Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ …
അനുഭവം അറിവുകൾ ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സൗഹൃദം

ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ …

By N SureshJanuary 14, 2024Updated:January 14, 20241 Comment1 Min Read64 Views
Bookmark Now
Please login to bookmark Close

No account yet? Register

മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ നടൻ ശ്രീ. മുരളിയെക്കുറിച്ച് പരാമർശിച്ചത് ഞാനിന്ന് കാണാനിടയായി.

അദ്ദേഹം മമ്മൂക്കയുടെ ഫോൺ കോളുകൾ എടുത്തതേയില്ല. എത്ര ശ്രമിച്ചിട്ടും അദ്ദേഹം മമ്മൂക്കയോട് സംസാരിച്ചില്ല.

എന്തുകൊണ്ടാണ് നടൻ ശ്രീ. മുരളി അങ്ങിനെ മമ്മൂക്കയോട് സംസാരിക്കാതിരുന്നത് എന്നത് അവസാനം വരെ ( ശ്രീ. മുരളിയുടെ ജീവിതാവസാനം വരെ ) മമ്മൂക്കയ്ക്ക് മനസ്സിലായില്ല എന്ന കാര്യം വളരേ ദുഖത്തോടുകൂടി ആ ഇന്റർവ്യൂവിൽ പങ്കിട്ടത് സംവിധായകൻ രഞ്ജിത്തോടായിരുന്നു.

വാസ്തവത്തിൽ ആർക്കാണ് ഇതുപോലുള്ള അനുഭവങ്ങൾ ഇല്ലാത്തത് ?

ഇന്ന ഒരു പ്രത്യേക കാരണത്താൽ തനിക്ക് സംസാരിക്കാനാകില്ല എന്നൊരു മെസ്സേജ് വഴിയെങ്കിലും മറ്റുള്ളവരെ അറിയിക്കുന്നത് എപ്പോഴും നന്ന്. എന്തിനാണ് മറ്റുള്ളവരുടെ മനസ്സിലേക്ക് – പലപ്പോഴും നിരപരാധികളായ നിസ്സഹായരെ – അവരുടെ മനസ്സിൽ മൗനത്തിന്റെ തീച്ചൂളകളാൽ ക്രൂരമായി വേദനിപ്പിക്കുന്നത് എന്ന ഒരു ചോദ്യവും പ്രപഞ്ചത്തിൽ തുടർന്ന് ഉത്തരമില്ലാതെ നൊമ്പരപ്പെടുന്നു!

“No one should be left ignored or unloved” Says Mother Teresa

ശരി പോട്ടെ, സംസാരിക്കേണ്ട എന്ന തീരുമാനമെടുത്തവരുടെ പക്ഷത്തിൽ നിന്നും കൂടി നമുക്ക്‌ കരുണയോടെ ചിന്തിക്കാം;. പറയാനാകാത്ത എന്തെങ്കിലും വിഷമങ്ങൾ അവർക്കുണ്ടായിരിക്കാം;
അല്ലേ ? ഏല്ലാം സ്നേഹം കൊണ്ടുമായിരിക്കാം എന്ന് സമാധാനിക്കാം.

അവർക്ക്‌ മംഗളം നേരാം 🙏

🌹എൻ സുരേഷ് 🌹

Post Views: 26
2
N Suresh

Writer

1 Comment

  1. Sindu. V on January 14, 2024 9:28 PM

    വളരെ ശരിയാണ്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.