Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ😍
അനുഭവം അറിവുകൾ പ്രചോദനം സ്‌കൂൾ / കോളേജ് സൗഹൃദം

ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ😍

By Binu VargheseJanuary 25, 20241 Comment5 Mins Read232 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിലപ്പോൾ നാം തമാശക്ക് പറയാറുള്ള “ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ”

സത്യത്തിൽ ഇന്ത്യക്ക്സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷത്തിന് ശേഷം 1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്.

പണ്ട് ഒരു സിനിമയിൽ ഇന്നസെന്റ് മുജ്ഛേ നാരിയൽ കാ പാനി ചാഹിയെ എന്ന് പറയുമ്പോൾ, സഹികെട്ടു മാമുക്കോയ്യ: നാരിയല്‍ കാ‍ാ പാനി.. ഒരുത്തനും അറിഞ്ഞൂടെ ഇവിടെ ഹിന്ദി എന്ന്പറഞ്ഞുസ്കൂട്ട് ആകുമ്പോൾ, ഇന്നസെന്റ്  ദേ വീണ്ടും “ഹേ റം” എന്ന് കാറുന്നു, മറുപടിയായി നമ്മുടെ 😋മാമുകോയ : റം.. ക്യാ ഹാഫ് ബോട്ടില്‍ യാ ഫുള്‍ ബോട്ടില്‍ എന്ന് പറയുമ്പോൾ വടക്കേ ഇന്ത്യയിൽ പോയി വന്നവരൊക്കെ തല തല്ലി ചിരിക്കുമ്പോൾ, ഇതിലൊക്കെ ചിരിക്കാൻ എന്തിരിക്കുന്നു എന്ന് പറഞ്ഞ എന്നെ പോലെയുള്ള ഒരു വിഭാഗം.ഈശ്വരാ അതൊക്ക ഒരു കാലം.

സുഗമഹിന്ദി പരീക്ഷകളിലൂടെ ഹിന്ദിയുടെ വേറിട്ട പഠനത്തിന് എന്നും ശ്രമിച്ചുപരാജയപ്പെട്ട വടക്കേ ഇന്ത്യയിൽ എത്തപെട്ടു ഗതികേട് കൊണ്ട് ഹിന്ദിപഠിച്ചു അതിനെ സ്ഫുട്തയോടെ കൈകാര്യം ചെയ്യുന്ന മലയാളിയെ കണ്ടു സൗത്ത് ഇന്ത്യൻ ഭാഷകൾ തലകുത്തി നിന്നാലും പഠിക്കാൻ കഴിയാതെ വടക്കൻമാർ അത്‍ഭുതസ്തബ്ധരാകാറുണ്ട്..

ഡൽഹിയിലെ കേരള ഭവനിൽ ഒരിക്കൽ ബാലാമണിയമ്മയുടെ അമ്പത്താറ് കവിതകള്‍ എന്ന സമാഹാരം ഹിന്ദിയിലേക്ക്‌ വിവര്‍ത്തനം “ബാലാമണിയമ്മ കി ച്ഛപ്പന്‍ (ഹിന്ദിയിൽ അമ്പത്തിയാറു )കവിതായേ” എന്ന പേരിലായിരുന്നു. ഇത് കണ്ട ഒരു കേരളത്തിലെ ഒരു എംഎൽഎ പറഞ്ഞു പോലും ” ഇവന്മാർക്ക് വേറെ വല്ല നല്ല കവിതകള്ളും വിവര്‍ത്തനം ചെയ്തുകൂടായിരുന്നോ? ഇതെന്താ ഈ ചപ്പന്‍ കവിതകള്‍?🤪🤪

ഞാൻ ബാംഗ്ലൂർ മിലിട്ടറി സ്കൂളിൽ പഠിക്കാൻ പോയപ്പോൾ ഒരു ദിവസം കഴിയുന്നതിന് മുന്നേ കളി മാറി. അഞ്ചോആറോ മലയാളികൾ ഒഴികെ ബാക്കിയെല്ലാം വടക്കേ ഇന്ത്യക്കാർ ഉള്ള മലയാളികളിൽ പകുതിയും വടക്കേ ഇന്ത്യയിൽ പഠിച്ചു വളർന്നവർ ഹോസ്റ്റലിൽ ഭാഷ നിർബന്ധമായും ഹിന്ദിയായിരിക്കുന്നു. ഹോസ്റ്റൽ, വാർഡനും, കുക്കും, മെസ്സ് ബോയിസും എല്ലാം ഹിന്ദി തന്നെ സംസാരിക്കുന്നു. നമുക്കുണ്ടോ ഈ മറുഭാഷ വല്ലതും നേരേ ചൊവ്വേ അറിയുന്നു!

