Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം
കവിത പ്രണയം

പ്രണയം

By Sajila VikasAugust 23, 2024Updated:September 20, 20241 Comment1 Min Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെയുടെ അഭ്രപാളികളിൽ
നാളെയുടെ ചക്രവാളങ്ങളിൽ
ഇന്നിന്റെ ആർദ്രതയിൽ
ഞാൻ തേടിയത് നിന്നെയായിരുന്നു…
നിൻ കണ്ണിനാഴങ്ങളിൽ
എന്റെ പ്രണയത്തെ
ഒളിക്കട്ടെ..
അത്രമേൽ ദീപ്തമായ്‌
നിന്നെ പ്രണയിക്കട്ടെ..
പ്രണയത്തിന്റെ ചുവന്ന
ഗുൽമോഹർ പൂക്കൾ
വീണ വഴികളിൽ
നമുക്ക് കൈകോർക്കാം..
നിഴൽ പരക്കുന്ന
സായം സന്ധ്യയിൽ
നിന്നോട് ചേർന്നു നിൽക്കാം
ചുംബനം കൊണ്ടുണർത്തിയ
സിരകളിൽ പ്രണയാഗ്നി നിറയട്ടെ
മഞ്ഞു പെയ്യുന്ന മകരപുലരിയിൽ
പെയ്തൊഴിയുന്ന ഇടവപാതിയിൽ..
ഞാൻ നിന്നോട് ചേർന്നിരിക്കട്ടെ..
എന്റെ ഹൃദയത്തെ ഉണർത്തുന്ന നിന്റെ ശ്വാസതാളത്തിൽ
അലിയട്ടെ..
എന്നുമെന്റേതെന്ന്
കാതരയായ് കാതിൽ ചൊല്ലാം…
പൊൻപുലരികളിൽ എന്റെ സൂര്യനാകുവാൻ
ആത്മാവ്‌ കൊണ്ട് നിന്നെ പ്രണയിക്കട്ടെ..
പ്രണയത്തിന്റെ ചില്ലയിൽ കൂടൊരുക്കി
നിനക്കായ് കാത്തിരിക്കാം
നമുക്കായ്‌ പെയ്ത മഴയിൽ
നനഞ്ഞ മണ്ണിൻ തണുപ്പിൽ കൂടുകൂട്ടാം..
പ്രിയപ്പെട്ട രാപ്പാടി
നിന്റെ യാനങ്ങളിൽ
എന്റെ ചില്ലകളിൽ നീ
രാപ്പാർക്കുക..
പ്രണയത്തിന്റെ മധുചഷകം
നിനക്കായ് കാത്തുവെക്കാം..
നിനക്കായ് വിടരുവാൻ
നിന്നിൽ വീണലിയാൻ..
നിന്നെ ഞാൻ പ്രണയിക്കുന്നു…
മഞ്ഞിന്റെ തണുപ്പോടെ
മഴയുടെ ശക്തിയേടെ
നീ എന്നിൽ പെയ്യുക..
അതിരുകളില്ലാതെ വാക്കുകൾക്കപ്പുറം
നീ എന്റെ പ്രണയമാണ്….
ഇന്നലെകൾക്കും നാളെകൾക്കുമപ്പുറം
നീ എന്റെ പ്രണയം സ്വീകരിക്കുക….

Post Views: 28
2
Sajila Vikas

കണ്ണൂർ സ്വദേശി ആണ്..തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്സ് അധ്യാപികയാണ്..എഴുത്തും വായനയും ഇഷ്ടം..

1 Comment

  1. Anju Abraham on August 25, 2024 11:19 PM

    Good 😊

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.