Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചമ്മന്തിയുടെ റസിപ്പി
നര്‍മം

ചമ്മന്തിയുടെ റസിപ്പി

By Hussain MkMay 10, 2024No Comments1 Min Read153 Views
Bookmark Now
Please login to bookmark Close

No account yet? Register

മെസ്സഞ്ചറിൽ ഒരു കിളിനാദം കേട്ടാണ് ഇന്ന് ഞാൻ കിടക്കപ്പായയിൽ നിന്ന് എണീറ്റത്.

പുതിയ ഒരു കിളിയാണല്ലൊ?

വളരെ പെട്ടെന്ന് തന്നെ അവളുടെ പ്രൊഫൈലിൽകയറി പരിശോധന നടത്തി പെട്ടെന്ന് തന്നെ ഇറങ്ങിപ്പോന്നു.
കാരണം ഫ്രണ്ടല്ല.

ഫ്രണ്ടല്ലാത്ത, തീരെ പരിചയമില്ലാത്ത ഒരാൾ അതും ഒരു കിളി ഇൻബോക്സിൽ വരണമെങ്കിൽ ഫേക്ക് തന്നെയായിരിക്കും. അല്ലെങ്കിൽ യൂടൂബ് ചാനലിൻ്റെ ലിങ്ക് തരാൻ വേണ്ടിയായിരിക്കും.

ഏതായാലും വന്നതല്ലെ, കയറിയിരിക്കാർ പറയാതിരിക്കുന്നത് മോശമല്ലെ?.
രാവിലെ വരുന്ന വിരുന്നുകാർ രാവുന്നതിന് മുമ്പ് പോകും എന്നാണ് പഴമക്കാർ പറയാറ്.

ആദ്യം തന്നെ ചിരിക്കുന്ന ഒരു ഇമോജി ഇട്ട് പ്രതികരണം അറിയിച്ചു.

” സുഖമല്ലെ “വന്നു കിളിനാദം.

“ആരാ,,, മനസ്സിലായില്ല?”ഒരു വയസ്സൻ ശൈലിയിൽ ചോദ്യം ഇട്ടു കൊടുത്ത് ഞാനും ചർച്ചക്ക് തുടക്കമിട്ടു.

” വിവരങ്ങളെല്ലാം എൻ്റെ പ്രൊഫൈലിലുണ്ട്”.

“അതെന്താ ഇജ്ജി പടച്ചോനാണോ എല്ലാ വിവരങ്ങളും പ്രൊഫൈലിൽ ഒതുക്കാൻ?”

“അതല്ല, എൻ്റെ വിവരങ്ങളാ പ്രൊഫൈലിലുള്ളത്. പിന്നെ നിങ്ങളുടെ കമൻ്റ്സുകളൊക്കെ ഞാൻ വായിക്കാറുണ്ട്. ഞാൻ ആസ്വദിക്കാറുമുണ്ട് ”

“എന്നിട്ട് നിൻ്റെ ലൈക്കും കമൻറും ഒന്നും ഞാൻ കാണാറില്ലല്ലൊ”.

” അത് എന്നെ ആരും വാച്ച് ചെയ്യാതിരിക്കാൻ ഒരു അകലം പാലിക്കുന്നതാ”

” കമൻ്റ് ഇഷ്ടമാണെന്ന് പറഞ്ഞതിന് ഞാൻ നിർവ്യാജ്യം നന്ദി അറിയിക്കുന്നു.

ആട്ടെ, ഇപ്പോ നീ വന്നതെന്തിനാ?”

”അത് ഒരു കാര്യം അറിയാനാ”

“എന്ത് കാര്യം?

“റസിപ്പി”

“റസിപ്പി യോ,, എന്ത് റസിപ്പി?

“ഇന്ന് നിങ്ങളുടെ ഫ്രണ്ടിന് ഒരു കമൻ്റ് ഇട്ടില്ലെ? മാന്തളരച്ചു ചമ്മന്തിയുണ്ടാക്കുന്നതിനെപ്പറ്റി?

” പടച്ചോനെ”

രാവിലെ ഫ്രണ്ടിന് കൊടുത്ത കമൻ്റാ ” മാന്തളരച്ചു ചമ്മന്തിയുണ്ടാക്കുന്നതിനെക്കുറിച്ചല്ലെ കവി ഉദ്ദേശിച്ചത് എന്ന്. അത് കണ്ട് വന്നതാ മാന്തൾ ചമ്മന്തിയുടെ റസിപ്പിക്കുവേണ്ടി.

അല്ലെങ്കിലും മാന്തൾ കൊണ്ട് ചമ്മന്തിയുണ്ടാക്കുമോ?
അല്ല, ഈ ചമ്മന്തിക്കു മുണ്ടോ റസിപ്പി?

കാലം പോയ പോക്കേ?.
റസീപ്റ്റ് ഒക്കെ പോയി ഇപ്പൊ റസിപ്പിയാ സൂർത്തുക്കളെ..

ഹുസൈൻ എം കെ

Post Views: 26
1
Hussain Mk

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.