Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവല് കുഴച്ചത്
ഓർമ്മകൾ ജീവിതം ബന്ധങ്ങൾ വീട്

അവല് കുഴച്ചത്

By VimithaJanuary 8, 2024Updated:January 24, 20241 Comment2 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെ വൈകിട്ട് ചായക്ക് അവല് കുഴച്ചപ്പോൾ അച്ചാച്ചനെ ഓർമ വന്നു. ഇന്നലെ എന്നല്ല, എന്നും അവല് കുഴക്കുമ്പോൾ അച്ചാച്ചനെ തന്നെ ആണ് ഓർമ വരാറുള്ളത്, പിന്നെ ശ്യാമളമ്മയെയും. 

 ചില ദിവസങ്ങളിൽ അച്ചാച്ചന് ഒരു അവല് കുഴക്കൽ ഉണ്ട്. കൃഷ്ണേട്ടന്റെ കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്ന അവല് ആണ് താരം. ചിലപ്പോൾ വീട്ടിൽ ഒരു അവലുമ്മ വരാറുണ്ട്. അവരുടെ കൈയിൽ നിന്നും ഇടിച്ച അവല് വാങ്ങിക്കും. കുട്ടിക്കാലത്ത് ഈ ചുവന്ന അവല് അത്ര വലിയ ഇഷ്ടം അല്ല. ചവച്ച് ചവച്ചു വായ വേദനിക്കും. അതന്നെ

 ശ്യാമളമ്മ ആണേൽ നമ്മള് ചെല്ലുന്ന ദിവസങ്ങളിൽ ചിലപ്പോൾ ചായക്ക് ഒന്നും ഇല്ലെങ്കിൽ ശർക്കര പാനിയിൽ ഈ ചുവന്ന അവല് കുഴച്ചു തരും. തേങ്ങയും ഏലക്കായും ഒക്കെ ഇട്ട്. വീട്ടിൽ കറക്കുന്ന പാൽ തന്നെ ആണ് ചായക്ക്. 

 അച്ചാച്ചന്റെ അവല് കുഴക്കുന്നതിനെ പറ്റി അല്ലേ. 

 അച്ചാച്ചന്റെ കൈയിൽ ഒരു പിച്ചാത്തി ഉണ്ടായിരുന്നു. നമ്മളെ വേലായുധന്റെ കൈയിൽ ഉണ്ടെന്ന് പറയുന്നത് പോലെ തന്നെ. അച്ചാച്ചന് അല്ലാതെ ആർക്കും അത് തൊടാൻ പാടില്ല. എവിടെയാണ് അത് വെക്കുന്നത് എന്ന് പോലും അറിയില്ല. വെളുത്ത പിടി ഉള്ള ഒന്ന് ആയിരുന്നു അത്. ഒരു 5G സാധനം. പിടിയിൽ ഞെക്കിയാല് അതിന്റെ മുറിക്കുന്ന ഭാഗം പുറത്തേക്ക് വരും. 

 ആദ്യം ഒരു ചുവന്ന ഉള്ളി എടുത്തിട്ട് വളരെ ചെറുതായി അരിയും. അരിയാനായി മറ്റുള്ള കത്തികൾ അച്ചാച്ചൻ ഉപയോഗിക്കാറില്ല. Only അച്ചാച്ചന്റെ പിച്ചാത്തി. 

 പിന്നെപച്ചമുളക്. അത്രേം ചെറുതായിട്ട് തന്നെ ആണ് അതും അരിയുക. അല്പം തേങ്ങയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇട്ട് കുഴക്കും. എല്ലാം കഴിഞ്ഞ് അതിന്റെ മുകളിലേക്ക് അല്പം മിക്സ്ചർ കൂടി ഇടും. 

 ഒരു പത്രം എടുത്ത് മൂന്ന് കഷ്ണങ്ങൾ ആക്കി മുറിച്ച് അതിൽ അൽപാല്പം അവല് ഇട്ടിട്ട് നമ്മള് പിള്ളേർക്ക് തരും. പത്രക്കഷ്ണം ഒക്കെ കണ്ടമാനം മുറിക്കുകയൊന്നും അല്ല ചെയുന്നത്. അളവ് എടുത്ത് മുറിച്ചത് പോലെ ആയിരിക്കും. അന്നത്തെ കാലത്ത് കുട്ടികൾക്ക് മിക്സ്ചർ പോലുള്ളവ പത്രക്കടലാസ്സിൽ ഒക്കെ തന്നെ ആണ് കൊടുക്കുക. പാത്രം കഴുകൽ ഒഴിവാക്കാൻ ഉള്ള സൗകര്യത്തിനു വേണ്ടി ആയിരിക്കും. 

 ചില ദിവസങ്ങളിൽ അച്ചാച്ചൻ സോഡാ ഒഴിച്ച് നാരങ്ങ വെള്ളം ഉണ്ടാക്കും. വീടിന്റെ തൊട്ട് മുന്നിൽ തന്നെ കൊങ്ങിണി വീട്ടിലെ സോഡാ കമ്പനി ഇണ്ട്. ഷേണായീസ് സോഡ. അവിടുന്ന് സോഡ മേടിക്കും. ഗ്ലാസിൽ നാരങ്ങ പിഴിഞ്ഞ് പഞ്ചസാരയും അല്പം ഉപ്പും ചേർത്ത ശേഷം സോഡ ഒഴിച്ച് കുടിക്കും. ഓരോരുത്തർക്കും ഒരേ അളവിൽ ഗ്ലാസിൽ ഒഴിച്ച് തരുന്നതും അച്ചാച്ചൻ തന്നെ ആണ്. അതിനിടക്ക് ഉള്ള എന്റെ പിടപ്പ് കളി കൊണ്ട് ‘കുരുടൻ പയത്താൻ’ എന്ന വിളിയൊക്കെ കേൾക്കേണ്ടി വരും. അതൊക്കെ ആരു ശ്രദ്ധിക്കുന്നു. 

 എന്തോരം രുചികൾ ആണല്ലേ വായിൽ കപ്പലോടിക്കാൻ പാകത്തിൽ വെള്ളം നിറച്ചുകൊണ്ട് ഓർമയിൽ തെളിഞ്ഞു നില്കുന്നത്. എന്തോരം രുചികൾ ആണല്ലോ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം ഓർമയിൽ മറഞ്ഞിരിക്കുന്നത്. 

 Image Credit: Raks kitchen

Post Views: 26
2
Vimitha

1 Comment

  1. Neethi Balagopal on January 28, 2024 9:55 AM

    രുചിയോർമ്മകൾ നന്നായി വിമി 🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.