Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എങ്ങനെ ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ആയി?
അനുഭവം പ്രചോദനം

എങ്ങനെ ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ആയി?

By Akhilesh ParameswarFebruary 2, 2024Updated:February 2, 20241 Comment2 Mins Read30 Views
Bookmark Now
Please login to bookmark Close

No account yet? Register

എങ്ങനെ സാധിച്ചു?

എന്ത്?

അല്ല ബ്ലോഗർ ഓഫ് ദി വീക്ക് ആയത് എങ്ങനെ?

കൂട്ടക്ഷരങ്ങളിൽ ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ആയതിന് ശേഷം സുഹൃത്തുക്കളുമായി നടന്ന സംഭാഷണത്തിലെ ഒരു ഭാഗമാണ് മുകളിൽ.

സത്യത്തിൽ അതിന് പിന്നിൽ വലിയ മായാജാലമൊന്നുമില്ല. ഒന്ന് മനസ്സ് വച്ചാൽ ആർക്കും സ്വന്തം രചനകൾ ടോപ് ലെവലിലെത്തിക്കാൻ സാധിക്കും, പക്ഷേ മനസ്സ് വയ്ക്കണം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞു തരാം.

1 – ആകർഷകമായ തലക്കെട്ട്.

ഒരു രചനയുടെ തലക്കെട്ടെന്ന് പറയുന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെയാണ്. രചനയുമായി പുലബന്ധം പോലുമില്ലാത്ത തലക്കെട്ട് നൽകരുത്, നൽകുന്ന തലക്കെട്ട് കണ്ടാൽ ഇതൊന്ന് വായിക്കാമെന്ന് ആളുകൾക്ക് തോന്നൽ ഉണ്ടാവുകയും വേണം.

2 – മുഖചിത്രം.

ചിത്രം നോക്കി വാരിക വാങ്ങിയ ഒരു കാലമുണ്ടായിരുന്നു ഗഡീ.. ഹൈ.. ഹൈ പറഞ്ഞു വന്നത് അതല്ലാ ട്ടൊ.. കവർ ചിത്രം കണ്ടാലും കഥ വായിക്കാനുള്ള ഒരു ത്വര വായനക്കാർക്ക് ഉണ്ടാകും, ഇല്ലെങ്കിൽ ഉണ്ടാക്കണം. അപ്പോൾ അതിനനുസരിച്ച് ചിത്രം കണ്ടെത്തുക.

3 – ഓൺലൈനിൽ വായിക്കാനുള്ള വഴികൾ അനേകമുണ്ടെന്ന് മനസ്സിലാക്കുക, ആരും ഒരിടത്ത് മാത്രം Stuck ആവില്ല എന്നർത്ഥം. So നമ്മുടെ രചനകൾ കൂടുതൽ വായിക്കപ്പെടണമെങ്കിൽ നമ്മൾ തന്നെ മനസ്സ് വയ്ക്കണം.

a – രചനയുടെ ലിങ്ക് കോപ്പി ചെയ്ത് നല്ലൊരു ഇൻട്രോ സെറ്റ് ആക്കി സ്വന്തം പ്രൊഫൈലിൽ ഷെയർ ചെയ്യുക, കൂട്ടക്ഷരങ്ങളുടെ ഫേസ്ബുക്ക് സപ്പോർട്ട് ഗ്രൂപ്പിലും ഷെയർ ചെയ്യാൻ മറക്കരുത്.

b- വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇടുക.

c- സുഹൃത്തുക്കൾക്കും മറ്റ് വായനക്കാർക്കും ലിങ്ക് അയച്ചു കൊടുക്കുക, വായിച്ച് അഭിപ്രായം കുറിക്കാൻ അവരോട് ആവശ്യപ്പെടുക.

d- വായനക്കാർക്ക് വില നൽകുക. ന്ത്‌ നോക്കുന്നെ? എഴുതി പോസ്റ്റ്‌ ചെയ്ത കടമ കഴിഞ്ഞു വിചാരിക്കരുത്, വായനക്കാർ നൽകുന്ന അഭിപ്രായങ്ങൾക്ക് കൂടി മാനം നൽകുക, അവർക്ക് മറുപടി കൊടുക്കുക, നന്ദി പറയുക.

e- ഫേസ്ബുക്ക് പേജിൽ വരുന്ന അഭിപ്രായങ്ങൾക്ക് ഒറ്റ ദിവസം തന്നെ മറുപടി നൽകുന്നതിന് പകരം ഒരു ദിവസം ഇടവിട്ട് റിപ്ലൈ ഇട്ടാൽ പോസ്റ്റ്‌ കൂടുതൽ ആളുകൾ ശ്രദ്ധിക്കും.

4 – ബ്ലോഗ് വായിക്കുന്നവർക്ക് ഒരു സന്ദേശം, അല്ലെങ്കിൽ പുതിയ ഒരറിവ് അതുമല്ലെങ്കിൽ ഒന്ന് ചിരിക്കാനോ കരയാനോ അവരെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും, അങ്ങനെയുള്ള ചേരുവകൾ നന്നായി യോജിപ്പിച്ച് ആറ്റിക്കുറുക്കി വയ്ക്കണം.

ഈ നാല് കാര്യങ്ങളും 3 ൽ കണ്ട 5 ഉപകാര്യങ്ങളും ശ്രദ്ധിച്ചാൽ അടുത്ത ബ്ലോഗർ ഓഫ് ദി വീക്ക് നിങ്ങളായേക്കും.

Post Views: 24
3
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

1 Comment

  1. Sobha Narayanasharma on August 19, 2024 3:57 PM

    വളരെ ഇഷ്ടപ്പെട്ടു ..ഈ കുറിപ്പ് .🤗❤ .

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.