Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിലങ്ക
കഥ ജീവിതം പ്രചോദനം മാനസികാരോഗ്യം സ്ത്രീ

ചിലങ്ക

By Neethu V. RDecember 8, 2023Updated:December 18, 20236 Comments2 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചിലങ്കാ നീ കണ്ണടയ്ക്കൂ..

ഇനി മുന്നോട്ട്..

അടി തെറ്റാതെ..

ഒട്ടും പതറാതെ..”

ഇല്ല കഴിയുന്നില്ല..

ഇവിടെ ഞാൻ തനിച്ചാണ്..

ഒരു കൈ സഹായം ഉണ്ടായിരുന്നെങ്കിൽ..

നടുറോഡിൽ വണ്ടികളുടെ ആർപ്പുവിളികൾക്കും കൂക്കി വിളികൾക്കുമിടയിൽ ചിലങ്ക കൈകളാൽ ചെവി പൊത്തി മുട്ടുകുത്തി കുമ്പിട്ടിരുന്നു!

ഗതാഗതതടസ്സമുണ്ടാക്കിയ സ്ത്രീയെ ആരോ പിടിച്ചു വലിച്ചു ഒരു വശത്തേക്കാക്കി, വീണ്ടും അതേ വശത്ത്?

ഇനിയും അക്കരെയെപ്പോഴാണെത്തുക?

ഒരു പ്രാവശ്യം കൂടി ആ കൈസഹായം ലഭിക്കുമോ?

“ചിലങ്കാ..

എന്തേ അവിടെത്തന്നെ നിന്നുകളഞ്ഞത്?

ഇനിയും നിൽക്കാൻ സമയമില്ല, വരൂ.. വരൂ..

ഈ ദൂരമൊന്നും നീ താണ്ടിയ ദൂരം കണക്കെയൊരു ദൂരമേയല്ല..”

ചിലങ്കാ ….

ചിലങ്ക, ആരായിരിക്കാം ആ പേരിട്ടത്..

ചിലങ്കയണിഞ്ഞു നൃത്തം ചെയ്യുവാനറിയില്ല,

ചിലങ്ക പൊട്ടിത്തെറിക്കും പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുവാൻ കഴിയില്ല..

എങ്കിലും.. എങ്കിലും..

ചിലങ്കയെന്ന പേര് ബാക്കി..

ആരോ കാലിലണിഞ്ഞാൽ, ഒരുപക്ഷേ സ്വരമുണ്ടായേക്കാം..

ഉറക്കെ പൊട്ടിച്ചിരിച്ചേക്കാം..

ഈയൊരു നിമിഷത്തേക്ക് മാത്രം, ഒരു കൈ.. ഒരു കൈ മാത്രം ഒന്ന് തരാമോ?

പുച്ഛത്തോടെയുള്ള ചിരികൾ മുഴങ്ങി..

ഒരു കൈസഹായമില്ലാതെ ഞാനെങ്ങനെ?

പോവൂ വിഡ്ഢിത്തം പുലമ്പാതെ..

നീ പുലമ്പുന്നതെല്ലാം വിഡ്ഢിത്തവും നല്ലസ്സൽ ഭ്രാന്തുമാണ്..

പൊട്ടിച്ചിരി.. വീണ്ടും.. വീണ്ടും.. വീണ്ടും..

ചിലങ്ക വീണ്ടും ചെവിപൊത്തി ഫൂട്ട്പാത്തിലേക്കിരുന്നു..

അഴുക്കാവും..

എവിടെ?

ഇവിടെ..

തുണിയിൽ..

ദേഹത്ത്..

മുടിയിൽ..

മടിയിൽ..

എല്ലാം.. എല്ലാം..

ശരി, എങ്കിൽ ഞാനിവിടെയൊന്നു കിടന്നോട്ടെ..

ചിലങ്ക ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിന്റെയരികേയുള്ള കോൺക്രീറ്റ് പാതയിൽ കിടന്നു, ചുരുണ്ടു കൂടി, ഒരു കുഞ്ഞ് തന്റെ അമ്മയുടെ ഗർഭപാത്രത്തിലെന്നപോലെ..

തള്ളവിരൽ പതിയെ വായിലേക്കടുപ്പിച്ചു..

ചുരുട്ടിയ വലതുകൈ കാലുകൾക്കിടയിൽ തിരുകി, കാലുകൾ ചുരുട്ടിയങ്ങനെ..

വല്ലാത്ത തണുപ്പ്..

ഒരു കൈ വന്ന് മെല്ലെ പുതപ്പിച്ചിരുന്നെങ്കിൽ..

ആരുടെയോ കാലുകൾ ശക്തിയിൽ അവൾക്കുനേരെയോങ്ങി..

ഒരു കൈ വന്ന് താങ്ങിയെങ്കിൽ..

അവൾ എഴുന്നേറ്റു..

“ചിലങ്കാ നീ ഒന്നിനും കൊള്ളില്ല, തനിയെ നടക്കാൻ പോലും ശേഷിയില്ലാത്തവൾ ”

ചിരി.. ചിരി.. പൊട്ടിച്ചിരികൾ.. അട്ടഹാസങ്ങൾ..

ഞാൻ?

ചിലങ്ക?

കാലുകളുണ്ട്, നടക്കാം..

കൈകളുണ്ട്, ചേർത്തുപിടിക്കാം..

അവൾ പതിയെ, പതിയെ നടന്നു ഒരരികിൽ നിന്ന് അടുത്തതിലേക്ക്, അതിൽ നിന്നും മുന്നോട്ട്..

വേഗത കൂട്ടി വന്ന വാഹനങ്ങൾ അവളുടെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലിനു മുൻപിൽ നിശ്ചലമായി..

Post Views: 16
7
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

6 Comments

  1. sabira latheefi on December 21, 2023 4:32 PM

    👍🏻👍🏻👍🏻

    Reply
    • Neethu on December 21, 2023 4:49 PM

      ❤️❤️

      Reply
    • Sreeja Ajith on December 29, 2023 1:16 PM

      👍

      Reply
  2. Seenanavaz on December 21, 2023 4:30 PM

    തീവ്രം❤️

    Reply
    • Neethu on December 21, 2023 4:49 PM

      🥰

      Reply
  3. Sunandha Mahesh on December 21, 2023 4:26 PM

    👌👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.