Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സാരിയും മീശയും
LGBTQ ജീവിതം

സാരിയും മീശയും

By VayuJanuary 21, 2024Updated:January 30, 20244 Comments1 Min Read127 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിമൂന്നാം വയസ്സിൽ സാരി ഉടുത്തപ്പോഴാണ് ആദ്യത്തെ അടി പുറത്തുവീണത്. വീഴാതിരിക്കാൻ കുത്തി നടക്കുന്ന വല്യമ്മച്ചിയുടെ കയ്യിലെ കാപ്പിവടിയാണ് ഇരുമ്പിനേക്കാളും മൂർച്ചയിൽ പുറത്തു കിടന്നു പഴുത്തത്. ആ വടി വെട്ടി, ചെത്തിമിനുക്കി ഭംഗിയാക്കി കൊടുത്തത് ഞാനാണെന്ന് വല്യമ്മച്ചിക്ക് പെട്ടെന്ന് ഓർമ്മ കിട്ടിക്കാണില്ല. അല്ലെങ്കിലും ശിക്ഷിക്കുമ്പോൾ അതൊക്കെ ഓർത്തുവെക്കേണ്ട കാര്യമുണ്ടോ? ശിക്ഷിക്കാൻ ആയുധം അന്വേഷിക്കുമ്പോൾ ആരെങ്കിലും അതിന്റെ ചരിത്രം നോക്കുമോ? അതുപോലെ ശിക്ഷിക്കപ്പെടുന്ന എന്റെ ചരിത്രവും ആരും നോക്കിയില്ല.

______________

ആദ്യമായി ഒറ്റയ്ക്ക് മുഖത്ത് കരി വരച്ചു പൊട്ടുതൊട്ടപ്പോൾ എല്ലാവരും ചിരിച്ചു, കാണാത്തവരെ വിളിച്ചു കാണിച്ചു, സുന്ദരിയെന്ന് വിളിച്ചു കൊഞ്ചിച്ചു. പിന്നെ പിന്നെ ആരും അതുപോലെ കയ്യടിച്ചില്ല, സുന്ദരിയെന്ന് വിളിച്ചില്ല. പകരം സുന്ദരനാക്കാൻ പലരും കഷ്ടപ്പെട്ടു.

__________________

സ്നേഹിക്കുന്നവർക്കിടയിൽ വെറുക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നത് എത്ര വിഷമകരം ആണെന്ന് മനസ്സിലാക്കിയ ദിനങ്ങളായിരുന്നു ജീവിതമെന്നത്. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കാലം നീണ്ടുനിന്നത് എന്താണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം വെറുപ്പ് എന്നാവും. എന്തിനാണ് എല്ലാവരും അറപ്പോടെയും വെറുപ്പോടെയും നോക്കുന്നത് എന്നറിയാതെ, തിരിച്ചവരെനോക്കി ചിരിച്ചു കോമാളി ആയതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വിഷമം.

___________________

അന്ന് സാരിയുടുത്ത എനിക്ക് ഭംഗി ഉണ്ടായിരുന്നോ എന്നറിയില്ല. ഒരു വട്ടമേ കണ്ണാടിയിൽ നോക്കാനായുള്ളൂ. അപ്പോഴേക്കും വേദന മൂലം ഒന്നുകൂടി തലയുയർത്തിനോക്കാനാവാത്തവിധം പുറം മരവിച്ചിരുന്നു, ചീത്ത കേട്ട് കാത് അടച്ചിരുന്നു, വെള്ളമൊഴുകി കണ്ണ് മങ്ങിയിരുന്നു.

ഭംഗി ഉണ്ടാവുകയില്ല എന്നറിയാം. അല്ലെങ്കിലും മീശയും സാരിയും ഒരുമിച്ചായാൽ എങ്ങനെ തമ്മിൽ ചേരാനാണ്?

••••••••••••••••

Pc: pinterest

Post Views: 32
4
Vayu

ആരുമറിയാതെ ഒരൊറ്റമുറിവീട്ടിൽ മരിച്ചുകിടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കാറുണ്ട്. അവിടെ നീയില്ല, ഞാനില്ല എന്റെ മരണം പൂത്ത മണം മാത്രം… ❤️

4 Comments

  1. Nishiba M on January 24, 2024 6:19 PM

    ആഴത്തിലുള്ള നോവുകൾ

    Reply
    • Vayu on January 25, 2024 2:54 PM

      നന്ദി ❤️😊

      Reply
  2. Seenanavaz on January 24, 2024 2:39 PM

    ❤️🔥

    Reply
    • Vayu on January 25, 2024 2:54 PM

      Thank you🫶🏽❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.