Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കവിത – മിസ്ഡ് കോളുകൾ
കവിത ജീവിതം ജോലി സ്ത്രീ

കവിത – മിസ്ഡ് കോളുകൾ

By N SureshJanuary 7, 2024Updated:January 8, 20242 Comments1 Min Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

വാടാത്ത
പനിനീർപുഷ്പമവൾ
അവളിലെന്നും എപ്പോഴും
ആ നറുപുഞ്ചിരി
അതെത്ര മനോഹരം !

അമ്മ-ഭാര്യ-മകൾ-സുഹൃത്ത്-അധ്യാപിക-സഹോദരി-
“കുടുംബിനി “എന്ന പേരിലെ വീട്ടുവേലക്കാരി…
എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ അവളിൽ
ഓരോദിവസത്തിലെ
ഓരോ കാല അളവുകളിലും !

അസുഖം മാറി
ദൂരെസ്ഥലത്ത്
ജോലിചെയ്യുന്ന
പ്രിയമകനെ
വിളിച്ചില്ലെങ്കിൽ..

വിവാഹം കഴിഞ്ഞു
പോയാലും ദൂരെയുള്ള മകളും മരുമകനും സുഖമാണോ
എന്നൊക്കെ
ഇടക്കിടയ്ക്ക്
അറിഞ്ഞില്ലെങ്കിൽ …

അസുഖമായി കിടക്കുന്ന അച്ഛന് സ്നേഹമല്ലാതെ വേറെ ഏതാണ് നല്ലൊരു മരുന്ന് ?
ആ അച്ഛനെ
ഒരു കുഞ്ഞിനെപ്പോലെ
ശിശ്രൂഷിച്ചില്ലെങ്കിൽ ..

കുടുംബത്തിനായി
രാത്രിപകൽ കഠിനാധ്വാനം ചെയ്യുന്ന
ഭർത്താവിൻറെ കാര്യങ്ങൾ
ശ്രദ്ധിച്ചില്ലെങ്കിൽ…
പ്രത്യേകിച്ച് മരുന്നുകളെല്ലാം എടുത്തുകൊടുത്തില്ലെങ്കിൽ …

എല്ലാവർക്കും പ്രിയപ്പെട്ട
ആഹാരമുണ്ടാക്കിക്കൊടുത്ത്
കുടുംബത്തിൽ എല്ലാവരും സന്തോഷിച്ചു സമയത്തിന് കഴിച്ചില്ലെങ്കിൽ …

ഇടയ്ക്കിടെ മനസ്സിൽവന്നു പൊതിയുന്ന
പല ആശയങ്ങളിൽ
ചിലതെങ്കിലും ഒന്ന്
കവിതയാക്കാനാകില്ലെങ്കിൽ….

തന്റെ വിദ്യാർത്ഥികളെ
സമയാസമയം
പഠിപ്പിക്കാനാകില്ലെങ്കിൽ …

വല്ലപ്പോഴുമെങ്കിലും
സൗഹൃദങ്ങളെ
ഒന്നു തിരിച്ചു വിളിച്ചില്ലെങ്കിൽ …
സത്യത്തിൽ അവളുടെ മനസ്സിലൊരു
സമാധാനവും കിട്ടുന്നില്ല !

ഇങ്ങിനെ
യാന്ത്രികജീവിതചര്യ തുടരവെ
ഇന്നത്തെ
പുലർച്ചയിലെ സ്വപ്നത്തിൽ മനസ്സവളോട് സ്നേഹത്തോടെ
പറഞ്ഞറിയിച്ചു …

“എല്ലാമെല്ലാം
ഓർത്തു നീ ചെയ്യുന്നു
പക്‌ഷേ പാവം നീ
ജീവിക്കാൻ മറന്നുപോകുന്നു….
ഇനിയുള്ള നീണ്ടതൊരു
ശിഷ്ടകാലത്തിന്
ആശംസകൾ !”

ഇതൊക്കെയല്ലേ ജീവിതം?
എന്ന അവളുടെ ചോദ്യത്തിന്
ഉത്തരം നൽകാതെ
സ്വപ്നം യാത്രയായി !

കണ്ണുതുറന്നു നോക്കുമ്പോൾ
അവളുടെ മൊബൈലിൽ
മുപ്പത്തിയാറ് മിസ്ഡ് കോളുകൾ!

🌹എൻ സുരേഷ് 🌹

Post Views: 24
3
N Suresh

Writer

2 Comments

  1. Suma Jayamohan on March 21, 2025 9:23 PM

    👌🌹❤️

    Reply
  2. Jasna Basheer on March 6, 2024 1:10 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.