Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » My heart will go on…
പ്രണയം സംഗീതം സിനിമ

My heart will go on…

By മെൽവിൻ പോൾ താഞ്ചൻJanuary 12, 2024No Comments2 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

#MyHeartWillGoOn

വിവർത്തനം / ആസ്വാദനം

#Titanic (1997)

രചന: James Horner / Will Jennings

സംഗീതം: James Horner

ആലാപനം: Celine Dion

——————————————–

Every night in my dreams

I see you, I feel you

That is how I know you go on

Far across the distance

And spaces between us

You have come to show you go on

Near, far, wherever you are

I believe that the heart does go on

(നീയെന്റെയരികിൽ നിന്നും പോയതിൽപ്പിന്നെയും, എല്ലാ രാവുകളിലും എന്റെ സ്വപ്നങ്ങളിൽ നീയെന്നരികിലെത്തുന്നു, നിന്നെ ഞാൻ കാണുന്നു, അറിയുന്നു, തഴുകുന്നു! അങ്ങനെ ഞാനറിയുന്നു, നീയും നമ്മുടെ പ്രണയവും ഇപ്പോഴും അനവരതം തുടരുന്നുവെന്ന്.

നമുക്കിടയിലുള്ള സ്ഥല-കാലങ്ങളുടെ ദൂരം കടന്ന്, ആ ദൂരത്തെ അപ്രസക്തമാക്കിക്കൊണ്ട് നീ വരുന്നു, എനിക്കായ് നീ തുടരുന്നുവെന്ന് എന്നെ വീണ്ടും വീണ്ടുമറിയിക്കാൻ!

അരികെയോ, അകലെയോ നീ എവിടെയായാലും ഞാനറിയുന്നു നിന്റെ ഹൃദയവും എനിക്കായിപ്പോഴും തുടിച്ചു കൊണ്ടേയിരിക്കുന്നുവെന്ന്!!)

——————————————–

Once more, you open the door

And you’re here in my heart

And my heart will go on and on

Love can touch us one time

And last for a lifetime

And never let go ’til we’re gone

Love was when I loved you

One true time I’d hold to

In my life, we’ll always go on

Near, far, wherever you are

I believe that the heart does go on

(എന്റെ ലോകത്തിനും, നിന്റെ ലോകത്തിനുമിടയിലുള്ള വാതിൽ സ്വപ്നത്തിൽ തുറന്ന് വീണ്ടും വരുമ്പോൾ നീ കാണുന്നു, എന്റെ ഹൃദയത്തിൽ നീ കുടികൊളളുന്നത്! നീ വസിക്കുന്ന കാരണത്താൽ എന്റെ ഹൃദയമിപ്പോഴും മിടിച്ചു കൊണ്ടേയിരിക്കുന്നത്!!

ഒരിക്കലേ പ്രണയത്തിന് നമ്മേ സ്പർശിക്കേണ്ടതുള്ളൂ ജീവിതകാലമത്രയും നമ്മോടൊത്ത് തുടരുവാൻ, നമ്മുടെ മരണം വരേയ്ക്കും നമ്മെ ചേർത്തു പിടിക്കുവാൻ!

നമ്മുടേതൊരു പ്രണയം തന്നെയായിരുന്നു!ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടിരുന്നപ്പോൾ ഞാനാ പ്രണയമായി മാറിയിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച സത്യമായ ഒന്നെന്ന്,        എന്റെ ജീവിതാന്ത്യം വരേയ്ക്കും ഞാൻ കണക്കാക്കുക നമ്മുടെയാ പ്രണയകാലത്തെ മാത്രം. നമ്മുടെ പ്രണയം നിത്യമത്രെ!

അരികെയോ, അകലെയോ നീ എവിടെയായാലും ഞാനറിയുന്നു നിന്റെ ഹൃദയവും എനിക്കായിപ്പോഴും തുടിച്ചു കൊണ്ടേയിരിക്കുന്നുവെന്ന്!!)

——————————————–

Once more, you open the door

And you’re here in my heart

And my heart will go on and on

You’re here, there’s nothing I fear

And I know that my heart will go on

We’ll stay forever this way

You are safe in my heart and

My heart will go on and on

(എന്റെ ലോകത്തിനും, നിന്റെ ലോകത്തിനുമിടയിലുള്ള വാതിൽ സ്വപ്നത്തിൽ തുറന്ന് വീണ്ടും വരുമ്പോൾ നീ കാണുന്നു, എന്റെ ഹൃദയത്തിൽ നീ കുടികൊളളുന്നത്; നീ വസിക്കുന്ന കാരണത്താൽ ഈ ഹൃദയമിപ്പോഴും മിടിച്ചു കൊണ്ടേയിരിക്കുന്നത്!!

നീയില്ലേ എന്റെയരികിൽ? ഞാനെന്തിനെ ഭയക്കേണ്ടൂ! ഞാനറിയുന്നു, നീയരികിലുള്ളിടത്തോളം കാലം എന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരിക്കുമെന്ന്.

നിന്നെപ്പൊതിഞ്ഞു കാത്തു കൊണ്ട് എന്റെ ഹൃദയവും, ഒപ്പം നമ്മുടെ പ്രണയവും നിത്യതയോളം സ്പന്ദിച്ചു കൊണ്ടേയിരിക്കും!)

Post Views: 60
2
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.