Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Another Round
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം പ്രചോദനം സിനിമ

Another Round

By Sreejith N UnnikrishnanAugust 9, 2024Updated:August 9, 202415 Comments3 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

തോമസ് വിന്റെർബെർഗ് സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമായ അനദർ റൗണ്ടിൽ (2020) ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്.

മന്ദത തളം കെട്ടിയ ഒരു ചരിത്ര വിഷയ ക്ലാസ്സിലേക്ക് പൊതുവെ അലസനായ അദ്ധ്യാപകൻ കയറി വരുന്നതും,  പതിവിന് വിപരീതമായി അയാളിൽ ഊർജ്ജസ്വലത പ്രകടമായത് വിദ്യാർത്ഥികളിൽ തെല്ലൊരു അന്ധാളിപ്പുണ്ടാക്കുന്നതും കാണാം

(അദ്ധ്യാപകന്റെ ഉൻമേഷത്തിന് കാരണമെന്തെന്നറിയാൻ മുഴുവൻ ചലചിത്രവും കാണേണ്ടതുണ്ട് )

പൊടുന്നനെ വിദ്യാർത്ഥികളോടായി അയാൾ പറഞ്ഞു.

“നമുക്കൊരു ടെസ്റ്റ് നടത്തേണ്ടതുണ്ട് ”

വിദ്യാർത്ഥികൾ ആ അദ്ധ്യാപകനെ സംശയത്തോടെ ഉറ്റു നോക്കി.

തന്റെ കൈവശമുള്ള സാമഗ്രികൾ ഒരുക്കിവെക്കുന്നതൊടെപ്പം പറഞ്ഞു.

“നമ്മൾ എവിടെ എത്തിയെന്ന് എനിക്കൊന്ന് നോക്കണം ”

അയാൾ തന്റ് വലതു വശത്തിരിക്കുന്ന ഒരു വിദ്യാർത്ഥിനിയെ നോക്കി കൊണ്ട്
തുടർന്നു

“ജോസഫൈൻ? തന്റെ പേര് അങ്ങനെയല്ലേ?
” അതെ”
ആകാംക്ഷ നിലനിർത്തി കൊണ്ട് തന്നെ വിദ്യാർത്ഥിനി ഉത്തരം നല്കി.

“ബാക്കിയുള്ളവർ ശ്രദ്ധിക്കു.
ഞാനിപ്പോ പറയാൻ പോകുന്നതൊക്കെ നമ്മൾ ഈ വർഷമൊ അല്ലെങ്കിൽ കഴിഞ്ഞ വർഷമൊ പഠിച്ചതാണ്! ”

അയാൾ മറ്റു വിദ്യാർത്ഥികളെ നോക്കി പറഞ്ഞു.

കൈയ്യിൽ കെട്ടിയിരുന്ന വാച്ച് നോക്കി, ശരിയാക്കി മേശ പുറത്തിരുന്ന ഫ്ലാസ്ക്കിൽ നിന്ന് എന്തോ ഒരു ദ്രാവകം (🤭) കുടിച്ച് അയാൾ തുടർന്നു

“ജോസ്സേ(ജോസഫൈൻ) മൂന്ന് സ്ഥാനാർത്ഥികളുള്ള ഒരു ഇലക്ഷൻ നടക്കുമ്പോ താൻ ആർക്ക് വോട്ട് ചെയ്യും”

നോട്ടത്തിന് കനം കൂടിയ ആ വിദ്യാർത്ഥിനിയൊട് അയാൾ ആവർത്തിച്ചു

” മനസ്സിലാവുന്നുണ്ടൊ? ”

“ഉവ്വ് ”

അവൾ തലയാട്ടി

ഒന്ന് എന്ന് അക്കത്തിൽ എഴുതിയ കടലാസ് കഷണം ഉയർത്തി കാട്ടി അയാൾ മുഴുവൻ വിദ്യാർത്ഥികളോടായി നടന്നുകൊണ്ട് പറഞ്ഞു.

