ഒ ഒ ഓ ഒ ഓ..
കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി
കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി
ഒടുവിൽ എന്റെ പാതയായി അറിയാതെ മനസ്സിൽ വന്നു നീയേ…
തുള്ളി ചാടി ഉല്ലാസത്തോടെ ഞാനിങ്ങ് വന്നേ വന്നേ!
സ്വപ്നത്തിൽ പോലും നീയേ നീയേ, വാനിലെ മേഘങ്ങൾ പോലെ!
ചരിയായി നീ.. കളിക്കാൻ നീ… പിന്നെ.. കാണാതിരിക്കാനോ!
എന്നും കൂടെ ഞാനില്ലേ അതിനാളെന്തിനാ നീ..
പറന്ന് പോകുന്നേ ഞാനിവിടെ.. വേണ്ടാ വേണ്ട..