Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റ
കവിത ജീവിതം ബന്ധങ്ങൾ വീട് സൗഹൃദം

ഒറ്റ

By Silvy MichaelDecember 12, 2023Updated:December 17, 202311 Comments1 Min Read191 Views
Bookmark Now
Please login to bookmark Close

No account yet? Register

നടവാതുക്കൽ നാട്ടിയ പ്രകാശത്തിന്റെ നീണ്ട വടിയാണ് ആദ്യം എന്റെ കണ്ണിലുടക്കിയത്! തെക്കും വടക്കും വശങ്ങളിലെല്ലാം പിന്നെയുമുണ്ട്

വിലങ്ങനെയും കുറുകനെയും

പല പല പ്രകാശവരകൾ!

വീട്ടിലേയ്ക്കുള്ളവഴിയിലും

ഇരുട്ടിനെ പെട്ടിയിലടച്ച് വെളിച്ചം ചിരിതൂവുന്നു!

പതിവില്ലാതെന്തേ

വീടിനു മുൻപിൽ ഇങ്ങനെയൊരു പ്രഭാ പൂരം?

ഉദ്വേഗം നിറഞ്ഞ കണ്ണുകൾ

വീടിനുള്ളിലേക്കിരച്ചു കയറി..

ആളുകൾ ഉറുമ്പുകളെപ്പോലെ തിരക്കിട്ടോടുന്നു

പരിചിത മുഖങ്ങൾ… എന്നിട്ടും

ഉറ്റവരൊക്കെയും കാണാമറയത്തു തന്നെ!

അമ്മച്ചി കാണും, അപ്പുറത്തെ മുറിയിലല്ലേ

കണ്ണ് ജ്ഹടുതിയിലങ്ങോട്ടു പാഞ്ഞു

പരിചിതഗന്ധമൊന്നെന്നെ പൊതിഞ്ഞു, പക്ഷേ…

കണ്ണുകളന്ധമായോ??

കനത്തൊരു മൗനം

നോട്ടത്തെ മറയ്ക്കുന്നു..

തിരുമ്മിത്തുറന്നിട്ടും കാഴ്ചയിൽ നിറഞ്ഞ

അമ്മയുടെ അസ്സാന്നിധ്യം….

കണ്ണുനീറുന്നു ….പീളകെട്ടുന്നു !

‘അ..മ്മ…’

ചിലമ്പിച്ചൊരു വിതുമ്പൽ

ഏതോ

ഒരരുതായ്കയുടെകലമ്പലായ് ചുണ്ടുകളിൽ വിറപൂണ്ടു..

തിരിച്ചറിവിന്റെ ആണി

നെഞ്ചിലമർന്നത് ആംബുലൻസ് മുറ്റത്തു വന്നുനിന്നപ്പോഴാണ്!

വെള്ളത്തുണിയിൽ പ്പൊതിഞ്ഞ്

വിറങ്ങലിച്ചു,

വികാരങ്ങളസ്തമിച്ച്

വിധാതാവിനുനേർക്ക് വിരലുകൾ കോർത്ത്

എന്റെ ആദ്യഗൃഹം !

ഉടയപാശവും കൈയിൽച്ചുരുട്ടി

നിർമ്മമയായി

നിരാകുലയായി

നിദ്രയിലാണ്ട്

എന്റെ അമ്മ!

വികാരത്തള്ളലിൽ മലർക്കെത്തുറന്ന

അധരവാതിലിൽ നിന്നപ്പോൾ തെറിച്ചുവീണ വാക്കുകൾ

മെല്ലെ ഞാൻ പെറുക്കിക്കൂട്ടി…

സ്വപ്നത്തെ തൂത്തെറിഞ്ഞ് യാഥാർത്ഥ്യത്തിലേക്ക് കണ്ണു തുറക്കുമ്പോഴും

ആ വാക്കുകളൊരു നോവായ്

എന്റെ മിഴികളിൽ തളം കെട്ടി…

‘ഇനി… ഞാൻ ..ഒറ്റ…’

Post Views: 37
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

11 Comments

  1. Seena Navaz on December 14, 2023 4:29 PM

    ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ചെറുവരികളിൽ…
    ഹൃദയം മുറിച്ചുവച്ചപോലെ….

