Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സംശയാലുവായ പൂച്ചക്കുഞ്ഞും വീട്ടിലെ കുഞ്ഞുവാവയും..
കുട്ടികൾ പുസ്‌തകം

സംശയാലുവായ പൂച്ചക്കുഞ്ഞും വീട്ടിലെ കുഞ്ഞുവാവയും..

By Aparna V RJune 18, 20241 Comment2 Mins Read330 Views
Bookmark Now
Please login to bookmark Close

No account yet? Register

അപ്പൂന് ഏകദേശം രണ്ടു വയസ്സ് മുതലേ കളിക്കുടുക്ക, മാജിക്‌ പോട്ട്, മിന്നാമിന്നി എല്ലാ കുഞ്ഞുവാവ പുസ്തകങ്ങളും വായിച്ചു കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. അതുവഴി ആണ് മിസ്റ്റർ കീടാണു സീരീസ്, സൂപ്പർ ഹീറോ മാസ്ക് ഉണ്ടാക്കൽ ഒക്കെ ഇഷ്ടമായി തുടങ്ങിയത്.

കഥകൾ അവൻ ഒരുപാടു ഇഷ്ടപെടുന്നു എന്ന് കണ്ടപ്പോഴാണ് ബാലസാഹിത്യകാരൻ അജോയ് കുമാർ ചേട്ടന്റെ “സംശയാലുവായ പൂച്ചക്കുഞ്ഞ് ” എന്ന പുസ്തകത്തെ പറ്റി ഫേസ്ബുക്ക് വഴി അറിഞ്ഞത്. ബുക്ക്‌ന്റെ കവർപേജിലെ പൂച്ചക്കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അപ്പൂനെ ആണ് എനിക്ക് ഓർമ വന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ബുക്ക്‌ മലയാളത്തിൽ വളരെ വിരളമാണ് എന്ന് തോന്നുന്നു. ഓർഡർ ചെയ്തു ദിവസങ്ങൾക്കകം പൂച്ചക്കുഞ്ഞ് വീട്ടിലെത്തി.

അവൻ എപ്പോഴും എല്ലാ ജീവജാലങ്ങളെയും കുട്ടൻ ചേർത്താണ് പറയാറുള്ളത്. പൂച്ചകുട്ടൻ, പട്ടിക്കുട്ടൻ, പാമ്പിന്റെ പടം കണ്ടാൽ പാമ്പ് കുട്ടൻ എന്ന് വരെ. അത് കൊണ്ട് തന്നെ പുസ്തകത്തിലെ കഥാപാത്രങ്ങളുമായി അവൻ പെട്ടെന്ന് ഇണങ്ങി. ഇത്രയേറെ നിറങ്ങൾ നിറഞ്ഞ ചിത്രങ്ങൾ.. കുഞ്ഞ് മനസിന്റെ കൗതുകം കൂട്ടുന്ന വർണാഭമായ ഇല്ലസ്ട്രേഷൻ.. ഓരോ കഥകളും ഞങ്ങൾ വായിച്ചു കൊടുക്കുമ്പോൾ ചിത്രത്തിൽ തൊട്ടു തൊട്ടു വായിച്ചു തരാൻ അവൻ പറയും… വായിച്ച കഥകൾ വീണ്ടും വീണ്ടും ഇപ്പോഴും വായിപ്പിക്കുന്നു.

“അമ്മാമേ പൂച്ചകുഞ്ഞു ദേഹത്തു അഴുക്ക് പറ്റിയാൽ കുളിക്കാറില്ല. അവൻ ആരും കാണാതെ നക്കി തുടച്ചു വൃത്തിയാകും, പിന്നെ തവളയ്ക്കു നീന്താൻ അറിയാം. പക്ഷെ പൂച്ച കുഞ്ഞിന് അറിയില്ല.. അവനു വെള്ളത്തിൽ വീണാൽ ശ്വാസംമുട്ടും. ”

വഴക്കാളി ആയോണ്ട് പലപ്പോഴും അവന്റെ വാശി മാറ്റാൻ വാ കഥ പറഞ്ഞു തരാന്ന് പറഞ്ഞാൽ, എന്നാൽ പൂച്ചക്കുഞ്ഞിന്റെ കഥ മതി എന്ന് ഉറക്കെ പറഞ്ഞു കരച്ചിലടക്കി വരാറുണ്ട്. ഇങ്ങനെ അപ്പു കുഞ്ഞിനെ പോലെ ഉള്ള കുഞ്ഞുമനസ്സുകളിലേക്ക്
ഒരുപാടു ചെറിയ വലിയ കാര്യങ്ങൾ പറഞ്ഞു കൊടുത്ത കഥാകാരന് ഒരുപാടു സ്നേഹവും നന്ദിയും… തീർച്ചയായും കുഞ്ഞുമക്കളുടെ സ്ക്രീൻടൈം വാശി എന്നിവ കുറയ്ക്കാനും കഥ കേൾപ്പിച്ചു അവരെ ഉറക്കാനും പൂച്ചക്കുഞ്ഞു സഹായിക്കും..

അവന്റെ കുഞ്ഞ് മനസിനെ ഇത്രത്തോളം സ്വാധീനിച്ച പൂച്ചക്കുഞ്ഞിനെ കുറിച്ച് എങ്ങനെ എഴുതാതെ ഇരിക്കും… നന്ദി അജോയ് ചേട്ടാ… 🙏

Post Views: 47
7
Aparna V R

Independent writer… Love reading.. Writing… Fall for nature

1 Comment

  1. Ajoy Kumar on July 21, 2024 9:02 PM

    Thank you so much for the wonderful and sincere writing,it means a lot

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.