Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മകൾ
കഥ ജീവിതം പാരന്റിങ് ബന്ധങ്ങൾ യാത്ര

മകൾ

By Jayan keezhperoorJanuary 4, 2024Updated:January 4, 20244 Comments1 Min Read88 Views
Bookmark Now
Please login to bookmark Close

No account yet? Register

മദ്യത്തിന്റെ ലഹരിയും വിയർപ്പിന്റെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു എനിക്ക്‌. പകുതി അടഞ്ഞ എന്റെ കണ്ണുകളിൽ ക്ഷീണത്തേക്കാൾ തളർച്ചയായിരുന്നു. എന്റെ കവിളുകൾ  നനയുന്നതയിതോന്നി, ഒപ്പം ഒരു കൊലുസിന്റെ കിലുക്കവും. അടഞ്ഞു തുടങ്ങിയ എന്റെ മിഴികൾ ഞാൻ മെല്ലെ തുറന്നു. അവൾ എന്റെ കവിളിൽ ഗാഢമായ്‌ ചുംബിക്കുകയാണ്‌.  മദ്യവും വിയർപ്പും കലർന്ന രൂക്ഷഗന്ധം, അത്‌ അവൾ വക വച്ചിരുന്നില്ല. ഞാൻ എന്റെ ഇടതുകൈ നിവർത്തി അവൾക്ക്‌ കിടക്കാൻ ഇടമൊരുക്കി.

എന്നൊട്‌ പറ്റിചേർന്നവൾ കിടന്നു. അവളുടെ കൈകൾ എന്റെ ദേഹത്ത്‌ മുട്ടികൊണ്ടിരുന്നു. അവളുടെ കുഞ്ഞി കാലുകൾ അന്തരീക്ഷത്തിൽ നൃത്തം കളിച്ചു, അവ്യക്തമായ രീതിയിൽ അവൾ എന്തൊക്കയൊ പറയുന്നുണ്ടായിരുന്നു,

പാതി തുറന്നിരുന്ന എന്റെ മിഴികൾ അടഞ്ഞു.

അവൾ ഉറക്കെ കരയാൻ തുടങ്ങി, ഞാൻ ഉണർന്നില്ല. മറ്റാരൊ വന്ന് അവളെ എടുത്തു. അവളുടെ കരച്ചിൽ നിന്നില്ല. എന്നെ ആരൊക്കെയൊ പലവട്ടം തട്ടി വിളിച്ചു. ഞാൻ ഉണർന്നില്ല. അവൾ അപ്പോഴും കരയുന്നുണ്ടായിരുന്നു. എനിക്ക് ചുറ്റും ആരൊക്കയോ കരയാൻ തുടങ്ങി, കുന്തിരിക്കവും ചന്ദനതിരിയും ഒന്നിച്ച് പുകഞ്ഞ രൂക്ഷഗന്ധം അവിടെ ചുറ്റിക്കറങ്ങി.

വടക്കുപുറത്ത് നിന്ന മുവാണ്ടൻ മാവിന്റെ തല തറയിൽ കുത്തുന്ന ഒച്ച ഉച്ചത്തിൽ കേൾക്കാമായിരുന്നു, ഏറെ പ്രിയപെട്ടവരെല്ലാം മുറ്റത്ത് പലയിടതായി നിശബ്ദരായി നിൽപ്പുണ്ട്, അവൾ അപ്പോഴും എന്നെ ചൂണ്ടി ഉറക്കെ കരയുന്നുണ്ടായിരുന്നു.

അവസാനമായ്‌ അവൾ വീണ്ടും എനിക്ക് ഒരു ചുംബനം  തന്നു.

മെല്ലെ എന്റെ ദേഹത്ത്‌ ചൂട്‌ പടർന്നു തുടങ്ങി, എന്റെ ദേഹം അങ്ങിങ്ങായി ഉരുകി ഒലിച്ചുതുടങ്ങിയിരുന്നു. ഒടുവിൽ എന്റെ ദേഹം ഒരുപിടി ചാരമായ്‌ മാറി, അപ്പോഴും അവൾ കരയുന്നുണ്ടായിരുന്നു…

ജയൻ കീഴ്പേരൂർ

Post Views: 19
3
Jayan keezhperoor

തിരുവനതപുരം ജില്ലയിൽ കീഴ്‌പേരൂർ സ്വദേശം, അബുദാബിയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്നു, എഴുത്തും വായനയും ഇഷ്ടം, 2021ൽ നൂറ്റിയൊന്നിൽ ഒരുവൾ എന്നാ കഥ സമാഹാരം പ്രകാശനം ചെയ്തു,

4 Comments

  1. Manasi on January 9, 2024 3:44 PM

    ❤️

    Reply
  2. Sunandha Mahesh on January 8, 2024 9:53 PM

    Nice 👍

    Reply
  3. Shreeja R on January 8, 2024 4:39 PM

    👍

    Reply
    • drvenus on January 15, 2024 10:27 AM

      താങ്ക് യൂ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.