Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അഗത്തി ചീരയും ഔഷധ ഗുണങ്ങളും
ആരോഗ്യം പാചകം

അഗത്തി ചീരയും ഔഷധ ഗുണങ്ങളും

By Subha CTNovember 27, 20239 Comments1 Min Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

അഗത്തി ചീര, അഗസ്ത്യ ചീര എന്ന പേരിലൊക്കെ അറിയപ്പെടുന്നത് ഒരു കുഞ്ഞു മരമാണ്. മുരിങ്ങയില കൊണ്ട് തോരൻ ഉണ്ടാക്കുന്ന പോലെ തന്നെയാണ് ഇതും തോരൻ ഉണ്ടാക്കുക. നല്ലൊരു പവർഫുൾ ഹെർബാണ്. സെപ്റ്റംബർ – ഒക്ടോബർ മാസത്തിലാണ് അഗത്തി ചീര പൂവിടുക. രണ്ടുതരത്തിലുള്ള പൂവ് ഉണ്ടാവും ഒന്ന് വെളുത്തതും ഒന്ന്  ചുവപ്പ് നിറവും.

വിത്തിൽ നിന്നാണ് തൈകൾ ഉത്പാദിപ്പിക്കുക. യാതൊരു തരത്തിലുള്ള കീടാക്രമണങ്ങളും ഇല്ലാത്ത ഒരു ചീരയാണ്. പേരിൽ ചീര എന്ന പറയപ്പെടുന്നു എങ്കിലും പയർ വർഗ്ഗത്തിൽ പെട്ട ഒരു കുറ്റിച്ചെടിയാണ്. വിത്തുകളും കമ്പുകളും എല്ലാം നട്ട് അഗത്തി ചീര കൃഷി ചെയ്യാം. വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയിൽ കിട്ടുന്നയിടത്ത് കൃഷി ചെയ്യാം.

ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രീൻ പോലുള്ള തലവേദനയ്ക്ക് ആശ്വാസമേകും. പോഷങ്ങളാൽ സമൃദ്ധമായ അഗതി ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നേത്രരോഗങ്ങൾക്കും പരിഹാരമാകും. പൂവ്കൊണ്ടും നല്ലൊരു തോരൻ ഉണ്ടാക്കാം.

വേണ്ട സാധനങ്ങൾ:-
അഗത്തി ചീര ഒരു കപ്പ്
വെളിച്ചെണ്ണ 3 സ്പൂൺ
കടുക് കാൽ ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
നാളീകേരം ഒരു കപ്പ്
പച്ചമുളക് രണ്ടെണ്ണം

തയ്യാറാക്കേണ്ട വിധം:-
മുരിങ്ങയില പോലെ തന്നെ തോരൻ തയ്യാറാക്കാം. കഴുകി വൃത്തിയാക്കി ഓരോ ഇലയും അടർത്തി മാറ്റുക. സാധാരണ തോരൻ പോലെ തന്നെ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ഉഴുന്നുപരിപ്പ് ചേർത്ത് നന്നായി വഴറ്റുക. ചീര ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അവസാനം നാളികേരവും  പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക.

Post Views: 19
5
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

9 Comments

  1. Divya Sreekumar on December 2, 2023 9:12 AM

    👍👍👌👌

    Reply
    • Shreeja R on December 3, 2023 1:55 PM

      👌👌

      Reply
      • Subha CT on December 5, 2023 11:09 AM

        Thank you ❤️

        Reply
    • Subha CT on December 5, 2023 11:09 AM

      Thank you ❤️

      Reply
    • Subha CT on December 5, 2023 11:10 AM

      Thank you ❣️

      Reply
  2. Nafs nafs on December 1, 2023 1:24 PM

    കൊള്ളാം. അറിവു പകരുന്ന ലേഖനം.
    റെസിപ്പി സൂപ്പർ👍👌👌

    Reply
    • Subha CT on December 5, 2023 11:09 AM

      Thank you ❤️

      Reply
  3. Sunandha Mahesh on November 30, 2023 3:12 PM

    ഏകാദശി വ്രതം എടുക്കുന്നവർ ദ്വാദശിക്ക് ഇത് നിർബന്ധമായും കഴിക്കും.

    Reply
    • Subha CT on December 5, 2023 11:08 AM

      ഉവ്വോ? അറിയില്ല.Thanks for information ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.