Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒന്നു മുതൽ പൂജ്യം വരെ
കവിത

ഒന്നു മുതൽ പൂജ്യം വരെ

By Roy MattackalJanuary 15, 2024Updated:January 24, 20241 Comment1 Min Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
വേണമോ വേണ്ടയോ എന്നായി എൻ ചിന്ത,
കണ്ടാസ്വദിച്ചു ഞാൻ കൗതുകത്തിൻ സുവർണ്ണ കാഴ്ചകൾ.

രണ്ടാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
പഠിച്ചു ഞാൻ എൻ ആദ്യ പാഠങ്ങൾ,
അക്ഷരങ്ങളുടേയും അറിവിന്റേയും രസക്കാഴ്ചകൾ.

മൂന്നാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
തേടി ഞാൻ മുന്നിൽ പല വഴികൾ,
സൗഹൃദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും  കാണാക്കാഴ്ചകളിലേക്ക്.

നാലാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
അറിഞ്ഞു ഞാൻ പങ്കാളിത്വത്തിൻ സ്നേഹവും കരുതലും,
കുടുംബമെന്ന കൂടാരത്തിൽ തുടിക്കുന്ന സന്തോഷക്കാഴ്ചകളും.

അഞ്ചാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
ബദ്ധപ്പെട്ടോടി ഞാൻ എവിടേയ്ക്കൊക്കെയോ,
പരിശ്രമത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും പ്രാധാന്യത്തിൻ നടുക്കടലിലേക്ക്.

ആറാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
നേരിട്ടു ഞാൻ ഏകനായി,
പുതു തലമുറയുടേയും പുതുലോകത്തിന്റേയും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ,
കണ്ടു ഞാൻ ക്ഷമയുടെ മനോഹര തീരങ്ങളും.

ഏഴാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
ഓട്ടം നിർത്തി നടന്നു ഞാൻ,
കണ്ടില്ല കൂടെയുണ്ടായിരുന്ന സകലരേയും,
കണ്ടു ഞാൻ ദൈവത്തിൻ കരുതലിന്റെ ശ്രേഷ്ഠ അനുഭവങ്ങളും കുറേ നന്മമനസ്സുകളും.

എട്ടാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
മുളച്ചെൻ മനസ്സിൽ എഴുപതാണ്ടിൻ നല്ലോർമ്മകൾ,
വളർത്തി ഞാനൊരു ഉതി മരത്തെ,
പാതാളം മുതൽ സ്വർഗ്ഗം വരെ ഉയർന്നു നിൽക്കുവാൻ.

ഒമ്പതാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
പ്രസന്നം, പ്രശാന്തം, പതിയെയൊന്നു പാടി,
നിശ്വസിപ്പൂ ഞാനെൻ ചാരു കസേരയിൽ,
പടർന്നൊരാ ഉതി മര തണലിൻ കുളിർമ്മയിൽ.

പത്താം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ,
വീണു പോയ് ഞാൻ ക്ഷീണിതനായി, പക്ഷെ ധന്യനായി,
പിന്നൊന്നും കാണാനാവാത്ത വിധം ഇരുട്ടു മൂടുന്നു,
വരിഞ്ഞു കെട്ടിയെൻ തള്ളവിരലുകളാരോ,
നിശ്ചലം. നിശ്ശബ്ദം.

Post Views: 18
2
Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

1 Comment

  1. Sunandha Mahesh on January 21, 2024 4:33 PM

    അക്ഷരങ്ങളിലൂടെ ഒരു ജീവിതം വരച്ചു കാണിച്ചു.. 👍👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.