Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ
Contests ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ

By Akhilesh ParameswarOctober 22, 2023Updated:October 26, 20234 Comments2 Mins Read179 Views
Bookmark Now
Please login to bookmark Close

No account yet? Register

കലിംഗ യുദ്ധഭൂമിയിൽ പിടഞ്ഞു തീർന്ന പതിനായിരങ്ങളുടെ രക്തത്തിൽ ചവിട്ടി നിൽക്കെ അശോക ചക്രവർത്തി തന്റെ അനുയായികളോട് ചോദിച്ചു “ഈ യുദ്ധം ആര് ജയിച്ചു”? ആരെങ്കിലും ജയിച്ചുവോ?

മഹായുദ്ധത്തിന്റെ തീരാപാപമേൽപ്പിച്ച മനോവിഷമം കൊണ്ട് അശോകൻ തന്റെ ഖഡ്ഗം വലിച്ചെറിഞ്ഞ് ആത്മീയതയുടെ, അഹിംസാ പാതയുടെ വഴിയായ ബുദ്ധ മതം സ്വീകരിച്ചു. ഇത് നമ്മൾ പഠിച്ച, നാം പഠിപ്പിക്കുന്ന ചരിത്രം…

സത്യത്തിൽ അതിവിപുലമായ പാടലീപുത്ര സാമ്രാജ്യത്തിന്റെ അധിപൻ താൻ നടത്തിയ അനേക യുദ്ധങ്ങളിൽ ഒന്ന് മാത്രമായ കലിംഗ യുദ്ധത്തിനൊടുവിൽ പെട്ടന്നൊരു തോന്നലുണ്ടായി ബുദ്ധന്റെ വഴിയേ തിരിഞ്ഞതാണോ?

അടുത്തിടെ നടന്ന ചില ഗവേഷണങ്ങളുടെ ചുവട് പിടിച്ചു നോക്കിയാൽ അല്ല എന്നുള്ള ഉത്തരമാണ് ലഭിക്കുക… ആ ഉത്തരത്തിലേക്ക് കടക്കും മുൻപേ അതിലേക്ക് എത്തിയ വഴികൾ കൂടി മനസ്സിലാക്കേണ്ടതാണ്, അതിന് നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിക്കണം.

BCE 273 വരെ മൗര്യ സാമ്രാജ്യം ഭരിച്ച ചന്ദ്രഗുപ്ത മൗര്യൻ BCE 298 ൽ (BCE 303 എന്നും ചില രേഖകൾ പറയുന്നു) തന്റെ മകൻ ബിന്ദുസാരനെ അടുത്ത അവകാശിയായി പ്രഖ്യാപിച്ചു കൊണ്ട് സ്ഥാനത്യാഗം ചെയ്തു.

inbound7795916762132172031

ചന്ദ്രഗുപ്തൻ അധികാരമൊഴിയുന്ന കാലത്ത് ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ കുറച്ചു ഭാഗങ്ങൾ തൊട്ട് ബംഗാളിന്റെ ഭാഗങ്ങൾ വരെ നീളുന്ന ശക്തമായ സാമ്രാജ്യമായിരുന്നു മൗര്യന്മാരുടേത്.

inbound732168756123125581

പൊതുവെ സമാധാനപരമായ ഭരണം കാഴ്ച വച്ച ബിന്ദുസാരൻ BCE 272-ൽ പെട്ടെന്നുണ്ടായ എന്തോ ഒരു അസുഖം മൂലം മരണപ്പെട്ടു.

ബിന്ദുസാരൻ മരിച്ചതറിഞ്ഞ അടുത്ത കിരീടാവകാശിയും ബിന്ദുസാരന്റെ മക്കളിൽ ഒരുവനുമായ സുഷിമ വടക്കുപടിഞ്ഞാറൻ അതിർത്തികളിലെ തന്റെ ചുമതലകളിൽ നിന്ന് പിന്മാറി സാമ്രാജ്യ തലസ്ഥാനമായ പാടലീപുത്രയിൽ (ഇന്നത്തെ പട്ന) എത്തി. പക്ഷേ അവിടെ എത്തിയപ്പോഴാണ് സുഷിമ താൻ നേരിട്ട ചതി മനസ്സിലാക്കുന്നത്, അത് മറ്റൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ അർദ്ധസഹോദരന്മാരിൽ ഒരാളായ അശോകൻ ഗ്രീക്ക് കൂലിപ്പടയാളികളുടെ സഹായത്തോടെ തലസ്ഥാനം പിടിക്കുകയും നഗരത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തിരുന്നു.

ന്യായമായും തനിക്ക് ലഭിക്കേണ്ട അധികാരം തട്ടിയെടുത്ത അശോകന്റെ നടപടി സുഷിമ ചോദ്യം ചെയ്തെങ്കിലും അധികാരമുറപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന അശോകൻ കിഴക്കേ കോട്ടയുടെ മുൻപിലെ കിടങ്ങിലിട്ട് സുഷിമയെ ചുട്ട് കൊന്നു. (ദിവ്യവാദന ഗ്രന്ഥത്തിൽ ഇതിനെപ്പറ്റി പറയുന്നുണ്ട്)

സുഷിമയുടെ മരണം കൊണ്ടും അടങ്ങാത്ത അശോകൻ തന്റെ ഭാവിയേ മുൻകൂട്ടി കണ്ട് കൂടുതൽ കലാപങ്ങൾക്ക് തുടക്കം കുറിച്ചു.

ഏകദേശം നാല് വർഷത്തോളം നീണ്ട രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിലൂടെ അയാൾ തന്റെ ബാക്കി സഹോദരന്മാരെയും കുടുംബത്തിലെ പുരുഷ എതിരാളികളെയും നിഷ്കരുണം വധിച്ചു.

അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2
Post Views: 24
5
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

4 Comments

  1. Charu on October 26, 2023 1:03 PM

    Good information

    Reply
  2. Sumitha Unnithan on October 26, 2023 6:50 AM

    സത്യങ്ങൾ മറനീക്കി പുറത്ത് വരട്ടെ

    Reply
  3. Rebecca Izhak on October 25, 2023 6:44 PM

    Informative blog ❤️❤️🔥

    Reply
  4. Pingback: അശോക ചരിത്രം: മറഞ്ഞു പോയ സത്യങ്ങൾ -2 - By Akhilesh Parameswar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.