Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്കും വേണം കല്യാണം
അനുഭവം അറിവുകൾ ഓർമ്മകൾ കഥ നര്‍മം പാരന്റിങ് വിവാഹം വീട്

എനിക്കും വേണം കല്യാണം

By Salman SaliDecember 22, 2023Updated:January 1, 20244 Comments3 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെന്നേ അടുക്കളെന്ന് നാല് ദോശേം തിന്ന് വെള്ളം കുടിക്കാൻ നേരത്താണ് ഉമ്മ അലക്കുന്ന ഒച്ച കേട്ടത്.. 

ഈയിടെ ആയിട്ട് ഉമ്മ പണിയെടുക്കുന്നത് കാണുമ്പോ നിക്ക് ഇച്ചിരി സങ്കടം കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാണ്ടില്ലണ്ടില്ല.. 

വെള്ളത്തിന്റെ ഗ്ലാസും പിടിച്ചു ഉമ്മാടെ അടുത്തേക്ക് ചെന്നു.. 

ന്റെ ജീൻസ് പാന്റ് കൊണ്ട് അലക്ക് കല്ല് തല്ലിപൊട്ടിക്കാൻ കരാറെടുത്തപോലെയാണ് നിന്നലക്കുന്നത്.. 

അലക്ക് കല്ലിന്റെ അടുത്ത് അഞ്ചാറ് വാഴ നൽപ്പുണ്ട് അതിലൊന്നിൽ ചാരി നിന്ന് ഉമ്മാനെ വിളിച്ചതും.. ചാരി നിന്ന വാഴക്ക് ഒരു ഗമ. വാഴ ഒന്ന് ചെരിഞ്ഞു. ഒന്ന് വലത്തോട്ട് ചെരിഞ്ഞു നിന്ന വാഴയെ ഞാനൊന്ന് നോക്കി.. 

ഉമ്മ എന്നെയും നോക്കി.. പിന്നെ ഞങ്ങൾ രണ്ടാളും വാഴയെ നോക്കി.. 

ന്റെ ജീൻസ് പാന്റ് അവിടെ ഇട്ട് എന്നെ വഴക്ക് പറഞ്ഞോണ്ട് ഓടി വന്നു ഒരു മട്ടലെടുത്തു ഉമ്മ വാഴക്ക് താങ് വെച്ചു.. 

ഹൗ.. ന്തൊരു കരുതലാണ് ന്റുമ്മാക്.. 

മ്മ.. ന്നെ വഴക്ക് പറയുന്നത് കേട്ടാൽ തോന്നും വാഴ ഉമ്മാടെ മോനും ഞാൻ വാഴയുമാണെന്ന്.. 

പിന്നേം ന്റെ പാന്റ് എടുത്ത് അലക്കുന്നത് കണ്ടപ്പോൾ ഇക്കൊരു സംശയം വാഴ ചെരിച്ചതിന്.. ഉമ്മച്ചി.. ന്നെ.. എടുത്തു അലക്കുകയാണോ ന്ന്.. 

“ഉമ്മാ.. ഉഊമ്മാ.. “

“ന്താടാ.. രാവിലെ തന്നെ എടങ്ങാറക്കാണ്ട് കാര്യം പറ ഇയ്യ്‌..”

“അത്.. പിന്നെ.. ഇങ്ങള് ഇങ്ങനെ പണി ചെയ്യുന്നത് കണ്ടിട്ട് യ്ക്ക്.. സഹിക്കുന്നില്ല മ്മാ.. “

“അള്ളോഹ്.. ന്റെ മോനെ അനക്കെന്താ പറ്റിയെ.. എന്നും പറഞ്ഞു എന്റടുത്ത് വന്നു ഒന്ന് കൈ ഒക്കെ പിടിച്ചു നോക്കിയിട്ട് ഉമ്മ ചോദിക്കുവാ.. “

“ഇയ്യ്‌ കട്ടിലിമ്മന്നെങ്ങാനും വീണോ.. അന്റെ അല്ലേൽ അന്റെ തലക്കിട്ടു ആരേലും തല്ലിയോ.. “

ഉമ്മാനോട് പെട്ടെന്നുണ്ടായ സ്നേഹം കണ്ട് ഉമ്മ തന്നെ പകച്ചു പോയിരുന്നു.. 