” ഒന്നാമൻ: പോളിയോ വന്ന് ഭാഗികമായി തളർച്ച ബാധിച്ച ഒരാൾ, അയാൾക്ക് ഹൈപ്പർ ടെൻഷനും മുണ്ട്. രക്ത കുറവും, പിന്നെ മറ്റു പല ഗുരുതര രോഗങ്ങളും ഉണ്ട്. അയാൾ കാര്യം കാണാൻ കള്ളം പറയും, പിന്നെ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ ജോത്സ്യൻമാരൊട് ചോദിക്കും. ഭാര്യയെ പറ്റിക്കും, ചെയിൻ സ്മോക്കറാണ്, ഒരു പാട് മദ്യപിക്കും. ”

അയാൾ തിരിഞ്ഞ് നിന്ന് മേശപ്പുറത്ത് നിന്ന് രണ്ട് എന്ന് അക്കത്തിൽ എഴുതിയ കടലാസ്സു കഷണം ഉയർത്തി കാട്ടുന്നു.

“രണ്ടാമൻ ദുർമേദസ്സുള്ളയാളാണ്, ഇപ്പോ മൂന്ന് ഇലക്ഷനും തോറ്റു. ഡിപ്രക്ഷനുണ്ട്. രണ്ട് ഹൃദൃയാഘാതം ഉണ്ടായിട്ടുണ്ട്. അയാളുടെ കൂടെ ജോലി ചെയ്യാൻ ഭയങ്കര പാടാ. നിർത്താതെ സിഗാർ വലിക്കും. എന്നും രാത്രി കിടക്കുന്നതിനു മുൻപ് ഒരു പാട് ഷാപെയ്ൻ, കോണ്യാക്ക്, പോർട്ട് വിസ്കി ഒക്കെ കുടിക്കും. പിന്നെ ഉറങ്ങുന്നതിന് മുൻപെ രണ്ട് ഉറക്ക ഗുളികയും ”

മുൻപൊന്നും ഉണ്ടായിട്ടില്ലാത്ത വിദ്യാർത്ഥികളുടെ താത്പര്യമുള്ള മുഖഭാവവും അവരുടെ ശരീര ഭാഷയും കണ്ട്, കടലാസ്റ്റ് കഷണം എടുക്കാൻ നില്കാതെ അയാൾ കൈ വിരൽ ഉയർത്തി മൂന്നേ എന്ന് ആഗ്യം കാണിച്ചു പറഞ്ഞു.

“അവസാനം മുന്നാമൻ: ഒരു പാട് ആഘോഷിക്കപ്പെട്ട ഒരു യുദ്ധവീരനാണ്. സ്ത്രീകളെ ബഹുമാനിക്കും. മൃഗങ്ങളെ ഇഷ്ടമാണ്. പുകവലിയില്ല. വളരെ വിരളമായി ചിലപ്പോ ബീയർ കുടിക്കും ”

പറഞ്ഞ അവസാനിക്കുന്നതോടൊപ്പം അയാൾ ആ വിദ്യാർത്ഥിനിയെ നോക്കി ചോദിക്കുന്നു

” ജോസ്സേ, തന്റെ് വോട്ട് ഇവരിൽ ആർക്കാണ്?”

മറ്റുള്ളവരെല്ലാം അവളുടെ വാക്കിനായി ശ്രദ്ധിക്കുന്നു.

“അവസാനത്തെയാൾക്ക്.. അവസാനത്തെ, മുന്നാമൻ. ”

അവൾ ചിരിച്ചു കൊണ്ട് തന്റെ തിരഞ്ഞെടുപ്പിന് മറ്റുളളവരിൽ മതിപ്പുണ്ടാകുമെന്ന വിശ്വാസത്തിൽ പറഞ്ഞു.

“നിങ്ങളൊക്കയൊ ?”

അയാൾ മറ്റുള്ളവരെ നോക്കി ചോദിച്ചു.

“അതെ മൂന്നാമൻ !! ”
അവർ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു

അതു കേട്ടതും ആ അദ്ധ്യാപകൻ തെല്ലു നിരാശയോടെ അയാൾക്കു മുന്നിലുള്ള ഒന്ന് രണ്ട് ചിത്രങ്ങൾ യഥാക്രമം ഉയർത്തി പിടിച്ചിട്ടവരോട് പറയുന്നു.

“ശ്ശെടാ…
നിങ്ങളിപ്പോ …
ഫ്രാങ്ക്ലിൻ ഡി. റുസ്വെൾറ്റ്… (മുൻ അമേരിക്കൻ പ്രസിഡന്റ്)
വിൻസറ്റൺ എൽ. ചർച്ചിൽ… (മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി )
എന്നിവരെയാണ് തഴഞ്ഞത്. ”

എന്നിട്ട അയാൾ അല്പം പരിഹാസത്തോടെ മൂന്നാമത്തെ ചിത്രം ഉയർത്തി കാണിക്കുന്നു.