    Reply
    • Silvy Michael on December 15, 2023 9:41 AM

      Thank you സീന 😘😘😘

      Reply
  2. Silvy Michael on December 13, 2023 3:27 PM

    ഈ മറുവരിക്കു മറുപടി എന്റെ നിശ്വാസങ്ങൾ മാത്രം പ്രിയേ 😘😘😘

    Reply
  3. Sunandha Mahesh on December 12, 2023 4:02 PM

    അച്ഛൻ പോയാൽ പാതി പോയി, അമ്മ പോയാൽ എല്ലാം പോയി എന്നൊരു ചൊല്ലുണ്ട്.. അതിനെ ഓർമപ്പെടുത്തുന്നു വരികൾ 👌👌👌

    Reply
    • Silvy Michael on December 13, 2023 3:24 PM

      സ്നേഹം.. സങ്കടം 😘😘😘

      Reply
  4. Rebecca izhak on December 12, 2023 3:49 PM

    എൻറമ്മേ എന്താണിപ്പോൾ വായിച്ചത്. വളരെ കുറച്ച് വരികളിൽ ഹൃദയം മുറിച്ച വേദന സ്പഷ്ടമാക്കിയല്ലോ 🤗🤗💞

    Reply
    • Silvy Michael on December 13, 2023 3:25 PM

      താങ്ക് യു റെബേക്കാ ❤️❤️

      Reply
  5. Vimi on December 12, 2023 3:46 PM

    🥰🥰

    Reply
  6. Nafs nafs on December 12, 2023 3:41 PM

    ഉമ്മ……

    മിണ്ടാതെ ഉറങ്ങുകയായിരുന്നു.
    എന്റെ വലംകൈ
    ആ വലംകെെയിൽ ചേർത്തുവച്ച്
    ആരോ പറഞ്ഞു
    കുഞ്ഞോളിതാ….

    കണ്ണു നിറച്ചുകാണാൻ
    ഞാൻ ഉള്ളുകൊണ്ട് വിളിച്ചു.
    ഒരു ഞരക്കംമാത്രം
    ഒപ്പം നീർച്ചാലു വറ്റിയ
    പോളകൾക്കുള്ളിൽ
    അഞ്ചെട്ടു നക്ഷത്രമണികൾ
    ഉരുണ്ടുനിന്നു.
    ആരോ പറഞ്ഞു
    കവിളിൽ ഉമ്മ കൊടുെക്കെന്ന് .
    വെറ്റിലേച്ചോപ്പ് മാഞ്ഞ ചിറികളിൽ
    ഞാനമർത്തി മുത്തി.
    ഇലച്ചാർത്തുകളിൽ
    ചിണുങ്ങിനിന്നിരുന്ന
    മഴക്കാറ്റ് ആഞ്ഞുവീശി
    സർവ്വതിനെയും നനച്ചു.

    മഴ നനഞ്ഞ് കയറിവന്ന
    രണ്ടു മണവാട്ടികൾ
    മുഖം കുനിച്ച് വിളിച്ചു.
    അമ്മായീന്ന്, വീണ്ടും…
    ഒരു ഞരക്കംമാത്രം
    ഒപ്പം നീർച്ചാലു വറ്റിയ
    പോളകൾക്കുള്ളിൽ
    നക്ഷത്രമണികൾ
    ഉരുണ്ടുനിന്നു.

    മണവാട്ടികൾ കരഞ്ഞു.
    ഒപ്പം ആരൊക്കെയോ
    മൂക്ക് പിഴിഞ്ഞു.
    ഉമ്മ അവരെ നോക്കുമെന്ന്
    കണ്ണുകളിൽ കുത്തിനിന്ന്
    ഞാൻ കാത്തുനിന്നു .
    കണ്ണു വേദനിച്ചപ്പോ
    കണ്ണുതുടച്ച് ഞാനോടിപ്പോയി…

    പിന്നെ… ആരോ പറഞ്ഞു
    മുത്തംവെയ്ക്കാൻ
    നെറ്റിമാത്രം ചൂണ്ടിക്കാട്ടി
    അപ്പോളും ഉമ്മ ഉറങ്ങായിരുന്നു.
    വെള്ളക്കുപ്പായമിട്ട്
    അതീവ സുന്ദരിയായി….

    പ്രിയപ്പെട്ടോളേ ഇഷ്ടമീ വരികൾ
    ഓർമ്മപ്പെയ്ത്തിൽ പെടപെടച്ച്
    മറുവരികളും …💞💞💞

    Reply
    • Silvy Michael on December 13, 2023 3:28 PM

      ഈ മറുവരിക്കു മറുപടി എന്റെ നിശ്വാസങ്ങൾ മാത്രം പ്രിയേ😘😘😘

      Reply
      • Sreeja Ajith on December 20, 2023 9:04 PM

        👌👌

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.