Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉണങ്ങാത്ത വിയർപ്പ്
അനുഭവം ഓർമ്മകൾ

ഉണങ്ങാത്ത വിയർപ്പ്

By ത്വയ്യിബ് കടങ്ങോട്January 11, 2024Updated:February 28, 20247 Comments2 Mins Read245 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉമ്മാടെ സ്വത്ത് വീതിക്കുന്ന ദിവസമാണിന്ന്, എല്ലാരും വന്നിട്ടുണ്ട്.
സ്ഥലം വിറ്റ വകയിൽ ഉർപ്യ എൻപതിനായിരം കയ്യിൽ വന്നു.
തിരിഞ്ഞ് നോക്കിയതും ഉപ്പാനെ കണ്ടു.

കെട്ട്യോൻ ഇട്ടിട്ട് പോയതിൽ പിന്നെ പത്ത് വർഷം താമസിച്ച വകയിൽ കണക്ക് ചോദിച്ച അതേ ഉപ്പ.

കയ്യിലുള്ള രൂപയത്രയും അവരെ കയ്യിൽ വെച്ചു കൊടുത്തു. “കണക്കിലുള്ളതിൽ വെട്ടി വിട്ടേക്ക്, തികഞ്ഞില്ലേൽ ജോലി ചെയ്ത് വീട്ടിക്കോളാന്ന്” പറഞ്ഞ് തിരിഞ്ഞു നടന്നു.

ആരുടെയൊക്കെയോ സമ്മർദ്ദത്തിന് വഴങ്ങിയോ, സ്വയം നാണക്കേട് തോന്നിയിട്ടോയെന്നറിയില്ല… പൈസ മുഴുവനും കയ്യിൽ കൊണ്ട് തന്നു.

അവിടെ നിന്ന പത്തു വർഷങ്ങൾ അവൾ ഓർത്തെടുത്തു.

രാവും പകലുമില്ലാതെ പൊടി മില്ലിൽ നിന്ന് കഷ്ടപ്പെട്ടത്,
കിട്ടുന്നതിൽ നിന്ന് മിച്ചം വെക്കാതെ മുഴുവൻ വീട്ടിലുള്ളവർക്ക് വേണ്ടി ചിലവാക്കിയത്,
പെരുന്നാൾ വന്നാലും നോമ്പ് വന്നാലും ഞാൻ കഷ്ടപ്പെട്ടത് കൊണ്ടാണല്ലോ അവർ ജീവിച്ചത്,
എല്ലാം എല്ലാർക്കും വേണ്ടി ചിലവാക്കി.

ആകെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്നീട് തരാമെന്ന് പറഞ്ഞ് വീട് പണിക്ക് ഇറക്കാൻ പറഞ്ഞു,
മില്ലിലെ മിഷൻ മുഴുവൻ സ്വന്തം പൈസക്ക് മാറ്റി വെച്ചു, അവസാനം പടിയിറങ്ങുമ്പോൾ ഒരുകിലോ അരി വാങ്ങാനുള്ള വക പോലും കയ്യിൽ ഉണ്ടായില്ല.
വീട്ടിലെ ഓരോ അനക്കവും എന്റെ അധ്വാനമായിരുന്നല്ലോ?

തന്റെ മരണശേഷം സ്വത്തിൽ നിന്ന് ഇത്ര വിഹിതം മൈമൂനാക്ക് നൽകണമെന്ന ഉമ്മയുടെ വസ്വിയ്യത്ത്,
മരണ ശേഷം ഉമ്മയുടെ വാക്കിന് വില വെച്ചില്ലെന്ന് മാത്രമല്ല, നേടാനുള്ളതൊക്കെ നേടിയിട്ട് ഒരു കറിവേപ്പില പോലെ പുറത്തേക്കെറിഞ്ഞത്.

വാടകവീട്ടിൽ നിന്ന്മ,ക്കൾക്കുള്ള ചിലവ് കൊടുത്ത്, വാടകയും കൊടുത്ത് മിച്ചം വെച്ചാലും എന്തെങ്കിലും ബാക്കിയുണ്ടാവുമായിരുന്നല്ലോ എന്നോർത്തു.

വയസ്സ് 26 തികയുന്നതിന് മുന്നേ 6 കുട്ടികളേം കൊണ്ട് ജീവിക്കാനിറങ്ങിയ എനിക്കാണോ ഇതൊക്കെ പ്രയാസം?

ഇപ്പൊ നിൽക്കുന്ന വാടക വീട്ടിൽ നിന്ന് മാറണം, മക്കൾക്ക് ചെലവിന് കിട്ടാനുള്ള വകയിൽ കൊടുത്ത കേസിൽ കോടതി മുഖേന വാങ്ങിത്തന്ന സ്ഥലമുണ്ട്. തൽക്കാലം ഒരു ഷെഡ് കെട്ടി മക്കളെ കൊണ്ടവിടെ ഇരുന്നാൽ വാടക കൊടുക്കാതെ രക്ഷപ്പെടാം.

