ഒരാൾ മറ്റൊരാളുടെ ഇമോഷൻസിനെ പോലും നിയന്ത്രിക്കുന്ന തരം ബന്ധങ്ങൾ..
അത് സൗഹൃദമായാലും പ്രണയമായായും
ഏറെക്കാലം നിലനിൽക്കില്ല.
ഓരോ കെട്ട് അഴിക്കുന്തോറും കുരുക്കുകൾ മുറുകുന്ന
ശ്വാസംമുട്ടിക്കുന്ന സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറം കെടുത്തുന്ന ഒരു തടവറ തന്നെ ആയിരിക്കും അത്.
#സ്നേഹം #നിയന്ത്രണം #ബന്ധങ്ങൾ
✍️ ഫാബി നിസാർ