സീനിയർ ജൂനിയർ റാഗിങ് ഒക്കെ ഉണ്ടെന്നും നീ ആരെന്തു ചോദിച്ചാലും “തേരി ബാത് മേരി സമ്മച്ച് മെയിൻ നഹീൻ ആതാ ഹൈൻ” (നീ പറയുന്നതൊന്നും എനിക്ക്എ മനസിലാകുന്നില്ലെടാ ക്ണാപ്പ “, എന്ന് പറഞ്ഞു തടി തപ്പിക്കൊള്ളണമെന്നു അവസാന ഉപദേശവും തന്നു എന്റെ പിതാവ് മിലിട്ടറിഗേറ്റ് കടന്നു പോകുമ്പോൾ, ഇനിയെന്ത് എന്നോർത്ത് ഹോസ്റ്റൽലക്ഷ്യമാക്കി നടക്കുന്ന എന്നോട്, ഇങ്ങട് പോരൂ എന്ന് കയ്യാട്ടി വിളിച്ച ഒരു കൂട്ടം വടക്കന്മാർ ഹിന്ദി മാത്രംസംസാരിക്കുന്നു. നമുക്കുണ്ടോ ഈ മറുഭാഷ വല്ലതും നേരേ ചൊവ്വേ അറിയുന്നു! ഷർ പാർ ശിർ എന്നൊക്കെ എന്തൊക്കെയൊ ഹിന്ദിയിൽ ചോദിക്കുമ്പോൾ ഒരു കൂസലും കൂടാതെ “തേരി ബാത് മേരി സമ്മച്ച് മെയിൻ നഹീൻ ആതാ ഹൈൻ” എന്ന് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ, സീനിയറിനെ നീയെന്നു പറയരുത് പോലും. കുനിച്ചു നിർത്തി ഓരോ മർമ്മങ്ങളിലും അവന്മാർ ഇടിച്ചു.

സ്കൂളിലും കോളെജിലുമൊക്കെ പഠിച്ചിരുന്ന കാലത്ത് അന്നമ്മടീച്ചറിന്റേം,ഇന്ദിരാമ്മതിട്ടീച്ചറിന്റെയും,വിജയലക്ഷിട്ടീച്ചറിന്റേയും ഹിന്ദി ക്ലാസ്സില്‍ അലമ്പുണ്ടാക്കിയതിന്റെ മുഴുവന്‍ പാപത്തിനും പരിഹാരമായെന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

പിന്നങ്ങോട്ട് ആരൊക്കെ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും ചെവി വട്ടം പിടിച്ചിരിക്കുകയായിരുന്നു പ്രത്യേകിച്ച് സഹ ബാരക്കിൽ താമസിക്കുന്ന, ഗഡ്തവാളി താജ്ബർ സിംഗ്, സർദാർ സൂരിന്ദർ സിംഗ്, ബംഗാളികൾ ഡെബബ്രേദ് ഗോപ്, സഞ്ജയ്‌ സർക്കാർ, രാജസ്ഥാനി മനോജ്‌ ഷാ, ജമ്മുക്കാരൻ സഞ്ജയ്‌. ബാംഗ്ലൂരിലെ തണുപ്പും കൂടെ ആയപ്പോള്‍ മരുന്നിനുപോലും ഹിന്ദി മരവിച്ചിരിക്കുന്ന നാക്കില്‍ വഴങ്ങില്ല എന്നഅവസ്ഥയിലും ആശാൻ പള്ളിക്കൂടത്തിൽ ഹരി ശ്രി ഗണ പതയെ നമഃ പഠിക്കുന്ന ലാഘവത്തോടെ ഹിന്ദി പഠിച്ചു.

