Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യയാതി
പുസ്‌തകം

യയാതി

By Seby JosephJune 17, 20242 Comments1 Min Read218 Views
Bookmark Now
Please login to bookmark Close

No account yet? Register

യയാതി… വാർദ്ധക്യത്തെ മറികടക്കാൻ പുത്രൻ്റെ യൗവനം ചോദിച്ച യയാതി രാജാവ്. മഹാഭാരതത്തിലെ കഥാപാത്രമായ യയാതിയെ വികസിപ്പിച്ചെഴുതിയതാണ് ‘യയാതി’ എന്ന നോവൽ. മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡേക്കർ എഴുതിയ ഈ നോവൽ ഏറെ പ്രശസ്തമാണ്.

ഭൗതികതയിൽ രമിക്കുന്ന യയാതി രാജാവും ഭൗതിക താൽപ്പര്യങ്ങൾ തീർത്തും ഉപേക്ഷിച്ച് സന്യാസിയായി കഴിയുന്ന സഹോദരൻ യതിയും ജീവിതത്തിൽ അസംതൃപ്തരാണ്. ഭൗതികതയും ആത്മീയതയും ചേരുന്ന ഒരു ബാലൻസിങ്ങിലൂടെ മാത്രമേ മനുഷ്യന് സംതൃപ്തിയും സന്തോഷവും കണ്ടെത്താൻ കഴിയുകയുള്ളൂ എന്നതാണ് ‘യയാതി’ നോവൽ നൽകുന്ന സന്ദേശം.

യയാതി, യതി, കചൻ, ദേവയാനി, ശർമ്മിഷ്ഠ എന്നിവരുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ബ്രോംസ്റ്റോക്കറുടെ ‘ഡ്രാക്കുള’ യിലാണ് ഇത്തരമൊരു വേറിട്ട ആഖ്യാനരീതി വേറെ കണ്ടിട്ടുള്ളത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ‘യയാതി’. യയാതിയെ സിനിമയാക്കാനുള്ള ഒരു തിരക്കഥയെഴുതണം എന്ന മോഹം ഒരിക്കൽ എൻ്റെ മനസിലുദിച്ചു. അതിനായി നോവൽ പല വട്ടം വായിക്കുകയും ചില കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. പക്ഷേ ആ ശ്രമം പിന്നീട് കൂടുതൽ മുമ്പോട്ട് പോയില്ല…. സെബി ജോസഫ്inbound509155890564912421

Post Views: 44
1
Seby Joseph

2 Comments

  1. സെബി ജോസഫ് on June 20, 2024 4:52 PM

    🙏

    Reply
  2. Nisjapillai on June 18, 2024 8:21 AM

    വീണ്ടും യയാതി വായിയ്ക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.