Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്തനാർബുദം
ആരോഗ്യം സ്ത്രീ

സ്തനാർബുദം

By Akhilesh ParameswarJanuary 16, 2024Updated:January 25, 2024No Comments2 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

അബുദം അഥവാ കാൻസർ, കേൾക്കുമ്പോൾത്തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ് കാൻസർ. പലവിധ കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം { Breast cancer}.

സ്തനകോശങ്ങൾക്കുണ്ടാകുന്ന അമിത വളർച്ചയാണ് സ്തനാർബുദത്തിന് കാരണമാകുന്നത്.

സാധാരണ സ്ത്രീകളിലാണ് ഈ അസുഖം കൂടുതലായി കാണപ്പെടുന്നതെങ്കിലും പുരുഷന്മാർക്കുമുണ്ടാകും. 100 സ്തനാർബുദങ്ങളെടുത്താൽ അതിൽ ഒരെണ്ണം പുരുഷനിൽ കാണപ്പെടുന്നു.

ലോകത്താകമാനമുള്ള അർബുദ രോഗങ്ങളെടുത്താൽ ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദമെന്ന് കാണാം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനവും.

2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങളാണ് സ്തനാർബുദത്താൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, ക്ഷീര വഹന നാളികൾ എന്നിവയിലാണ് പ്രധാനമായും സ്തനാർബുദം കാണപ്പെടുന്നത്.

പല തരത്തിലുള്ള സ്തനാർബുദങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പാൽ നാളങ്ങളിൽ (മുലക്കണ്ണിലേക്ക് പാൽ ഒഴുകുന്ന ഭാഗങ്ങൾ) ബാധിക്കപ്പെടുന്ന ഡക്റ്റൽ കാർസിനോമയാണ്.

കാരണങ്ങൾ / സാധ്യതകൾ.

📍കൂടുതൽ കലോറി അടങ്ങിയ ആഹാരങ്ങൾ, ചുവന്ന മാംസത്തിന്റെ { മട്ടൻ, ബീഫ്‌, മ്ലാവ് വർഗ്ഗങ്ങൾ }അമിത ഉപയോഗം, അമിതമായ മദ്യപാനം എന്നിവ ബ്രെസ്റ്റ് കാൻസർ വരാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുന്നു.

📍നേരത്തെയള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും.

📍അമിതഭാരം

📍വ്യായാമക്കുറവ്.

📍ഉപ്പ്, എണ്ണ, മധുരം എന്നിവയുടെ അമിത ഉപയോഗവും ഒരു സാധ്യതയാണ്.

📍ഗർഭനിരോധന ഗുളികകൾ. {ഇവയിലെ ഹോർമോൺ സങ്കരങ്ങളാണ് കാരണക്കാർ}.

📍ആർത്തവവിരാമക്കാരിൽ ഉപയോഗിക്കുന്ന ഹോർമോൺ പുനഃസ്ഥാപന ചികിത്സ.

📍പ്രായം വർദ്ധിക്കും തോറും സ്തനാർബുദത്തിനുള്ള സാധ്യത കൂടും.

❓ആരിലൊക്കെ വരാം.

❗50- വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ.

❗പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ അടുത്ത ആൾക്ക്.

❗പത്ത് വയസ്സിന് മുൻപ് ആർത്തവം ആരംഭിച്ചവർ.

❗55 വയസ്സിനുശേഷമോ അതുമല്ലെങ്കിൽ വളരെ വൈകി ആർത്തവ വിരാമം സംഭവിച്ചവർ.

❗കുഞ്ഞുങ്ങളുടെ മുലകുടി കുറച്ചവർ / നേരത്തെ നിർത്തിയവർ, ഒരിക്കലും പാലൂട്ടാത്തവർ.

❗ആദ്യത്തെ ഗർഭധാരണം 30 വയസ്സിനുശേഷം നടന്നവർ.

❗ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ.

❗ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ.

🎗️ലക്ഷണങ്ങൾ.

🔻സ്തനത്തിലുണ്ടാകുന്ന മുഴകൾ.

🔻സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ.

🔻തൊലിപ്പുറത്തുണ്ടാകുന്ന നിറം മാറ്റം.

🔻മുല ഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുന്ന അവസ്ഥ.

🔻മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ.

🔻മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം.

🔻കക്ഷത്തിലുണ്ടാകുന്ന വീക്കം.

❓അസുഖം വരാതിരിക്കാൻ എന്ത് ചെയ്യണം?

🔺ശരീരഭാരം നിയന്ത്രിക്കുക.

🔺ശാരീരിക വ്യായാമം ശീലമാക്കുക.

🔺നാര് കൂടുതലുള്ളതും വസ്തുക്കളും മത്സ്യവും ആഹാരത്തിൽ ഉൾപ്പെടുത്തുക.

🔺പുകവലി ഒഴിവാക്കുക.

🔺സോയാ പ്രോട്ടീൻ ഉപയോഗിക്കുക.

🔺ചുവന്ന മാംസം ഒഴിവാക്കുക.

Post Views: 36
2
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.