വീടെത്തി,
ഷെഡ് കെട്ടാനുള്ള ഒരുക്കത്തിലേക്ക് കടക്കണം,
അതിൻറെ ആളുകളോട് സംസാരിക്കണം.

മക്കളോട് വിവരം പറഞ്ഞു,
മൂത്തമകന്റെ ഉസ്താദ് വന്നു,
ഷെഡ് കെട്ടണ്ടന്ന് പറഞ്ഞ് പതിനായിരം രൂപ കയ്യിൽ തന്നു,
പണി തുടങ്ങാൻ ധൈര്യം തന്നു.
തറക്കല്ലിടാനും കട്ടിള വെക്കാനും അദ്ദേഹത്തോട് തന്നെ പറഞ്ഞു.

തറപ്പണി കഴിഞ്ഞ് ബെൽറ്റ് വാർക്കുമ്പോഴേക്കും പൈസ മുഴുവനും തീർന്നു.

ഉണ്ടായിരുന്ന സ്വർണങ്ങളോരോന്ന് വിറ്റു, കഴുത്തിലേക്ക് നോക്കി താലിമാല മാത്രം ബാക്കിയുണ്ട്,
ഇനി ഇതെന്തിനാണ്,
ചത്ത കിളിക്ക് കൂടിന്റെ ആവശ്യമില്ലല്ലോ?
ഒന്നും ബാക്കിയാക്കാതെ അതും ഊരിക്കൊടുത്തു.

ഒന്നും തികയുന്നില്ല,
പറ്റാവുന്ന ജോലികൾ ചെയ്തു,
അവധി പറഞ്ഞു കടങ്ങൾ വാങ്ങി.

പടവ് കഴിഞ്ഞു, വാർപ്പ് കഴിഞ്ഞു,
വീട്ടിലുണ്ടായിരുന്ന ആടിനെ അറുത്തു ബിരിയാണി വെച്ചു, അയൽ വീട്ടുകാരെ വിളിച്ച് ബിരിയാണി വിളമ്പി സന്തോഷം പങ്കിട്ടു.

വന്നവരൊക്കെ അത്ഭുതത്തോടെ പരസ്പരം നോക്കി.
എന്നാലും ആറ് മക്കളെ വെച്ച് ഇവളെങ്ങനെ ഒറ്റയ്ക്ക്?

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പരസ്പരമെറിഞ്ഞു കൊണ്ടിരുന്നു.

“ന്നാലും ഓളൊരു പെണ്ണന്നേണ് എത്ര ആണുങ്ങൾ വർഷങ്ങളോളം കഷ്ടപ്പെട്ട് നേടുന്നതാണ്, ഓള് ഓളെ മനക്കരുത്തുകൊണ്ട് നേടിയത്”

അടക്കം പറഞ്ഞ് പോകുന്നവരെയും മക്കളെയും നോക്കി അവൾ റബ്ബിനെ സ്തുതിച്ചു “അൽഹംദുലില്ലാഹ്”

ത്വയ്യിബ് കടങ്ങോട്✍️✍️

#ആൺപിറന്നോൾ

Post Views: 29
5
ത്വയ്യിബ് കടങ്ങോട്

എനിക്ക് എഴുതാനല്ലേ അറിയൂ… വായിക്കാൻ അറിയില്ലല്ലോ🥺🥺

7 Comments

  1. Sunandha Mahesh on January 13, 2024 4:43 PM

    മനകരുത്തിൽ സ്ത്രീ പുരുഷനെക്കാൾ ഏറെ ശക്തയാണ് 👍

    Reply
    • Suma Jayamohan on February 5, 2025 8:00 PM

      തോൽക്കരുതെന്നു സ്വയം തീരുമാനിച്ചാൽ……. ജയം ഉറപ്പ്❤️👌💐

      Reply
  2. Seenanavaz on January 12, 2024 11:49 AM

    ആഹാ… മനോഹരം❤️
    നമുക്കു ചുറ്റുമുള്ള നമ്മൾപോലും തിരിച്ചറിയപ്പെടാതെ പോകുന്ന സ്ത്രീ ജീവിതങ്ങൾ..,.. ഇഷ്ടായി👏👏👏

    Reply
    • ത്വയ്യിബ് കടങ്ങോട് on January 12, 2024 12:15 PM

      താങ്ക്യൂ💝💝🥰

      Reply
  3. Divya Sreekumar on January 11, 2024 11:36 PM

    ഉമ്മയെന്ന ശക്തി😍😍

    Reply
    • ത്വയ്യിബ് കടങ്ങോട് on January 11, 2024 11:57 PM

      🥰🥰💝

      Reply
    • Joyce on February 6, 2025 1:04 AM

      മികച്ച സന്ദേശം. മനക്കരുത്തിന്റെ വിജയം ഹൃദ്യമായി.👏👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.