Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം ഒരു തലവേദന
പ്രണയം

പ്രണയം ഒരു തലവേദന

By Reghunath AyroorJanuary 12, 2024Updated:January 24, 20242 Comments1 Min Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറിയൊരു  തലവേദന, ഒന്നുറങ്ങിയിട്ടു വിളിക്കാം അവൻ   തന്റെ  കാമുകിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിട്ട് കിടന്നു.

ഡാ ഒരു പാരസെറ്റമോൾ കഴിച്ചിട്ട് കിടക്കണേ, അവൾ  തിരിച്ചു മെസ്സേജ് ഇട്ടു.

അഞ്ചു മിനിറ്റിനുശേഷം  അവൾ  പിന്നെയും വിളിച്ചു.

“ഡാ തലവേദന  എങ്ങനെ ഉണ്ട്?”

“ഡി ഗുളിക കഴിച്ചതെ  ഉള്ളു, ഉറങ്ങട്ടെ”

“ശരി  ഡാ”

അടുത്ത അഞ്ചുമിനിറ്റിനുശേഷം പിന്നെയും വിളിച്ചു,

“ഡി ഞാൻ  ഉറങ്ങട്ടെ, നീ  ഇങ്ങനെ ശല്യപ്പെടുത്താതെ  പ്ലീസ്.”, അഞ്ചമത്തെ  കാൾ  അയാൾ എടുത്തു കൊണ്ട് അയാൾ പറഞ്ഞു

“ഞാൻ ശല്യമായോ, തലവേദന  കുറവുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതല്ലേ, ഞാൻ ഇനി വിളിക്കില്ല പോരെ”, മൊബൈൽ ഓഫ്‌ ചെയ്തുകൊണ്ട് അവൾ പരിഭവം പറഞ്ഞു.

“ഞാൻ ഒന്നുറങ്ങട്ടെ,  ഇത്  അതിനേക്കാൾ വലിയ  തലവേദന ആയല്ലോ  ദൈവമേ…”, സ്വയം പറഞ്ഞുകൊണ്ട് അവൻ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു.

അടുത്ത പത്തുമിനിറ്റിനുശേഷം,

“ഡാ ശ്രീ കുട്ടാ,

അനിയേട്ടന്റെ തലവേദന  എങ്ങനെ ഉണ്ട്?”

“എനിക്കറിയില്ല ചേച്ചി, ഞാൻ  ഷോപ്പിലാണ്”

“ഒന്നു വിളിച്ചു ചോദിക്കടാ, പ്ലീസ്.”

“ശരി ”

“അവന്റ ഫോൺ സ്വിച്ച് ഓഫ്‌ ആണല്ലോ.”

“ആന്റി അനുജ് വന്നോ”, അമ്മയെ വിളിച്ചു

“വന്നെടാ മോനെ,  തലവേദന  ആണെന്ന് തോന്നുന്നു കിടന്നുറങ്ങുന്നു.”

“ശരി  ആന്റി”

കാൾ  തീരുന്നതിനു  മുമ്പ് അവൾ  പിന്നെയും വിളിച്ചു.

“ഡാ വിളിച്ചോടാ, തലവേദന  എങ്ങനെ ഉണ്ട്, പനിയാണോടാ,  ഗുളിക കഴിച്ചോ, എനിക്ക് ടെൻഷൻ ആയീ.”

“എന്റെ പൊന്നു ചേച്ചി, വെയിൽ കൊണ്ടതിന്റെ തലവേദനയാ, അതിനു  ടെൻഷൻ അടിക്കാനൊന്നുമില്ല”

“എന്നാലും നീ  വീട്ടിൽ പോയി നോക്കിക്കേ, എനിക്കൊരു സമാധാനം കിട്ടുന്നില്ല, മെഡിക്കൽ സ്റ്റോറിൽ നിന്നും ഡോളോ വാങ്ങിച്ചു കൊണ്ട്പോകൂ, പനി  ആണെങ്കിലോ.”

ദേഷ്യം വന്നെങ്കിലും  അത്  നിയന്ത്രിച്ചുകൊണ്ട് അവൻ  ചോദിച്ചു, “ചേച്ചിക്ക് വട്ടുണ്ടോ?

എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ചേച്ചിയുടെ സംസാരം  കേട്ടാൽ, തോന്നും ലോകത്ത് ആദ്യമായിട്ടാ ഒരാൾക്ക് തലവേദന  ഉണ്ടാകുന്നത്.

രാജാവിനെക്കാൾ വലിയ  രാജഭക്തി വേണ്ട, അവന്റെ അമ്മയുണ്ട് വീട്ടിൽ.

കാമുകി ആണ് പോലും കാമുകി” , മൊബൈൽ ഡിസ്‌ക്കണക്ട് ചെയ്തു കൊണ്ട് അവൻ  സ്വയം പറഞ്ഞു.

ശുഭം

രഘുനാഥ്  അയിരൂർ

Post Views: 22
6
Reghunath Ayroor

പത്തനാതിട്ടക്കാരൻ കുവൈറ്റിൽ നിന്നും

2 Comments

  1. Neethu VR on January 29, 2024 10:01 PM

    😄😂

    Reply
  2. Vimitha on January 29, 2024 2:51 PM

    😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.