Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആനന്ദമേ ❣️
സിനിമ

ആനന്ദമേ ❣️

By Rageeth R balanJanuary 19, 2024No Comments2 Mins Read33 Views
Bookmark Now
Please login to bookmark Close

No account yet? Register

അരങ്ങേറ്റത്തിനു മുൻപായി മൂകാംബികയിൽ ഒരു adventure ട്രിപ്പ്‌ പോകാം എന്നും പറഞ്ഞു അരവിന്ദൻ വരദയെ ക്ഷണിക്കുന്നു… അങ്ങനെ അരവിന്ദനും റഷീദും വരദയും കൂടി യാത്ര പുറപ്പെടുന്നു… അവർ പോകുന്നത് കുടജാദ്രിയിലേക്ക് ആണ്..

യാത്രയുടെ പശ്ചാത്തലത്തിൽ ചെറിയ രീതിയിൽ 

 

 🎶കൃപാകരി…കൃപാകരി… ദേവീ……

കൃപാകരി… മൂകാംബികാ ദേവീ……🎶

 

   എന്ന പാട്ടും വരുന്നുണ്ട്

സൗപർണികയിൽ മുങ്ങി മൂകാംബികയെ തൊഴുതു കഴിഞ്ഞാൽ കുടജാദ്രി യാത്ര അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മനോഹര യാത്ര ആണ്. ജീവിതത്തിൽ ഒരിക്കലും മറന്നു പോകാൻ കഴിയാത്ത അത്ര ആഴത്തിൽ പതിഞ്ഞു പോകുന്ന യാത്ര.അങ്ങോട്ടാണ് അരവിന്ദൻ വരദയെ കൊണ്ടുപോകുന്നത്..സമുദ്രനിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വർഗത്തിലേക്ക് പോകുക ആണ് അവർ.

   യാത്രക്കിടയിൽ വരദ പറയുന്നുണ്ട്

  “കുടജാദ്രിയിൽ വെച്ച് അല്ലെ ദേവി മൂകസുരനെ വധിച്ചത്”

     മൺപാതയിലൂടെയുള്ള വനയാത്ര അവരെ കൊണ്ട് എത്തിക്കുന്നത് മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രത്തിനു മുൻപിൽ ആണ്.. വരദ അവിടെ അമ്പലത്തിൽ തൊഴാൻ കയറുന്നു..അവൾ തൊഴുതു നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്…അരവിന്ദൻ കുറച്ചു മാറി നിന്നു അവളെ തന്നെ നോക്കി നിൽക്കും..അവൾ തൊഴുതു നിൽക്കുമ്പോൾ അവനെ നോക്കി ഒരു ചെറു പുഞ്ചിരി നൽകും..

  അമ്പലത്തിൽ നിന്നും ഇറങ്ങുന്ന വരദയോട് അരവിന്ദൻ ചോദിക്കും

 

        “എങ്ങനുണ്ട് “

 

     അവൾ സന്തോഷത്തോടെ മറുപടി നൽകും

 

    “മ്മ് “

അരവിന്ദൻ അവളോട്‌ പറയും കുറച്ചു അത്ഭുതം മാറ്റി വെച്ചേക്കാൻ..അവിടെ നിന്നു അവർ സർവജ്ഞപീഠത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു.പശ്ചാത്തലത്തിൽ 

 

  🎶പോരാമേ നിൻ കൂടേ 

കാതങ്ങൾ ദൂരേ 

മേഘങ്ങൾ പോലേ നാം 

ചേരുന്നേ താനേ 🎶

എന്ന ഗാനവും.. കൃത്യമായി മൂഡ് അനുസരിച്ചു പ്ലേസ് ചെയ്ത ആ പാട്ടിനു ആ വരികൾക്ക് എന്തോ ഒരു അത്ഭുതം ഉണ്ട്.

 കുടജാദ്രിയിലെ സൂര്യോദയം കണ്ടു അവർ നടക്കുക ആണ്.. പുലർകാല കാഴ്ചകൾ കണ്ട് സർവജ്ഞപീഠത്തിലേക്കുള്ള യാത്രയിൽ വരദ വിയർക്കുന്നുണ്ട് ശരീരവും തളരുന്നുണ്ട്. എന്നാലും അവൾ സന്തോഷവതി ആണ്.

അങ്ങനെ അവർ കുടജാദ്രിയിലെ കരിങ്കൽ പീഠത്തിന് മുൻപിൽ എത്തി നിൽക്കുന്നു.

അത്ഭുതത്തോടെ വരദ അങ്ങോട്ട്‌ നോക്കി നിന്ന് ചോദിക്കുന്നു 

 

     “ശങ്കരാചാര്യർ തപസ്സു ഇരുന്ന”…..ബാക്കി പറയാൻ അവൾക്കു സാധിക്കുന്നില്ല…

  അരവിന്ദൻ പറയും

  “സർവജ്ഞപീഠം…ഒരു പത്തു മിനിറ്റ് അവിടെ കയറി ഇരുന്നോ “

 

അവൾ പതുക്കെ അങ്ങോട്ടേക്ക് കാൽ ചുവടുകൾ വെക്കുമ്പോൾ അകമ്പടിയായി

 

   🎶പോരാമേ നിൻ കൂടേ 

കാതങ്ങൾ ദൂരേ 

മേഘങ്ങൾ പോലേ നാം 

ചേരുന്നേ താനേ 

ആനന്ദമേ സർവ്വമാനന്ദമേ 

ആനന്ദമേ ആനന്ദമേ

ആനന്ദമേ സർവ്വമാനന്ദമേ 

ആനന്ദമേ ആനന്ദമേ🎶

 

  എന്ന ഗാനവും…

വരദ ശങ്കരപീഠത്തിന്റെ കൽപടിയിൽ കണ്ണുകൾ അടച്ചു ഇരിക്കുമ്പോൾ അതിനരികിൽ അരവിന്ദൻ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു..

 

    തിരിച്ചു അവർ മല ഇറങ്ങി പോരുമ്പോൾ അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം സന്തോഷം ഉണ്ടായിരുന്നു..

 

   🎶ആനന്ദമേ സർവ്വമാനന്ദമേ 

ആനന്ദമേ ആനന്ദമേ

ആനന്ദമേ സർവ്വമാനന്ദമേ 

ആനന്ദമേ ആനന്ദമേ🎶

 

   അരവിന്ദന്റെ അതിഥികൾ എന്ന സിനിമയും അതിന്റെ സംഗീതവും കാണുന്ന പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഒന്നാണ്..എല്ലാത്തിനുപരി സംഗീതമാണ് ഈ സിനിമയുടെ ജീവൻ അല്ലെങ്കിൽ ആത്മാവ്.

   കണ്ട നാൾ മുതൽ അന്നും ഇന്നും എന്നും എന്റെ മനസ്സിന് നിറയെ സന്തോഷം നൽകുന്ന ഒരു കഥയും കഥപരിസരവും കഥാപാത്രവുമാണ് അരവിന്ദനും അവന്റെ അതിഥികളും..

 

   

          **രാഗീത് ആർ ബാലൻ**

 

 

 

Post Views: 21
1
Rageeth R balan
  • Website

രാഗീത് ആർ ബാലൻ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.