Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛൻ
ഓർമ്മകൾ

അച്ഛൻ

By രമിത്ത് നിടുംമ്പ്രംJanuary 31, 2024Updated:February 5, 202411 Comments1 Min Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അച്ഛനോട് ചേർന്ന് ഞാൻ ഇരുന്നു. ഒരു ജോലി തേടി ഉള്ള യാത്രക്ക് ഉള്ള തുടക്കം. അച്ഛനെ വിട്ടു ദൂരേക്ക് ഉള്ള ആദ്യ യാത്ര. ട്രെയിൻ വരുന്നതും കാത്ത് അച്ഛനോട് ചേർന്ന് ഇരിക്കുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു അച്ഛന്റെ നെഞ്ചിലെ ആ പിടപ്പ്. ട്രെയിൻ വന്നു. ജനറൽ കമ്പാർട്ടുമെന്റിലേക്ക് കേറുമ്പോൾ അച്ഛൻ ആ വാതിലിൽ എന്നെ തന്നെ നോക്കി നിന്നിരുന്നു. ഇരിക്കാൻ സീറ്റ്‌ ഇല്ലാത്ത ആ കമ്പാർട്ടുമെന്റിൽ അച്ഛന്റെ കൈ പിടിച്ചു ആ വാതിലിൽ തന്നെ ഞാൻ നിന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ അച്ഛൻ എന്റെ കൈ പിടിച്ചു കൂടെ നടന്നു. ട്രെയിൻ വേഗം കൂടി തുടങ്ങിയപ്പോൾ ആ കൈകൾ മെല്ലെ അയഞ്ഞു. 

 ആ കൈകൾ ദൂരേക്ക് ദൂരേക്ക് അകന്നു പോയ്‌. പിന്നെ മുംബൈയിലെ തിരക്കുകൾക്ക് ഇടയിലേക്ക്… അച്ഛന്റെ കത്തുകൾ മുറ തെറ്റാതെ വന്നു കൊണ്ടിരുന്നു. പെട്ടന്ന് ഒരു ദിവസം കമ്പനിലേക്ക് ഫോൺ കാൾ വന്നു. അച്ഛന് സുഖമില്ല വേഗം എത്തണം എന്ന്. നാട്ടിലേക്ക് ഉള്ള അടുത്ത ട്രെയിനിൽ തന്നെ കേറി. തലശ്ശേരിയിൽ ട്രെയിൻ ഇറങ്ങി നടക്കുമ്പോൾ കണ്ടു. അന്ന് ഞാനും അച്ഛനും ഒരുമിച്ചിരുന്ന ബെഞ്ച്. അതിൽ എന്നെയും കാത്തു അച്ഛൻ ഇരിക്കുന്നത് പോലെ… 

വീട്ടിലേക്ക് എത്തുമ്പോൾ കണ്ടു. മുറ്റം നിറയെ ആളുകൾ. ഓടി വീട്ടു മുറ്റത്തെക്ക് ചെല്ലുമ്പോൾ ഐസ്‌  നിറച്ച ഒരു പെട്ടിയിൽ എന്നെയും കാത്തു എന്റെ അച്ഛൻ കണ്ണും അടച്ചു കിടക്കുന്നു. 

 എന്നെ കാണുമ്പോൾ ഒക്കെ എന്റെ നേർക്ക് നീട്ടിയിരുന്ന ആ കൈ നീട്ടാൻ ആവാതെ അച്ഛൻ കിടക്കുന്നു. 

ഇരുപതു വർഷങ്ങൾക്ക് ഇപ്പുറവും ഞാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ആ ബെഞ്ചിൽ ആണ്.. അച്ഛനെ ഹൃദയമിടിപ്പ് അവസാനമായി കേട്ട ആ ബെഞ്ചിൽ. 

Post Views: 52
3
രമിത്ത് നിടുംമ്പ്രം

ചിതറിയ ചിന്തകൾ

11 Comments

  1. Binu Varghese on February 1, 2024 4:00 PM

    വല്ലാതെ നൊമ്പരപ്പെടുത്തി 🙏

    Reply
  2. Seenanavaz on February 1, 2024 11:52 AM

    👌❤️

    Reply
    • SHEEJA VIJAY on February 1, 2024 11:54 AM

      🙏🙏🙏

      Reply
  3. Divya Sreekumar on January 31, 2024 1:34 PM

    വല്ലാതെ നൊമ്പരപ്പെടുത്തിയ എഴുത്ത്…അച്ഛനോർമ്മകളിൽ ജീവിക്കുന്ന ഓരോ മക്കൾക്കും ഇതുവായികച്ചുകഴിഞ്ഞാൽ മനസ്സിലൊരു നോവ് ബാക്കിയാവും, സുഖമുള്ള നോവ്.

    Reply
    • Remith on January 31, 2024 7:58 PM

      ❤️

      Reply
  4. Jayasree John on January 31, 2024 1:13 PM

    ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട് ഞാൻ, കടന്നുപോകുന്നുണ്ട്. എന്റെ അച്ഛനെ ഞാൻ അവസാനമായി കണ്ടത് ഇതേ സാഹചര്യങ്ങളിൽ എയർപോർട്ടിൽ എന്നെ യാത്രയാക്കാൻ വന്നപ്പോഴാണ് .

    അതുപോലെ അച്ഛനെക്കുറിച്ചെഴുതിയ ഒരു കുറിപ്പിന്റെ തലക്കെട്ട് ‘ചിതറിയ ഓർമ്മകൾ’ എന്നായിരുന്നു.

    Reply
    • Remith on January 31, 2024 1:19 PM

      ഒരു കാലത്തു എനിക്ക് അച്ഛനെ ഉണ്ടായിരുന്നുള്ളൂ..
      അച്ഛൻ പോയപ്പോൾ ഉള്ള ശൂന്യത
      ഇന്നും നികത്താൻ ആയിട്ടില്ല

      Reply
      • Shreeja R on January 31, 2024 10:30 PM

        👌

        Reply
    • Sabira latheefi on January 31, 2024 3:13 PM

      😥😥

      Reply
      • Remith on January 31, 2024 7:58 PM

        ❤️

        Reply
    • Joyce Varghese on February 1, 2024 6:58 AM

      ചെറിയ എഴുത്ത്, ഒത്തിരി ഓർമിപ്പിച്ചു.
      🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.