“ഭാഗ്യവശാൽ നിങ്ങൾ തിരഞ്ഞെടുത്തത് ഇങ്ങേരെയാണ് ”

അതു കണ്ടതും വിദ്യാർത്ഥികളിൽ ചിലർ ചിരിച്ചും കൈ അടിച്ചും വിശ്വാസം കഴിയാത്ത മട്ടിൽ തലയാട്ടിയും പിറു പിറുത്തു.

“ഹിറ്റലർ ”

“ശ്രദ്ധിക്ക് ഇത് തമാശയാണ്, ഇതിൽ ഒരു കാര്യമുണ്ട്.”

വിദ്യാർത്ഥികൾ വളരെ ശ്രദ്ധയോടെയും അല്പം ഗൗരവത്തോടെയും അയാളെ കേട്ടു കൊണ്ടിരുന്നു

ചരിത്ര വിദ്യാർത്ഥികളോടായി അയാൾ തുടർന്നു

“വളരെ പ്രധാനപ്പെട്ട ഒരു കാര്യം

നിങ്ങൾക്കൊരിക്കൽ അത് മനസ്സിലാവും.”

“ഈ ലോകം നിങ്ങൾ പ്രതീക്ഷിക്കുന്നതു പോലെയല്ല ! “

Post Views: 27
6
Sreejith N Unnikrishnan

15 Comments

  1. Nishiba M on August 16, 2025 4:17 PM

    സത്യം

    Reply
  2. Deepika Ajith on August 19, 2024 5:43 PM

    Short, crisp and powerful

    Reply
  3. Canoli canalinte puthri on August 9, 2024 8:10 PM

    ഈ ലോകം പലപ്പോഴും നമ്മൾ വിചാരിക്കും പോലെയേ അല്ല, ഇവിടെയുള്ള മനുഷ്യരും…

    Reply
  4. Subha.C.T on August 9, 2024 2:47 PM

    👌

    Reply
  5. Sunandha Mahesh on August 9, 2024 12:18 PM

    നല്ല മെസ്സേജ്.. 👍

    Reply
  6. Silvy on August 9, 2024 11:47 AM

    എത്ര സത്യം… ഈ ലോകം നമ്മൾ പ്രതീക്ഷിക്കുന്നതുപോലെയേ അല്ല. 👌👌

    Reply
  7. sabira latheefi on August 9, 2024 11:10 AM

    അതെ ഈ ലോകം നമ്മൾ പ്രതീക്ഷിക്കുന്ന പോലെ അല്ല. അത്നാം പോലെ മനസിലാക്കുന്ന സത്യം മറ്റുള്ളവർക്ക് അർദ്ധ സത്യമോ, അസത്യമോ ആണ്.. നമ്മുടെ ബോധ്യത്തിന് അനുസരിച്ചു ജീവിക്കുക, മറ്റുള്ളവരെ അതിനനുവദിക്കുക

    Reply
    • Nafs nafs on August 9, 2024 11:40 AM

      ശരിയാണ് . ചരിത്രങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാനും കഴിയും

      Reply
  8. Anju Ranjima on August 9, 2024 10:51 AM

    ശരിയാണ്..ഈ ലോകം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയേ അല്ല!

    Reply
    • Ambili.C.V. on August 9, 2024 11:07 AM

      വളരെ ശരിയാണ് 👍👍

      Reply
    • Sreejith N Unnikrishnan on August 9, 2024 11:09 AM

      👍

      Reply
  9. Rita on August 9, 2024 10:44 AM

    👍👍

    Reply
    • Sreejith N Unnikrishnan on August 9, 2024 11:09 AM

      ,,,👍

      Reply
  10. NISHA SIDHIQUE on August 9, 2024 10:42 AM

    സത്യമാണ്… ഈ ലോകം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അല്ല…

    ചുറ്റുമുള്ള മനുഷ്യർ നമ്മൾ വിശ്വസിക്കുന്നത് പോലെ ഉള്ളവരും അല്ല…. 🙏

    Reply
    • Joyce Varghese on August 9, 2024 5:46 PM

      നല്ല message.. ചുരുക്കം ചില വിശേഷണങ്ങൾ കൊണ്ടു ഒരാളെ വിലയിരുത്താൻ പറ്റില്ല.
      സത്യം… ലോകം നമ്മുടെ പ്രതീക്ഷകൾ പോലെയല്ല.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.