ഓരോന്ന് പറഞ്ഞുകഴിഞ്ഞിട്ടാണ് പറഞ്ഞതിലെ അബദ്ധം മനസിലാക്കിയിരുന്നത്. മനസ്സിലിട്ട് എത്ര പ്രാവശ്യം കൂട്ടിയും കിഴിച്ചുമൊക്കെ ചെയ്തതിന് ശേഷമാണ് എന്തെങ്കിലും പറഞ്ഞിരുന്നത്.
തൂ കൌന്‍ ഹൈ“ എന്ന് ചോദിച്ചാല്‍, “തേരാ ബാപ്പ്“ എന്ന് ചിലവന്മാർ മറുപടി തരുമായിരുന്നു.

ഒരിക്കൽ മെസ്സിൽ സപ്പ്ളിയറോഡ് “ഖാനേ കേലിയേ ഓര്‍ കോയി നഹി ഹെ ? ”(കഴിക്കാന്‍ വേറാരും ഇല്ലേ?)വേറൊന്നും കഴിക്കാനില്ലേ ചോദിച്ചപ്പോൾ മെസ്സിൽ കൂട്ടച്ചിരി ഉയര്‍ന്നു. മാനക്കേട് കാരണം, എനിക്കന്ന് ഭക്ഷണം ഒന്നും ഇറങ്ങിയില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതിനിടക്ക് ഞാനും വടക്കന്മാരെ കളിയാക്കുന്ന വിനോദങ്ങളിലുംസമയം കണ്ടെത്തി മലയാളത്തിലെ നല്ല ക്ളാസിക് തെറികള്‌ മൊഖത്തൊരു ഭാവഭേദവും കാണിക്കാതെ ഹിന്ദിക്കാരന്മാരെവിളിച്ചു. ലവന്‍മാരു ചുമ്മാ “നിരച്ചരന്‍ ഹിന്ദി കേട്ടപോലെ’ നിക്കണതു കണ്ടു (ടോയ്‌ലെറ്റിൽ പോയി ) ആര്‍ത്തു ചിരിച്ചു..! പക്ഷേ പല തെറികളും അവർ പിന്നീട് പഠിച്ചപ്പോൾ അത്തരംവിനോദ ഉദ്യമത്തിൽ നിന്നു ഞാൻ പിന്മാറി.

ഇനി ഹിന്ദി അറിയുന്നവര്‍ ഇവിടം കൊണ്ട് വായന നിർത്തിക്കോ. പിന്നെ ഹിന്ദി അറിയാത്തവര്‍ താഴെയുള്ള പഠനത്തിലൂടെ നമുക്ക് അൽപ്പം ഹിന്ദി പഠിക്കാൻ ശ്രമിക്കാം…

ഒന്നുമില്ലെങ്കിലും ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ, ഹൈ, ഹും, ഹോ.

“നിങ്ങൾ എന്നോട് ഹിന്ദിയിൽ ഒരു തമാശ പറയുമോ?” അല്ലെങ്കിൽ “നിങ്ങളുടെ വിലാസം എവിടെയാണെന്ന് നിങ്ങൾ എന്നോട് ഹിന്ദിയിൽ ഒന്നു പറയുമോ? “അതും അല്ലെങ്കിൽ, ഇപ്പോൾ സമയം എത്രയാണെന്ന് എന്നോട് പറയാമോ? ” ഹിന്ദിയിൽ മാത്രം ഭായ്.

നിങ്ങൾ എന്നോട് പറയുമോ = ക്യാ ആപ് മുഷേ ബതാഎങ്ങേ ? ( ക്യാ ആപ് മുജെ ബതാഏംഗേ )
ക്യാ ആപ് മുഷേ ജോക് ബതാങേ ? ( kyaa aap mujhe joke bataaenge ) = നിങ്ങൾ എന്നോട് ഒരു തമാശ പറയുമോ?

നിങ്ങൾ കഹാനി ബതാങേ ? ( kyaa app mujhe kahaani bataaenge ) = നിങ്ങൾ എന്നോട് ഒരു കഥ പറയുമോ?
നിങ്ങൾ ഫോൺ നമ്പർ ബതാങേ ? ( kyaa aap mujhe phone number bataaenge ) = നിങ്ങൾ എന്നോട് ഫോൺ നമ്പർ പറയുമോ?
നിങ്ങൾ ആപ് മുജെ ( kyaa aap mujhe bataaenge ki yah pataa kahaan hai ) = ഈ വിലാസം എവിടെയാണെന്ന് നിങ്ങൾ എന്നോട് പറയുമോ?
ക്യാ ആപ് മുഷേ ബതാഎങ്ങേ കി സമയം ക്യാ ഹുആ ഹയ് ? ( kyaa aap mujhe bataaenge ki samay kyaa hua hai ) = സമയം എത്രയാണെന്ന് എന്നോട് പറയാമോ?