കെട്ട് പ്രായം കഴിഞ്ഞു പുര നിറഞ്ഞു നിൽക്കുന്ന എന്റെ മനസ്സ് വായിക്കാനെങ്കിലും ഉമ്മാക്ക് കഴിയും ന്ന് കരുതിയ ഞാൻ ആരായി.. സസി.. ആയി

കൂടെ പഠിച്ചവരും കളികൂട്ടുകാരും പെണ്ണും കെട്ടി ബുള്ളറ്റിൽ ഓളേം കയറ്റി പോകുന്നത് കാണുമ്പോൾ നെഞ്ചിലൊരു പിടച്ചിലാ.. 

ന്നാലും ന്റുമ്മാന്റെ വിചാരം ഞാനിപ്പോഴും ട്രൗസറുമിട്ട് നടക്കുന്ന കൊച്ചു കുട്ടിയാണെന്നാ.. 

“അല്ല ഉമ്മാ.. ഇങ്ങള് ഈ പൊരേലെ എല്ലാ പണിയും എടുത്ത് ആകെ ക്ഷീണിച്ക്ക്ണ്.. “

അത് കേട്ടപ്പോ ഉമ്മ എന്റെ പാന്റ് ഒന്നൂടെ വെള്ളത്തിൽ മൂന്നാലു മുക്ക് മുക്കി അവിടെ ഇട്ട്.. കൈ മാക്സിയിൽ തുടച്ചോണ്ട് പറയുവാ

“ഞാൻ അന്നോട് എങ്ങിനാ പറയുവാന്ന് വിചാരിച്ചിരിക്കുവായിരുന്നു.. ഏതായാലും ഇയ്യ്‌ ഇങ്ങനെ ഒക്കെ ചിന്തിച്ച സ്ഥിതിക്ക് ഇനി ഞാൻ പറയാതിരിക്കുന്നില്ല.. 

അപ്പുറത്തെ സൈനത്താ രണ്ടീസം മുൻപ് വാഷിങ് മിഷീൻ വാങ്ങിച്ചപ്പോ കരുതീതാ അന്നോട് പറയണം എന്ന്.. ഇപ്പൊ നല്ല വിലെ കുറവുണ്ട് പോലും.. അയിറ്റാ ഒരെണ്ണം ഇയ്യ്‌ ഇൻക്കും വാങ്ങിച്ചോണ്ടാ.. അന്റെ പാന്റ്റ് അലക്കി ഇൻക്ക് വയ്യാണ്ടായിക്ക്ണ്.. “

ഉമ്മാന്റെ മറുപടി കെട്ട് കിളിപോയ ഞാൻ കുലച്ചു നിന്ന വാഴയെ നോക്കി മനസ്സിൽ പറഞ്ഞു “നീയൊക്കെ ഭാഗ്യവാനാടാ.. “

ഒരു പെണ്ണ് കെട്ടാൻ ആഗ്രഹം പറഞ്ഞു ഉമ്മാനെ സോപ്പിടാൻ പോയ എനിക്ക് പതിനായിരത്തിന്റെ പണി തന്നു ഉമ്മ എന്നേ അലക്കി വിട്ടു.. 

അങ്ങനെമൂന്നാല് മാസത്തിനുള്ളിൽ ഓരോ പ്രാവശ്യം ഉമ്മാടെ ക്ഷീണം ഞാൻ പറയുന്നതനുസരിച് വീട്ടിൽ ഗ്രൈൻഡർ മിക്സി ഫ്രിഡ്ജ് ഓരോന്ന് വാങ്ങിക്കേണ്ടി വന്നു.. 

