടുത്തു. അവന് നന്നായി വേദനിച്ചു. ഒടുവിൽ കരഞ്ഞു കരഞ്ഞു അവൻ ഉറങ്ങിപ്പോയി.

ഉണർന്നെണീറ്റപ്പോൾ അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു.
“അമ്മേ വിശക്കുന്നു “എന്ന് പറഞ്ഞപ്പോൾ അമ്മ അവന് ചോറും കറികളും കൊടുത്തു. മനസ്സില്ലാമനസ്സോടെ അവനത് കഴിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം അവൻ പ്ളേറ്റ് കാലിയാക്കി. “അമ്മേ ഇത്തിരി ചോറ് കൂടി “അമ്മ അവന് വീണ്ടും ചോറും കറികളും കൊടുത്തു. അവൻ അത് മുഴുവൻ കഴിച്ചു.
“എന്താ നിനക്കിപ്പോൾ പിസ്സയും ബർഗറും ഒന്നും വേണ്ടേ?” അമ്മ ചോദിച്ചു.
“ഇനിയെനിക്ക് അതൊന്നും വേണ്ടമ്മേ, അമ്മ ഉണ്ടാക്കുന്നത് തന്നെയാ ഏറ്റവും രുചി. അതെനിക്കിപ്പോൾ മനസിലായി”…
അവൻ അമ്മയോട് പറഞ്ഞു. അത് കേട്ട് അമ്മ അച്ഛനെ നോക്കി ചിരിച്ചു.

അമേയ

11 yrs

(മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കഥ )

Post Views: 25
2
Veena Sinkarus

💜

6 Comments

  1. Shreeja R on November 26, 2023 4:00 PM

    👌👌

    Reply
    • Veena Sinkarus on May 20, 2025 7:56 PM

      ❤️

      Reply
  2. Nishiba M on November 23, 2023 6:22 PM

    മനോഹരം

    Reply
    • Veena Sinkarus on May 20, 2025 7:57 PM

      നന്ദി ❤️

      Reply
  3. Sunandha Mahesh on November 23, 2023 4:10 PM

    തിരിച്ചറിവ്..നല്ല കഥ മോളൂ

    Reply
    • Veena Sinkarus on May 20, 2025 7:57 PM

      നന്ദി.. സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.