नए साल की शुभकामनाए (naye saal ki shubh-kamnaye) പുതുവത്സരാശംസകൾ
“എനിക്ക് നിന്നെ വേണം” എന്ന് പറയുക. ഹിന്ദിയിൽमझे तुम्हारी जरुरत है (മുസെ തുംഹാരി ജരൂരത് ഹായ്) എനിക്ക് നിന്നെ വേണം. മുജേ പാനി കി ജറൂരത്…
ഹിന്ദിയിൽ എങ്ങനെ സമയം പറയും. ഒ | (ഏക് ബജാ ഹൈൻ) ഒരു മണി ആയി.
എങ്ങനെയുണ്ട് ? ( kyaa hotaa hai ) = എന്ത് സംഭവിക്കും ?
क्या हो रहा है ? ( kyaa ho rahaa hai ) = എന്താണ് സംഭവിക്കുന്നത്?
मझे कुछ हो रहा है | ( mujhe kuchh ho rahaa hai ) = എനിക്ക് എന്തോ സംഭവിക്കുന്നു.
പീറ്റർ കോ കുച ഹോ രഹ ഹേ | ( peter ko kuchh ho rahaa hai ) = പീറ്ററിന് എന്തോ സംഭവിക്കുന്നു.
ക്യാ ഹൂആ ? ( ക്യാ ഹുവാ) = എന്താണ് സംഭവിച്ചത്?
കൽ ക്യാ ഹഹുആ ? ( kal kyaa huaa ) = ഇന്നലെ എന്താണ് സംഭവിച്ചത് ?
( match me kyaa hua ) = മത്സരത്തിൽ എന്താണ് സംഭവിച്ചത്?
ആഫിസ് എന്താണ് ? ( office me kyaa huaa ) = ഓഫീസിൽ എന്താണ് സംഭവിച്ചത്?
ക്യാ ഹോഗാ ? ( kyaa hogaa ? ) = എന്ത് സംഭവിക്കും ?
അബ ക്യാ ഹോഗാ ? ( ab kyaa hogaa ) = ഇപ്പോൾ എന്ത് സംഭവിക്കും?
കൽ ക്യാ ഹോഗാ ? ( kal kyaa hogaa ) = നാളെ എന്ത് സംഭവിക്കും ?

സ്വയമായി വാക്യങ്ങൾ  ചെയ്യാൻ ശ്രമിക്കുക

ഇന്ന്ഓഫീസിൽ എന്ത് സംഭവിക്കും?
മുംബൈയിൽ എന്ത് സംഭവിക്കും?
ഡൽഹിയിൽ എന്തോ സംഭവിച്ചു.
അവന് എന്തോ സംഭവിച്ചു.

ഞാൻ റോജ് ദൂധ് ഖരീഡ്താ/തി ഹൂം | ( main roj doodh khareedtaa/tee hoon )=ഞാൻ ദിവസവും പാൽ വാങ്ങുന്നു.
ഞാൻ റോജ് ആൻഡേ ഖരീദത /തി ഹൂം | ( main roj ande khareedtaa/tee hoon )=ഞാൻ ദിവസവും മുട്ട വാങ്ങുന്നു.
ഞാൻ ദൂധ ഖരീദ | ( മൈൻ ദൂദ് ഖരീദാ ) = ഞാൻ പാൽ വാങ്ങി.
ഞാ കൽ iphone ഖരീദാ | ( maine kal iphone khareedaa ) = ഞാൻ ഇന്നലെ ഒരു ഐഫോൺ വാങ്ങി.

ബഹുത് ഹോഗയാ, ആജ്കേലിയെ ബസ് കരോ (ഇന്നത്തേക്കുള്ളത് മതിയായി, സ്റ്റാൻഡ് വിട്യോന്ന്)🤪🤪

ബിനു വർഗീസ്

Post Views: 33
1
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

1 Comment

  1. Salim on August 2, 2025 1:27 PM

    നന്നായിട്ടുണ്ട്,

    പ്രവാസത്തിലുള്ള പ്രവാസിയുടെ (പ്രയാസി എന്നും പറയാം) പ്രയാസങ്ങൾ തൂലികയിലൂടെ 👍🏻🤝

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.