അവസാനം മഹർ വാങ്ങാൻ വെച്ച പൈസ കൊപ്രകളത്തിലെ തേങ്ങ ഉണക്കാനിട്ട പോലെ അടുക്കളയിൽ അവിടെ ഇവിടെയായി ഗ്രൈൻഡറും മിക്സിയുമൊക്കെയായി നിലയുറപ്പിച്ചു.. 

ബാങ്കിലെ ബാലൻസും തീർന്ന് പെണ്ണ് കെട്ടാനുള്ള ആഗ്രഹം മാത്രം ബാക്കിയാക്കി ഞാൻ ഉമ്മറത്തിരിക്കുമ്പോളാണ് അയൽവീട്ടിലെ ചെക്കൻ കേറി വരുന്നു.. 

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്രൗസറും ഇട്ട് ഓടി നടന്ന ചെർക്കൻ ഓന്റെ കല്യാണം വിളിച്ചു വീട്ടിൽ നിന്നിറങ്ങിയപ്പോ ഒരു നെടുവീർപ്പ് മാത്രം ബാക്കിയാക്കി ഞാൻ കോലായിൽ ഇരുന്നു.. 

“മോനെ സൽമാനെ.. ഈ കുട്യോളൊക്കെ എത്ര വേഗാ വലുതാവുന്നെ.. ഓന്റെ കല്യാണോം ആയി ല്ലേ.. “

“സ്വന്തം മോൻ പുറമ്പോക്ക് ഭൂമിയിലെ തേക്ക് പോലെ വളർന്നിട്ടും കാണാത്ത ഉമ്മച്ചിയാണ് അപുറതെ വീട്ടിലെ പ്ലാവിന്റെ വളർച്ചയെ പറ്റി പറയുന്നത്.. “

അവസാനം ഉമ്മ ന്നോട് പറയുവാ.. “അന്നേ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കാൻ ആയിക്കണ് ന്ന് വാപ്പനോട് പറയണം എന്ന്.. “

കയ്യിലെ കായി മുയുമനും അടുക്കളേൽ നിരത്തിയിട്ടും തോന്നാത്ത കാര്യം ആ കുരിപ്പിന്റെ കല്യാണം വിളിയിൽ നടന്നപ്പോൾ കിലുക്കം സിനിമയിൽ ലോട്ടറി അടിച്ച ഇന്നസെന്റിന്റെ അവസ്ഥ ആയിരുന്നു എനിക്ക്.. 

ചിരിക്കണോ.. അതോ കരയണോ എന്നറിയാത്ത അവസ്ഥ.. 

ന്നാലും മാണ്ടില്ല.. നല്ലൊരു പൈസക്കാരി പെണ്ണിനേം കെട്ടി ഓളെ ബാപാന്റെ ബിസിനസ്സും നോക്കി നടത്തി ഒരു പണിയെടുക്കാതെ ജീവിക്കാൻ പറ്റിയാ മതിയായിരുന്നു.. 

അടുത്ത തള്ളുമായി വീണ്ടും കാണുന്നത് വരെ നൻഡ്രി.. 

സൽമാൻ. 

Post Views: 28
5
Salman Sali

4 Comments

  1. Nafs nafs on January 3, 2024 6:47 AM

    ഉമ്മായെ സഹായിക്കണമെങ്കിൽ പെണ്ണുതന്നെ കെട്ടണമല്ലേ . പാവം

    Reply
  2. Sunandha Mahesh on December 29, 2023 5:23 PM

    സ്വപ്നം കാണാൻ കാശ് കൊടുക്കണ്ടല്ലോ.. 😄

    Reply
  3. Nishiba M on December 29, 2023 4:33 PM

    😀😀

    Reply
  4. Sreeja Ajith on December 29, 2023 2:47 PM

    🤓😃

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.